Widgets Magazine
23
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജെസ്ന തിരോധാനക്കേസിൽ തുടർ അന്വേഷണം ആകാമെന്ന് സിബിഐ; തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ ജെസ്നയുടെ പിതാവിന് നിർദ്ദേശം...


സ്വർണം എടുത്ത് വയ്ക്കാൻ, ബാങ്കിന്റെ ലോക്കർ മുറിയിൽ പ്രവേശിച്ച ജീവനക്കാരികൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ...


ട്രെയിനിൽ പോകുമ്പോൾ ഒരു പ്രാവശ്യമെങ്കിലും...റെയിൽ നീർ വാങ്ങിക്കുടിക്കാത്തവർ കുറവായിരിക്കും.. കഴിഞ്ഞ മൂന്ന് മാസം റെയിൽ നീരിന്റെ 99 ലക്ഷം ബോട്ടിലാണ് വിറ്റത്...ലഭിച്ച വരുമാനം 14. 85 കോടി രൂപയാണ്...


കേരളത്തില്‍ സ്വര്‍ണവില കുത്തനെ കുറഞ്ഞു...ഒരു പവൻ സ്വർണത്തിന് 1120 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞിരിക്കുന്നത്... ഇതോടെ പവന് 52,920 രൂപയായി...ഗ്രാമിന് 140 രൂപ കുറഞ്ഞ് 6,615 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്..


ഇസ്രായേൽ സേനയിലെ നെത്ഷ യെഹൂദ ബറ്റാലിയന് ഉപരോധം ഏർപ്പെടുത്താൻ അമേരിക്കയുടെ നീക്കം; അനുവദിക്കില്ലെന്ന് തുറന്നടിച്ച് നെതന്യാഹു...

വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യയെ ലണ്ടനിലെ ഇന്ത്യക്കാരനായ ബാങ്ക് ജീവനക്കാരന്‍ വെട്ടിയത് 120 തവണ

02 DECEMBER 2016 12:14 PM IST
മലയാളി വാര്‍ത്ത

More Stories...

നിയമവിരുദ്ധമായ കൊലപാതകങ്ങൾ, പീഡനങ്ങൾ, ഏകപക്ഷീയമായ തടങ്കൽ, സംഘട്ടനവുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമങ്ങൾ ; ഗാസയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ്

ശവപ്പറമ്പായി ലെബനൻ; മാളത്തിലൊളിച്ച് ഹിസ്ബുള്ളകൾ; വ്യോമാക്രമണ സൈറണുകൾ മുഴക്കി ഇസ്രായേൽ ..!!

തായ്‌വാനെ പിടിച്ചുകുലുക്കി തുടർ ഭൂചലനങ്ങൾ.... കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ തായ്‌വാന്റെ കിഴക്കൻ തീരത്ത് 80ലധികം ഭൂചലനങ്ങളാണ് രേഖപ്പെടുത്തിയത്...

ഇസ്രായേൽ സേനയിലെ നെത്ഷ യെഹൂദ ബറ്റാലിയന് ഉപരോധം ഏർപ്പെടുത്താൻ അമേരിക്കയുടെ നീക്കം; അനുവദിക്കില്ലെന്ന് തുറന്നടിച്ച് നെതന്യാഹു...

സമ്പൂർണ വെടിനിർത്തൽ ഗാസയിൽ വേണമെന്ന ഹമാസ് ആവശ്യം സ്വീകാര്യമല്ലെന്ന് ഇസ്രായേൽ...

