Widgets Magazine
22
Oct / 2017
Sunday

വിമാനങ്ങളെ നിരീക്ഷിക്കാന്‍ ഉപഗ്രഹാധിഷ്ഠിത സംവിധാനവുമായി മലേഷ്യന്‍ എയര്‍ലൈന്‍സ്

20 APRIL 2017 11:42 PM IST
മലയാളി വാര്‍ത്ത

More Stories...

സ്ത്രീകള്‍ മുഖം മറയ്ക്കുന്ന വസ്ത്രരീതിയെ നിരോധിച്ചതിനെതിരെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ വിമർശനം

സ്പെയിൻ സർക്കാരിനെ ഭയമില്ല; പ്രതിഷേധവുമായി കാറ്റലോണിയ തെരുവിലേക്ക്

ട്രംപിനെതിരായ നീക്കത്തിന് ഒരുകോടി ഡോളര്‍ സംഭാവന നല്‍കുമെന്ന വാഗ്ദാനവുമായി അമേരിക്കൻ കോടീശ്വരൻ

മലയാളി ദമ്പതികളുടെ വളർത്തുമകൾ മൂന്നു വയസ്സുകാരി ഷെറിൻ മാത്യൂസിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായ സംഭവത്തില്‍ അന്വേഷണം എങ്ങുമെത്താതെ...

ഐസിസിന്റെ ശക്തികേന്ദ്രമായ ഇറാക്കിലെ മൊസൂളില്‍ നിന്ന് കാണാതായ ഇന്ത്യാക്കാരുടെ ബന്ധുക്കളുടെ ഡി.എന്‍.എ സാംപിളുകള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നു

ലോകത്ത് എവിടെയും സഞ്ചരിക്കുന്ന വിമാനങ്ങള്‍ ഓരോ മിനിറ്റിലും നിരീക്ഷിക്കുന്നതിനായി ഉപഗ്രഹാധിഷ്ഠിത സംവിധാനവുമായി മലേഷ്യന്‍ എയര്‍ലൈന്‍സ്. എയറിയോണ്‍, ഫ്‌ളൈറ്റ് അവേര്‍, സിറ്റ ഓണ്‍ എയര്‍ എന്നീ കമ്ബനികളുടെ സംയുക്ത സംരംഭമായാണ് ഇത് നടപ്പില്‍വരുന്നത്. മൂന്നുവര്‍ഷം മുമ്ബ് മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ ഫ്‌ളൈറ്റ് 370 വിമാനം ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമായതിനേതുടര്‍ന്ന് യാത്രാ വിമാനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ഉപഗ്രഹ നിരീക്ഷണം ഏര്‍പ്പെടുത്തുന്നത്. ഇത്തരത്തില്‍ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുന്ന ആദ്യത്തെ വിമാനക്കമ്ബനി ആവുകയാണ് മലേഷ്യന്‍ എയര്‍ലൈന്‍സ്.

വിമാനങ്ങളുടെ സ്ഥാനം കണ്ടെത്തുന്നതിനുള്ള റഡാര്‍ സംവിധാനത്തിനു ശേഷമുള്ള ഏറ്റവും സുപ്രധാനമായ സംവിധാനമാണിതെന്ന് കമ്ബനി വക്താവ് പറഞ്ഞു. വിമാനത്തിന്റെ സ്ഥാനം കൃത്യമായി നിര്‍ണയിക്കുന്നതിന് ഉപഗ്രങ്ങള്‍ ചേര്‍ന്ന ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തപ്പെടുന്നത് ആദ്യമായാണ്. സമുദ്രത്തിനു മുകളില്‍ക്കൂടിയോ മരുഭൂമിക്കു മേലെ കൂടിയോ ധ്രുവപ്രദേശങ്ങളിലോ എവിടെയായാലും ഇതിലൂടെ വിമാനങ്ങളുടെ സ്ഥാനനിര്‍ണയം സാധ്യമാകും.

