Widgets Magazine
16
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒളിപ്പിച്ചത് ഇന്ന് ശക്തിയാകും... മലപ്പുറത്ത് ഇന്ന് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ; മുസ്ലിം ലീഗ് നേതാക്കളും പങ്കെടുക്കും; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി; കേരള മുഖ്യമന്ത്രി എന്തിന് എന്നെ ആക്രമിക്കുന്നു, 2 മുഖ്യമന്ത്രിമാര്‍ ജയിലിലായിട്ടും പിണറായിയെ തൊട്ടില്ല


പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയന്‍ അന്തരിച്ചു... 90 വയസ്സായിരുന്നു, കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം


ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യത: മഴക്കാലപൂര്‍വ ശുചീകരണത്തിന് പ്രാധാന്യം നല്‍കണം...


ശാരീരിക ഉപദ്രവമടക്കമുള്ള നിയമവിരുദ്ധ നടപടികൾ ഷോയിൽ:- ബിഗ് ബോസ് മലയാളം ആറാം സീസൺ സംപ്രേക്ഷണം നിർത്തിവയ്പ്പിക്കാമെന്ന് ഹൈക്കോടതി:- മോഹൻലാലിനും നോട്ടീസ്..


ഇറാന്‍ കീഴ്പ്പെടുത്തിയ കപ്പലിൽ മലയാളി യുവതിയും ഉള്ളതായി റിപ്പോർട്ട്:- മകള്‍ സുരക്ഷിതയാണെന്ന് കമ്പനി അധികൃതര്‍ അറിയിച്ചതായി പിതാവ്...

തന്റെ മക്കളെ കാമുകന് കാഴ്ച വച്ച ഭാര്യയില്‍ നിന്നു വിവാഹ മോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് കോടതിയില്‍

27 APRIL 2017 09:20 AM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി ആന്‍ ടെസ ജോസഫ് കുടുംബവുമായി സംസാരിച്ചു... മകള്‍ വിഡിയോ കോള്‍ വിളിച്ച് സുരക്ഷിതയാണെന്ന് അറിയിച്ചതായി പിതാവ്

ഭക്ഷണത്തിനായി കാറിന്റെ വാതില്‍ തുറക്കാന്‍ ശ്രമിക്കുന്ന കരടി

ഇറാന്‍ കീഴ്പ്പെടുത്തിയ കപ്പലിൽ മലയാളി യുവതിയും ഉള്ളതായി റിപ്പോർട്ട്:- മകള്‍ സുരക്ഷിതയാണെന്ന് കമ്പനി അധികൃതര്‍ അറിയിച്ചതായി പിതാവ്...

ഇസ്രായേല്‍ വ്യവസായിയുടെ കപ്പല്‍ ഇറാന്‍ സൈന്യം ഹെലികോപ്ടറിലെത്തി പിടിച്ചെടുത്തതിനു പിന്നാലെ പശ്ചിമേഷ്യയില്‍ പോരാട്ടം ശക്തം; പശ്ചിമേഷ്യയിലെ വിവിധ ഇസ്ലാമിക ശക്തിരാജ്യങ്ങളും ഇസ്രായേലുമായി യുദ്ധം തുടങ്ങുന്ന സാഹചര്യമുണ്ടായാല്‍ പശ്ചിമേഷ്യയിലെ സാഹചര്യങ്ങള്‍ ഭയാനകമാകും

ഇറ്റലിയിലെ മഞ്ഞുമലയിലെ മലയിടുക്കില്‍ കുടുങ്ങിയ മലയാളി യുവാവിനെ രക്ഷിച്ച് ഇറ്റാലിയന്‍ വ്യോമസേന....തന്റെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ച് അനൂപ്