പണവും ആര്‍ഭാടത്തിലും ഭ്രമിച്ചുപോകുന്നവര്‍ മറ്റൊരു മൂല്യങ്ങള്‍ക്കും ജീവിതത്തില്‍ വില കല്‍പ്പിക്കാറില്ല. മനപൂര്‍വ്വം ഭാര്യയെ ഒഴിവാക്കാന്‍ ഇയാള്‍ ശ്രമിക്കുകയായിരുന്നു.വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യയെ കോടാലി ഉപയോഗിച്ച് 120 തവണ വെട്ടിപ്പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്തിയ ഇന്ത്യക്കാരനായ ബാങ്ക് ജീവനക്കാരനെ ബ്രിട്ടീഷ് കോടതി ആജീവനാന്തം ജയിലിലടച്ചു. 46കാരനായ സഞ്ജയ് നിജാവനെയാണ് കോടതി ശിക്ഷിച്ചത്. പൊലീസ് വീട്ടിലെത്തുമ്പോള്‍, ഭാര്യ സോണിയയെ കോടാലികൊണ്ട് തുരുതുരാ വെട്ടി കൊലപ്പെടുത്തിയ ശേഷം ഒരു കത്തിയുപയോഗിച്ച് സ്വന്തം കാലില്‍ കുത്തിക്കൊണ്ടിരിക്കുകയായിരന്നു സഞ്ജയ്.
പെട്ടെന്നുള്ള മാനസികാഘാതത്തിലാണ് താന്‍ ഭാര്യയെ കൊലപ്പെടുത്തിയതെന്ന് സഞ്ജയ് കോടതിയില്‍ വാദിച്ചെങ്കിലും അത് അംഗീകരിക്കപ്പെട്ടില്ല. ഭാര്യയെ എങ്ങനെ കൊലപ്പെടുത്താമെന്നത് സംബന്ധിച്ച് ഇയാള്‍ നേരത്തെ ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്തിരുന്നതായി അന്വേഷണോദ്യോഗസ്ഥര്‍ കണ്ടെത്തി. സഞ്ജയെ കുറ്റവാളിയാണെന്ന് ഒക്ടോബറില്‍ത്തന്നെ കോടതി കണ്ടെത്തിയിരുന്നു. ഇയാളുടെ മനോനില പരിശോധിച്ച റിപ്പോര്‍ട്ട് വരുന്നതുവരെ വിധിപറയുന്നത് മാറ്റിവച്ചിരിക്കുകയായിരുന്നു.
ആജീവനാന്തം തടവിന് ശിക്ഷിച്ചുകൊണ്ടുള്ള വിധി പ്രഖ്യാപിച്ച ജഡ്ജി റോബര്‍ട്ട് ഫ്രേസര്‍, സഞ്ജയ് ഇനിയും പുറത്തിറങ്ങുന്നത് അപകടകരമാണെന്ന് നിരീക്ഷിച്ചു. മറ്റുള്ളവരെ ആക്രമിക്കാന്‍ ഇനിയും സാധ്യതയുണ്ടെന്ന് വിലയിരുത്തിക്കൊണ്ടാണ് ശേഷിച്ച കാലം മുഴുവന്‍ ജയിലിലിടാന്‍ കോടതി ഉത്തരവിട്ടത്.
ജോലിയില്‍നിന്ന് രാജിവച്ചതോടെ സഞ്ജയ് വിഷാദരോഗത്തിന് അടിപ്പെട്ടിരുന്നു. ഇതേസമയത്തുതന്നെയാണ് സോണിയ വിവാഹമോചനം ആവശ്യപ്പെട്ടതും. സറേയിലെ വീടിനുമേലുള്ള ഭാരിച്ച മോര്‍ട്ട്‌ഗേജും വിവാഹമോചനം ആവശ്യപ്പെടാന്‍ സോണിയയെ പ്രേരിപ്പിച്ചു. 2016 മെയ് 21ന് മുകളിലത്തെ നിലയില്‍നിന്ന് താഴേക്ക് വന്ന സോണിയയെ മഴുവുമായി കാത്തുനിന്ന സഞ്ജയ് ആക്രമിക്കുകയായിരുന്നു. 124 മുറിവുകളാണ് അവരുടെ ദേഹത്തുണ്ടായിരുന്നത്. ഇതില്‍ 40ഓളം മുറിവുകള്‍ തലയിലായിരുന്നു.
തലയ്ക്കടിച്ചും വെട്ടിയും വീഴ്ത്തിയശേഷം കഴുത്തറുത്താണ് സോണിറ്റയെ കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂട്ടര്‍ സാലി ഒ സള്ളിവന്‍ വിചാരണവേളയില്‍ കോടതിയെ അറിയിച്ചിരുന്നു. തലയിലും കഴുത്തിലുമായിരുന്നു മുറിവുകളിലേറെയും. ആക്രമിക്കാനുപയോഗിച്ച മഴു ശരീരത്തിനടുത്തനിന്നുതന്നെ കണ്ടെത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമവിരുദ്ധമായ കൊലപാതകങ്ങൾ, പീഡനങ്ങൾ, ഏകപക്ഷീയമായ തടങ്കൽ, സംഘട്ടനവുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമങ്ങൾ ; ഗാസയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ  (1 hour ago)

