കാണ്ഡഹാറില്‍ അഫ്ഗാന് സൈന്യത്തിന്റെ വ്യോമാക്രമണം ;62 ഭീകരര്‍ കൊല്ലപ്പെട്ടു
കാണ്ഡഹാറില്‍ അഫ്ഗാന് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 62 ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട് . മറൂഫ് ജില്ലയില്‍ താലിബാന് ഭീകരരുടെ ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു അഫ്ഗാന് സൈന്യത്തിന്റെ ആക്രമണം. താലിബാന് കമാന്‍ഡറും വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് സൈനിക ഉദ്യോഗസ്ഥന് പറഞ്ഞു.
https://www.facebook.com/Malayalivartha