ടെന്നീസ് താരമായ പതിനഞ്ചുകാരിയായ മകളെ അമ്മയുടെ കാമുകനായ അധ്യാപകന്‍ തട്ടിക്കൊണ്ടു പോയി തടവില്‍ പാര്‍പ്പിച്ചത് ഒരു മാസം. പെണ്‍കുട്ടി തടവില്‍ നിന്നു രക്ഷപെടാതിരിക്കാന്‍ പൂര്‍ണ നഗ്നയാക്കി ആളൊഴിഞ്ഞ വീട്ടിലാണ് കുട്ടിയെ പാര്‍പ്പിച്ചിരുന്നത്. തന്റെ പത്തുമക്കളെയും ക്രൂരമായി പീഡിപ്പിച്ച് കാമുകനായ അധ്യാപകനു കാഴ്ച വച്ചിരുന്ന ഭാര്യയില്‍ നിന്നു വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് കോടതിയെ സമീപിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് തട്ടിക്കൊണ്ടു പോകപ്പെട്ട പെണ്‍കുട്ടിയുടെ അധ്യാപകന്‍ ടെഡ് കുമ്മിന്‍സിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാലിഫോര്‍ണിയ സ്വദേശിയായ ആന്റണിയുടെയും കിംബേര്‍ളി തോമസിന്റെയും പത്തുമക്കളില്‍ ഒരാളായ എലിസബത്ത് തോമസിനെയാണ് കഴിഞ്ഞ മാര്‍ച്ച് 13 നു ടെഡ് കിമ്മണ്‍സ് തട്ടിക്കൊണ്ടു പോയി തടവില്‍ പാര്‍പ്പിച്ചിരുന്നത്. അമ്മയുടെ കാമുകനും, പെണ്‍കുട്ടിയുടെ അധ്യാപകനുമായ ടെഡ് കുമ്മിന്‍സ് കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇവരുടെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു.

ഇവരുടെ വീട്ടിലുണ്ടായിരുന്ന പത്തു കുട്ടികളില്‍ പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും വരെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ വീട്ടിലെത്തിയപ്പോള്‍ എലിസബത്തിനെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഇതിനു ഇവര്‍ വിസമ്മതിച്ചതോടെ പെണ്‍കുട്ടിയെ തട്ടിയെടുത്ത ശേഷം പ്രതി സ്ഥലം വിടുകയായിരുന്നു. തുടര്‍ന്നു പെണ്‍കുട്ടിയെയും തട്ടിയെടുത്ത് 2500 മൈല്‍ അകലെയുള്ള റൂറല്‍ കാലിഫോര്‍ണിയയിലെ ആളൊഴിഞ്ഞ ഗ്രാമത്തിലുള്ള വീട്ടില്‍ തടവില്‍ പാര്‍പ്പിക്കുകയായിരുന്നു.

പരാതിയുമായി കുട്ടിയുടെ പിതാവ് രംഗത്ത് എത്തിയതോടെയാണ് പ്രതിയെ കണ്ടെത്തിയ പൊലീസ് സംഘം ഇയാളുടെ പിടിയില്‍ നിന്നു എലിസബത്തിനെ മോചിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ കണ്ടെത്തിയതിനെ തുടര്‍ന്നു കുട്ടിയുടെ പിതാവ് ആന്റണി കോടതിയില്‍ അമ്മയ്ക്കെതിരെ പരാതി നല്‍കി. കുട്ടികളെ ശാരീരികമായി ആക്രമിച്ചിരുന്ന കിംബേര്‍ളി തോമസ് മക്കളെ ടെഡ് കുമ്മിന്‍സിനു ലൈംഗികമായി ആക്രമിക്കാന്‍ വിട്ടു നല്‍കുകയായിരുന്നു എന്ന് ആന്റണിയുടെ പരാതിയില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടനെതിരെ ഗോള്‍വര്‍ഷവുമായി ചെല്‍സി..  (1 hour ago)

സങ്കടം സഹിക്കാനായില്ല... മകള്‍ക്കു പിന്നാലെ അമ്മയും.... വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മകളുടെ മരണത്തില്‍ മനംനൊന്ത് അമ്മ ജീവനൊടുക്കി...  (1 hour ago)

