Widgets Magazine
23
Feb / 2018
Friday

ഓപ്പറേഷന്‍ തിയേറ്ററില്‍ ഡോക്ടറും നഴ്‌സും തമ്മില്‍ അടിപിടി ; ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്

19 MAY 2017 08:09 AM IST
മലയാളി വാര്‍ത്ത

ചൈനീസ് സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ വൈറലായിരിക്കുകയാണ്. ഓപ്പറേഷന്‍ മുറിയില്‍ മെഡിക്കല്‍ ജോലിക്കാര്‍ തമ്മില്‍ അടിപിടി കൂടുന്ന വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ഹെനാന്‍ പ്രവിശ്യയില്‍ നിന്നുള്ള ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററിലെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. രണ്ട് മെഡിക്കല്‍ ജോലിക്കാര്‍ പരസ്പരം ദേഷ്യപ്പെട്ട് സംസാരിക്കുന്നു.

തുടര്‍ന്ന് തര്‍ക്കത്തിന്റെ അവസാനം പുരുഷ ജീവനക്കാരന്‍ നഴ്‌സിന്റെ കഴുത്ത് പിടിച്ച് തള്ളുകയും , തല്ലുകയുമായിരുന്നു. ഓപ്പറേഷന്‍ തിയേറ്ററില്‍ ഉള്ള മറ്റുള്ളവര്‍ ഈ വഴക്കില്‍ ഇടപെടാതെ ഇരിക്കുന്നതു വീഡിയോയില്‍ കാണാം. എന്നാല്‍ പുറത്ത് നിന്നുള്ള ജീവനക്കാര്‍ സംഭവം കേട്ട് ഓടി വരുന്നത് വീഡിയോയില്‍ കാണാം.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓപ്പറേഷന്‍ അടിപിടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ധര്‍മ്മജന്‍ സപ്ലി എഴുതി, ഏത്  (20 minutes ago)

ക്ഷേത്രോത്സവം കാണാന്‍ സുഹൃത്തുക്കളുമായി കുശലം പറഞ്ഞു നടന്നു... മരണത്തിനു മണിക്കൂറുകള്‍ക്ക് മുൻപും പതിവിലും അതീവ സന്തോഷവതിയായിരുന്നു.. പെട്ടന്നുള്ള ഹൃദയാഘാതമൂലം അഞ്ജുവിനെ മരണം കാർന്നെടുക്കുമ്പോഴും ഉൾക  (23 minutes ago)

ഇത്രയും വർഷം പഴക്കമുള്ള വാഹനങ്ങൾ പൊളിച്ചുകളയും; പുതിയ തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍  (27 minutes ago)

ഉത്സവത്തിന് തുടക്കം കുറിച്ചു... ആറ്റുകാല്‍ ദേവീക്ഷേത്രത്തിലെ  (39 minutes ago)

ആദ്യം തല വെട്ടി മാറ്റി, ശരീരഭാഗങ്ങള്‍ കഷ്ണങ്ങളാക്കി... പതിനൊന്നാം  (45 minutes ago)

നാട്ടുകാരോട് വിശേഷമൊക്കെ ചോദിച്ച് ഉത്സവം കാണാൻ ഇറങ്ങിയതായിരുന്നു 24കാരി; ശേഷം കേട്ടത് അഞ്ജുവിന്റെ മരണവാർത്ത; താങ്ങാനാകാതെ നാട്ടുകാർ  (47 minutes ago)

ഓഖി ദുരന്തം; ലത്തീന്‍ രൂപത  (1 hour ago)

രാജ്യത്ത് അ​ഴി​മ​തി വ​ർ​ധി​ക്കു​ന്നു; ആ​ഗോ​ള അ​ഴി​മ​തി അ​വ​ബോ​ധ സൂ​ചി​ക​യി​ൽ ഇന്ത്യയ്ക്ക് എൺപത്തിയൊന്നാം സ്ഥാനം  (1 hour ago)

കണ്ണില്ലാത്ത ക്രൂരത; അട്ടപ്പാടിയില്‍ കള്ളനെന്ന് ആരോപിച്ച് മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ ഉടുമുണ്ടുരിഞ്ഞ് കെട്ടിയിട്ട് നാട്ടുകാർ ചെയ്തത്...  (1 hour ago)

ശുഹൈബ് കൊലപാതകം; സമരം ശക്തമാക്കാന്‍ കോണ്‍ഗ്രസ്,  (1 hour ago)

ബസ് ഓടിക്കുന്നതിനിടയിലാ ഡ്രൈവറുടെ ഫോണ്‍ റിപ്പയറിങ് ! ദൃശ്യങ്ങൾ പുറത്തുവന്നപ്പോൾ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ കുടുങ്ങി  (1 hour ago)

നഗ്നത മറയ്ക്കാനുള്ളതല്ല, പ്രദര്‍ശിപ്പിക്കാനുള്ളതാണ്...സെക്‌സ് ക്ലബ്ബ്  (1 hour ago)

യു.എ.ഇ നിങ്ങളുടെ രണ്ടാമത്തെ വീടാണ്...അബുദാബിയിലെ പ്രവാസികളോട് ഷെയ്ഖ് മൊഹമ്മദ് ബിന്‍ സയിദ്  (9 hours ago)

അമീഷയുടെ ഹോട്ട് ചിത്രങ്ങള്‍ക്കെതിരെ സദാചാരവാദികള്‍  (9 hours ago)

മമ്മൂട്ടി ചിത്രം വടക്കന്‍ വീരഗാഥയ്ക്ക് ഇംഗ്ലീഷ് വെര്‍ഷന്‍ ഇറക്കി ആരാധകര്‍  (9 hours ago)

Malayali Vartha Recommends