കൊട്ടിക്കലാശം സമാധാനപരമായി മാത്രം നടത്തുക; വൈകുന്നേരം 06:00 മണിക്ക് അവസാനിപ്പിക്കണം; പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കുന്നത്, അനുവദനീയ ശബ്ദപരിധിയിൽ കവിഞ്ഞ ശബ്ദത്തിൽ മൈക്ക് അനൗൺസ്മെന്റ് നടത്തുന്നത്  (1 hour ago)

ശവപ്പറമ്പായി ലെബനൻ; മാളത്തിലൊളിച്ച് ഹിസ്ബുള്ളകൾ; വ്യോമാക്രമണ സൈറണുകൾ മുഴക്കി ഇസ്രായേൽ ..!!  (1 hour ago)

കേരള സര്‍ക്കാരിന്റെ കീഴില്‍ ദേവസ്വം ബോര്‍ഡില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം; സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപ  (1 hour ago)

തമിഴ്നാട്ടില്‍ വസ്ത്രത്തിനുള്ളില്‍ അനുവദനീയമായതില്‍ അധികം പണം കൊണ്ടുപോവുകയായിരുന്ന ഒരാളെ അധികൃതര്‍ പിടികൂടി  (1 hour ago)

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രാചാരണം അവസാനിക്കുന്ന ഏപ്രില്‍ നാളെ വൈകിട്ട് 6 മണി മുതല്‍ വോട്ടെടുപ്പിന്റെ പിറ്റേന്ന് രാവിലെ 6 വരെ തിരുവനന്തപുരം ജില്ലയില്‍ നിരോധനാജ്ഞ; ജില്ലാ തെരഞ്ഞെടു  (1 hour ago)

തൂക്കുകയറിനുപകരം ഒന്നരക്കോടി; നിമിഷപ്രിയയുടെ ജീവന്റെ വിലയായി ദിയാപണം!!  (1 hour ago)

ലോക്‌സഭ പൊതുതെരഞ്ഞെടുപ്പ്... രണ്ടു ദിവസം കൂടി പോസ്റ്റല്‍ വോട്ട് തുടരും  (1 hour ago)

ദുരിതപ്പെയ്ത്ത്; ഷാർജയിലെ ബഹുനിലകെട്ടിടങ്ങളിൽ നിന്നുയരുന്നത് സഹായത്തിനുള്ള നിലവിളികൾ; കുടുങ്ങിയവരിൽ മലയാളികളും!!!  (1 hour ago)

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന... മൂന്നാര്‍, ചിന്നക്കനാല്‍, മാങ്കുളം പ്രദേശങ്ങളിലെ 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്  (1 hour ago)

രാഹുൽ​ഗാന്ധിയുടെ ഡിഎൻഎ പരിശോധന ആവശ്യപ്പെട്ട് നിലമ്പൂർ എംഎൽഎ പി.വി അൻവർ നടത്തിയ അപകീർത്തികരമായ പ്രസം​ഗം ; അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസൻ മുഖ്യ തെരഞ്ഞെടു  (2 hours ago)

പരമാവധി ശുദ്ധജലം കുടിക്കുക; ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക; സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാ  (2 hours ago)

തിരഞ്ഞെടുപ്പില്‍ 400 സീറ്റ് നേടി അധികാരത്തില്‍ എത്തുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും 300 സീറ്റ് കിട്ടുമെന്നാണ് ഇപ്പോള്‍ പറയുന്നത്; തിരുവനന്തപുരത്തെ പ്രസംഗത്തില്‍ നിങ്ങള്  (2 hours ago)

കേരള തീരത്ത് ഇന്ന് രാത്രി ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം!!!! മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക  (2 hours ago)

ജെസ്ന തിരോധാനക്കേസിൽ തുടർ അന്വേഷണം ആകാമെന്ന് സിബിഐ; തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ ജെസ്നയുടെ പിതാവിന് നിർദ്ദേശം...  (2 hours ago)

Malayali Vartha Recommends