സിറിയയിലെ ആലപ്പോയില്‍ റഷ്യ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ 24 മണിക്കൂര്‍ കൂടി നീട്ടി
സിറിയയിലെ ആലപ്പോയില്‍ റഷ്യ പ്രഖ്യാപിച്ചിരുന്ന താത്കാലിക വെടിനിര്‍ത്തല്‍ 24 മണിക്കൂര്‍ കൂടി നീട്ടി. മാനുഷികപരിഗണന കണക്കിലെടുത്താണ് വെടിനിര്‍ത്തല്‍ നീട്ടിയതെന്ന് റഷ്യന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു.
ആലപ്പോയില്‍ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാരെ സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിക്കാന്‍ സൗകര്യം ഒരുക്കുമെന്ന് യുഎന്‍ മനുഷ്യാവകാശ വിഭാഗം തലവന്‍ ജാന്‍ ഈഗ്ലാന്‍ഡ് പറഞ്ഞു.
https://www.facebook.com/Malayalivartha