ശ്രീനഗറിലെ ഝലം നദിയില്‍ ബോട്ട് മറിഞ്ഞ് നാലു പേര്‍ മരിച്ചു... മൂന്നു പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍  (2 hours ago)

ചോരയില്‍ കുളിച്ചുകിടന്ന പെണ്‍കുട്ടിയെ മറ്റുള്ളവരോടൊപ്പം എത്തി ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയിലേക്ക് അയയ്ക്കുമ്പോള്‍ ആ അച്ഛനറിഞ്ഞില്ല അത് സ്വന്തം മകളാണെന്ന്.... പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിര  (2 hours ago)

തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തിനിടെ ഇന്നും മൈക്ക് പണിമുടക്കി.. എപ്പോഴും ഞാന്‍ വന്നിരിക്കുമ്പോഴാണ് പ്രശ്നം... എല്ലാടത്തും ഞാന്‍ വന്നിരുന്നാലാണ് ഇതിന്റെ ഒരു ഓപ്പറേഷന്‍ നടക്കുക. അപ്പോള്‍ നിങ്ങള്‍ക്ക് ഒരു  (3 hours ago)

ഉറങ്ങാനുള്ള അവകാശം മനുഷ്യന്റെ അടിസ്ഥാന ആവശ്യമാണ്... അത് നല്‍കാത്തത് ഒരു വ്യക്തിയുടെ മനുഷ്യാവകാശ ലംഘനം... കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രതിയെ ഒറ്റ രാത്രികൊണ്ട് ചോദ്യം ചെയ്തതില്‍ ഇ.ഡി യെ ശാസിച്ച് ബ  (3 hours ago)

ഇന്ത്യന്‍ ഓഹരി വിപണികളില്‍ ഇടിവ്... സെന്‍സെക്‌സ് 564.51 പോയിന്റ് നഷ്ടത്തോടെ 72,835.27ലാണ് വ്യാപാരം, നിഫ്റ്റി 153.35 പോയിന്റ് നഷ്ടത്തോടെ 22,119ലും വ്യാപാരം  (3 hours ago)

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ ചൂരിയോടില്‍ മിനിബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രികനായ യുവാവിന് ദാരുണാന്ത്യം  (3 hours ago)

രൂപയില്‍ റെക്കോര്‍ഡ് ഇടിവ്.... യുഎസ് ഡോളറിനെതിരെ 83.51 നിലവാരത്തിലേക്ക് രൂപയുടെ മൂല്യമിടിഞ്ഞു  (4 hours ago)

പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയന്‍ അന്തരിച്ചു... 90 വയസ്സായിരുന്നു, കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം  (4 hours ago)

രാമനവമി ദിനത്തില്‍ അയോദ്ധ്യാ രാമക്ഷേത്രത്തില്‍ രാംലല്ലയുടെ സൂര്യാഭിഷേകം...പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം ആദ്യമായാണ് അയോദ്ധ്യാ രാമക്ഷേത്രത്തില്‍ രാമനവമി ആഘോഷം നടക്കുന്നത്  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ്....പവന് 54,000 കടന്നു  (4 hours ago)

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി ആന്‍ ടെസ ജോസഫ് കുടുംബവുമായി സംസാരിച്ചു... മകള്‍ വിഡിയോ കോള്‍ വിളിച്ച് സുരക്ഷിതയാണെന്ന് അറിയിച്ചതായി പിതാവ്  (5 hours ago)

കോട്ടയം പാലായിലെ സിസ്റ്റര്‍ ജോസ് മരിയ കൊലപാതക കേസില്‍ കോട്ടയം ജില്ലാ കോടതി വിധി ഇന്ന്  (5 hours ago)

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തിലെ സിബിഐ അന്വേഷണത്തില്‍ ആഭ്യന്തര സെക്രട്ടറിക്ക് മറുപടിയുമായി ഡിജിപി....  (5 hours ago)

Malayali Vartha Recommends