Widgets Magazine
24
Sep / 2017
Sunday

പാരിസിലെ ഓര്‍ലി എയര്‍പോര്‍ട്ടില്‍ സുരക്ഷാസൈനികന്റെ തോക്ക് തട്ടിയെടുത്തയാളെ വെടിവച്ചുകൊന്നു

18 MARCH 2017 03:18 PM IST
മലയാളി വാര്‍ത്ത

ഫ്രാന്‍സില്‍ പാരീസിലെ ഓര്‍ലി വിമാനത്താവളത്തില്‍ സുരക്ഷാസൈനികന്റെ തോക്ക് തട്ടിയെടുക്കാന്‍ ശ്രമിച്ചയാളെ സുരക്ഷാസൈനികര്‍ വെടിവച്ചുകൊന്നു. ഇന്നു രാവിലെ പ്രാദേശിക സമയം എട്ടരയോടെ വിമാനത്താവളത്തിന്റെ തെക്കന്‍ ടെര്‍മിനലിലാണ് സംഭവം നടന്നത്. മറ്റാര്‍ക്കും പരുക്കില്ല. സംഭവത്തെ തുടര്‍ന്ന് യാത്രക്കാരെ ഒഴിപ്പിക്കുകയും വിമാനത്താവളം താല്‍ക്കാലികമായി അടച്ചിടുകയും ചെയ്തു.

സ്‌ഫോടകവസ്തു വിദഗ്ധര്‍ അടക്കമുള്ള സംഘം വിമാനത്താവളത്തില്‍ വിശദ പരിശോധന നടത്തി. കൊല്ലപ്പെട്ടയാളിന്റെ പേരോ മറ്റു വിവരങ്ങളോ ലഭ്യമായിട്ടില്ല. ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ ആക്രമണ ഭീഷണിയുള്ളതിനാല്‍ ഫ്രാന്‍സിലെ പ്രധാന സ്ഥലങ്ങളിലെല്ലാം വിന്യസിച്ചിട്ടുള്ള പ്രത്യേക സുരക്ഷാസംഘത്തില്‍പ്പെട്ട സൈനികന്റെ തോക്കാണ്

അജ്ഞാതന്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചത്.
ഒരു സംഘം സെനികരുടെ അടുത്തെത്തിയ ഇയാള്‍ തോക്ക് തട്ടിയെടുത്ത് ഒരു കടയ്ക്കുള്ളിലേക്ക് ഓടിക്കയറി. പിന്തുടര്‍ന്ന സൈനികര്‍ ഇയാളെ വെടിവച്ചു വീഴ്ത്തുകയായിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുലസ്ത്രീ ചമഞ്ഞ അവള്‍ക്കൊപ്പമല്ല ഞാന്‍.....  (5 hours ago)

ആണുങ്ങള്‍ പോലും പരസ്യമായി ചെയ്യാന്‍ അറയ്ക്കുന്നത് ചെയ്ത സീരിയല്‍ നടിമാരെ വിട്ടയച്ചത് പോലീസിന്റെ സുഖിപ്പിക്കല്‍  (5 hours ago)

ജയലളിതയുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി മന്ത്രി  (6 hours ago)

നിര്‍മ്മല്‍ കൃഷ്ണ ചിട്ടിതട്ടിപ്പുമായി ബന്ധമില്ലെന്ന് വിഎസ് ശിവകുമാര്‍  (7 hours ago)

അടുത്ത ജന്മത്തില്‍ തനിക്ക് പൂണൂലിടുന്ന ബ്രാഹ്മണനാകണമെന്ന് സുരേഷ് ഗോപി  (7 hours ago)

ഇവര്‍ അധ്യാപരോ തീവ്രവാദികളോ? പ്രാഥമിക കൃത്യങ്ങള്‍ക്ക് പോലും വിടാതെ ദിവസം മുഴുവന്‍ വിദ്യാര്‍ത്ഥിയെ ക്ലാസിന് പുറത്ത് നിര്‍ത്തി  (7 hours ago)

ന​വ​രാ​ത്രി ഘോ​ഷ​യാ​ത്ര​യി​ൽ പ​ര​സ്യ ബോ​ര്‍​ഡു​ക​ള്‍ പാ​ടി​ല്ലെ​ന്ന് സ​ർ​ക്കാ​ർ  (7 hours ago)

തോമസ് ചാണ്ടിക്കെതിരെ ഉ​മ്മ​ൻ ചാ​ണ്ടി; മ​ന്ത്രി​ക്കെ​തി​രാ​യ ആ​രോ​പ​ണം ഗൗ​ര​വ​മു​ള്ള​തെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി  (7 hours ago)

മെക്സിക്കോ വഹാക്ക തീരത്ത് വീണ്ടും ഭൂചലനം  (8 hours ago)

മഞ്ജു ദിലീപിന്റെ സിനിമയെ സപ്പോര്‍ട്ട് ചെയ്യുന്നത് എന്തിനുവേണ്ടി?  (8 hours ago)

ഗാസിയബാദില്‍ നഴ്‌സിനെ കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി  (8 hours ago)

ജയലളിതയുടെ ആശുപത്രി വാസത്തിൽ പറഞ്ഞതെല്ലാം നുണയായിരുന്നെന്ന് തമിഴ്‌നാട് മന്ത്രിയുടെ തുറന്നു പറച്ചില്‍  (8 hours ago)

നഴ്സുമാരുടെ സമരനായകൻ യുഎന്‍എ നേതാവ് ജാസ്മിന്‍ഷായ്ക്ക് വധഭീഷണി  (8 hours ago)

യുവതിയുടെ കഴുത്തില്‍ കയര്‍മുറുക്കി മോഷണം  (8 hours ago)

നോ​ട്ട് നി​രോ​ധ​നം സാ​ഹ​സം; സ​മ്പ​ദ്ഘ​ട​ന താ​ഴേ​ക്കെന്ന് മു​ൻ പ്ര​ധാ​ന​മ​ന്ത്രി​ മ​ൻ​മോ​ഹ​ൻ സിം​ഗ്  (8 hours ago)

Malayali Vartha Recommends