ഇറിഡിയം എന്ന കമ്ബനി അടുത്ത വര്‍ഷം വിക്ഷേപിക്കുന്ന 66 ഉപഗ്രങ്ങളുടെ ശൃംഖലയാണ് ഈ സംവിധാനം യാഥാര്‍ഥ്യമാക്കുന്നത്. ഈ ഉപഗ്രഹങ്ങളിലുള്ള റിസീവര്‍ ഉപയോഗിച്ച് വിമാനങ്ങളുടെ സ്ഥാനം നിര്‍ണയിക്കുകയും വിമാനക്കമ്ബനികളുടെ നിരീക്ഷണ സംവിധാനത്തിലേയ്ക്ക് എത്തിക്കുകയും ചെയ്യും. എഡിഎസ്ബി എന്നാണ് ഇത് അറിയപ്പെടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദിലീപിന്റെ സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ട സ്വകാര്യ ഏജന്‍സിയെ നയിക്കുന്നത്?  (1 hour ago)

പാഷാണം ഷാജിക്ക് ഭീഷണി... പത്ത് ലക്ഷം തന്നില്ലെങ്കില്‍...  (1 hour ago)

ഇനിയും തുടരും ഈ വിജയക്കൂട്ട് ; മെര്‍സൽ വിജയത്തിന് ശേഷം ആറ്റ്‌ലിയും വിജയ്‌യും വീണ്ടും ഒന്നിക്കുന്നു  (2 hours ago)

ഗുജറാത്തിന്റെ വികസനം തടഞ്ഞത് യു പി എ സർക്കാർ; തന്നെ ശത്രുവായി കണ്ടെന്നും മോദി  (2 hours ago)

വഴക്ക് കൂടിക്കഴിഞ്ഞാല്‍ സുറുമിയാണ് കരയുന്നത്.. ഒന്നും അറിയാത്ത പോലെ ഇരിക്കുമായിരുന്നു കുസൃതിക്കാരനായ ദുല്‍ഖര്‍!  (2 hours ago)

സ്വാതന്ത്ര്യത്തിനായി ഒന്നും ചെയ്യാത്തവരാണ് ഇപ്പോൾ രാജ്യസ്നേഹം പറഞ്ഞു നടക്കുന്നതെന്ന് കാനം രാജേന്ദ്രൻ  (2 hours ago)

ജോലിക്കിടെ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്കു ദീപാവലി സമ്മാനവുമായി നടന്‍ അക്ഷയ് കുമാര്‍ ;താരത്തിന്റെ സഹായം തുണയായത് 103 കുടുംബങ്ങള്‍ക്ക്    (3 hours ago)

ഇരുന്നൂറാം ഏകദിനത്തിൽ സെഞ്ച്വറിയുമായി ഇന്ത്യൻ ക്യാപ്റ്റൻ; കിവിസിന് 281 റൺസ് വിജയലക്ഷ്യം  (3 hours ago)

'മെര്‍സലില്‍' സംവിധായകന്റെ പിഴവ് മൂലം വെട്ടിമാറ്റപ്പെട്ടത് ആരാധകരെ ത്രസിപ്പിക്കുന്ന നിരവധി സീനുകള്‍ !  (3 hours ago)

ഗുജറാത്ത് തെരഞ്ഞെടുപ്പ്: രാഹുലിന് മറുതന്ത്രവുമായി അമിത് ഷാ  (3 hours ago)

കെപിസിസി ക്ക് താക്കീതുമായി ഹൈക്കമാൻഡ്;വേണ്ടിവന്നാൽ കേരളത്തെ ഒഴിവാക്കി എഐസിസി ചേരും  (4 hours ago)

'കനകം മൂലം കാമിനി മൂലം കലഹം പലവിധം ഉലകില്‍ സുലഭം' ഇണയ്ക്ക് വേണ്ടി സഹോദരന്‍മാരുടെ പോരാട്ടം, വെെറലായി വീഡിയോ  (4 hours ago)

"നാലുമക്കളുടെ അമ്മയാകാന്‍ മടിച്ചല്ല ആകാശദൂത് വേണ്ടെന്ന് വെച്ചത്" ഗീത മനസ്സ്തുറന്നപ്പോൾ  (4 hours ago)

മെർസലിന്റെ വ്യാജ പതിപ്പ് കണ്ട ബിജപി നേതാവ് മാപ്പ് പറയണം; സർക്കാർ പൈറസിയെ നിയമപരമാക്കാൻ തിരുമാനിച്ചിട്ടുണ്ടോ എന്നും വിശാൽ  (4 hours ago)

പൊ​തു​നി​ര​ത്തി​ൽ മൂ​ത്ര​മൊ​ഴി​ച്ച യുവാവിനെ അ​ടി​ച്ചു​കൊ​ന്നു; സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന്പേർ പിടിയിൽ  (4 hours ago)

Malayali Vartha Recommends