ആലപ്പോയില്‍ ആശുപത്രികള്‍ക്കു നേരെയുണ്ടായ വ്യോക്രമണത്തില്‍ ആറ് മരണം
സിറിയയിലെ വിമതരുടെ ശക്തികേന്ദ്രമായ ആലപ്പോയില്‍ വ്യോമാക്രമണത്തില്‍ രണ്ട് ആശുപത്രികള്‍ തകര്‍ന്നു. ആക്രമണത്തില്‍ ആറു പേര് കൊല്ലപ്പെടുകയും രോഗികളടക്കം നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബുധനാഴ്ചയായിരുന്നു ആക്രമണം നടന്നത്.
യുദ്ധവിമാനം ആശുപത്രിയെ ലക്ഷ്യംവച്ച് ബോംബ് വര്‍ഷിക്കുകയായിരുന്നു. ഇതോടെ ആലപ്പോയില്‍ ഇനി ആറ് ആശുപത്രികള്‍ മാത്രമാണ് അവശേഷിക്കുന്നത്.
https://www.facebook.com/Malayalivartha