Widgets Magazine
23
Jun / 2018
Saturday
Forex Rates:

1 aed = 18.49 inr 1 aud = 50.55 inr 1 eur = 79.12 inr 1 gbp = 90.06 inr 1 kwd = 224.73 inr 1 qar = 18.65 inr 1 sar = 18.10 inr 1 usd = 67.89 inr

EDITOR'S PICK


എടീ അവൻ തീർന്നൂ... എവിടെയെങ്കിലും കൊണ്ടുകളയാൻ ഭർത്താവിനോട് ഭാര്യയുടെ ശാസന; ചുട്ടുകളഞ്ഞാൽ മതിയെന്ന് അമ്മയും: അടിമലത്തുറയിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിനുവിനെ കൊലപ്പെടുത്തിയത് സഹോദരീ ഭർത്താവും സംഘവും! ഗൂഢാലോചനയിൽ പങ്കാളികളായത് പെറ്റമ്മയും, സഹോദരിയും


വിവാഹ ശേഷം കാവ്യയെ പൊതുചടങ്ങുകളിൽ കാണുന്നില്ലെന്ന ആരാധകരുടെ പരാതി തീർന്നു; മീനാക്ഷിയുമായി വിവാഹ ചടങ്ങിനെത്തിയ ദമ്പതികളുടെ വീഡിയോ വൈറൽ


ആരാധകരുടെ എല്ലാമെല്ലാമായ നെയ്മറുടെ പ്രകടനത്തെ വില കുറച്ച് കണ്ട കെ. സുരേന്ദ്രന് പറ്റിയ പറ്റ്


ഊരാൻ ആള് ബെസ്റ്റാ... പൾസർ സുനിയുടെ വക്കാലത്ത് വിട്ട് ദിലീപിന്റെ പക്ഷത്തേക്ക്; ആളൂരിന്റെ ഇപ്പോഴത്തെ ലക്ഷ്യം ദിലീപുമായി ചേർന്ന് സിനിമാ നിര്‍മ്മാണ കമ്പനിയും, അഭിനയവും: സ്വന്തം തിരക്കഥയിൽ ക്രൈം ത്രില്ലർ ചിത്രത്തിൽ അഭിനയിക്കാൻ മെഗാ സ്റ്റാർ മമ്മൂട്ടിയെ സമീപിച്ചെന്ന് റിപ്പോർട്ടുകൾ- അതിഥി വേഷത്തിൽ ദിലീപും


ഭര്‍ത്താവുമില്ല കാമുകനുമില്ല; ഒരു തെളിവും അവശേഷിപ്പിക്കാതെ കാമുകനൊപ്പം അടിച്ച് പൊളിക്കാന്‍ സോഫിയ ഭര്‍ത്താവിന് വിഷം കൊടുത്തു കൊന്നു; കുടുംബബന്ധം നോക്കാതെ വലിയ കൊമ്പുകളില്‍ ചേക്കറുന്നവര്‍ക്കുള്ള പാഠം പ്രവാസികള്‍ ചര്‍ച്ച ചെയ്യുമ്പോള്‍...

ഈ പെണ്‍പിള്ളേരെ കൊണ്ട് തോറ്റു ... ബോഡിഗാര്‍ഡിനും രക്ഷയില്ല

19 MAY 2017 03:00 PM IST
മലയാളി വാര്‍ത്ത

More Stories...

പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകള്‍ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കും

പേമാരിയില്‍ മുങ്ങി ടെക്സാസ്; സിറ്റികളിൽ സ്റ്റേറ്റ് ഓഫ് എമര്‍ജന്‍സി പ്രഖ്യാപിച്ചു

" ഉത്തരകൊറിയ തങ്ങള്‍ക്ക് ഇപ്പോഴും ഭീഷണിയാണ് "; ചരിത്ര പ്രാധാന്യമുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷവും കിമ്മിനെതിരെ ട്രംപിന്റെ വിവാദ പ്രസ്താവന

ഇന്ത്യക്കാരുൾപ്പെട്ട പ്രവാസികൾക്ക് തിരിച്ചടി; ഗ്രീന്‍കാര്‍ഡ് വിസ നയം പരിഷ്‌കരിക്കുകയോ നിര്‍ത്തലാകുകയോ ചെയ്യണമെന്ന് ഡൊണാൾഡ്‌ ട്രംപ്

വംശീയാധിക്ഷേപം ... നെറ്റ്ഫ്‌ലിക്‌സ് കമ്മ്യൂണിക്കേഷന്‍ മേധാവി ജോന്നാഥന്‍ ഫ്രെഡ്‌ലാന്‍ഡിന് ജോലി നഷ്ടമായി

പ്രസിഡന്റിനു സംരക്ഷണം നല്‍കാനായി ബോഡിഗാര്‍ഡിനെ നിയമിച്ചു. എന്നാല്‍ പ്രസിഡന്റിനോടു ഉള്ളതിനേക്കാളും ആരാധന പ്രസിഡന്റിന്റെ ബോഡി ഗാര്ഡിനോട് ആയാലോ, അഴിമതിക്കാരിയായ പ്രസിഡന്റിനെ പുറത്താക്കി അധികാരത്തിൽ എത്തിയ ദക്ഷിണകൊറിയന്‍ പ്രസിഡന്റിനേക്കാള്‍ ആരാധകരാണ് പ്രസിഡന്റിന്റെ ബോഡിഗാര്‍ഡിന് എന്ന അവസ്ഥയാണിപ്പോള്‍. ചതുരത്താടിയും സുന്ദരമായ കണ്ണുകളുമുള്ള ചോയി ഗങ് ജേ ആണ് സുന്ദരികളുടെ മനം കീഴടക്കിയിരിക്കുന്നത്.

പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയുമൊക്കെ പിന്നില്‍ കട്ടി കൂളിങ് ഗ്ലാസ് വച്ചു മസിലുപിടിച്ചു നില്‍ക്കുന്ന ബോഡി ഗാര്‍ഡുകളെ കണ്ടു മടുത്തവര്‍ക്കു മുന്നിലേക്കാണ് റൊമാന്റിക് ഹീറോയുടെ വരവ്. ചോയി ഗങ് ജേയുടെ ചിത്രം ട്വീറ്റ് ചെയ്തും റീട്വീറ്റ് ചെയ്തും പെണ്‍കുട്ടികള്‍ ഇത് ആഘോഷമാക്കി. ഇവന്‍ എന്റെ മാത്രം ബോഡിഗാര്‍ഡ് ആയിരുന്നെങ്കില്‍ എന്നുവരെ പ്രണയത്തില്‍ പൊതിഞ്ഞു കമന്റ് വന്നു. സുന്ദരനും കരുത്തനുമായ ബോഡി ഗാര്‍ഡിനെ ഒരുനോക്ക് കാണാന്‍ ആരാധികമാര്‍ തിടുക്കം കൂടുകയാണ്. പ്രണയ ലേഖനങ്ങളും കവിതകളും കൊണ്ട് ആരാധികമാര്‍ പൊതിയുകയാണ്. എന്നാല്‍ ആരാധികമാര്‍ പൊതിഞ്ഞിട്ടു കാര്യമൊന്നുമില്ല. 36 വയസുകാരനായ ഈ ബോഡിഗാര്‍ഡ് വിവാഹിതനും രണ്ടു പെണ്‍കുട്ടികളുടെ അച്ഛനുമാണ്. പക്ഷേ അതൊന്നും ഈ ബോഡിഗാര്‍ഡിനെ ആരാധിക്കാന്‍ പെണ്‍കുട്ടികള്‍ക്കു തടസമാകുന്നില്ല. 

2018 ഫെബ്രുവരി വരെ കാലാവധി ഉണ്ടായിരുന്ന പ്രസിഡന്റ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ പാര്‍ക് ഗ്യൂന്‍ ഹൈ അഴിമതിക്കേസില്‍ ഇംപീച്ച് ചെയ്യപ്പെട്ടതിനെ തുടര്‍ന്നു നടന്ന ഇടക്കാല തിരഞ്ഞെടുപ്പിലാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ മൂണ്‍ ജെ ഇന്‍ അധികാരത്തിലെത്തിയത്. ഒരു! പതിറ്റാണ്ടു നീണ്ട കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഭരണത്തിനാണു മൂണിന്റെ വിജയത്തോടെ വിരാമമായത്. പക്ഷേ പറഞ്ഞിട്ടെന്തു കാര്യം, മൂണിനേക്കാള്‍ തിളങ്ങിയത് യങ് ആണ്.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പതിനാറു വർഷം നീണ്ട പ്രവാസ ജീവിതം; സാമൂഹ്യ പ്രവർത്തകനും പ്രവാസി മലയാളി ഫെഡറേഷൻ നാഷണൽ കമ്മിറ്റി സെക്രട്ടറിയുമായ വിനോദ് കുമാറിന് ഊഷ്മളമായ യാത്രയയപ്പ്  (1 minute ago)

മാനസിക രോഗിയായ മകന്‍ കിടപ്പിലായ അമ്മയെ വെട്ടിക്കൊന്നു ; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ  (10 minutes ago)

'മാരി 2'വിന്‍റെ ചിത്രീകരണത്തിനിടെ നടൻ ധനുഷിന് പരിക്ക്  (18 minutes ago)

ഭൂമിതര്‍ക്കം ; സ്വന്തം മാതാവിനെ ട്രാക്ടറിന് മുന്നിലേക്ക് എറിഞ്ഞ് യുവാവിന്റെ പ്രതിഷേധം  (26 minutes ago)

ഇന്റര്‍നെറ്റ് സെര്‍വര്‍ തരാറിലായി; എയര്‍ഇന്ത്യയുടെ വിമാനങ്ങൾ വൈകിയെത്തി  (47 minutes ago)

ആദ്യ പകുതിയില്‍ ബെല്‍ജിയത്തിന്റെ ഗോൾ മഴ ; വീണ്ടും ലുക്കാക്കു മാജിക്ക്  (1 hour ago)

'പൊതുമാപ്പ്' പ്രവാസികൾക്ക് ആശ്വാസമേകും; സൗദിയിൽ നിയമലംഘനത്തിന് പിടിയിലായത് പതിമൂന്ന് ലക്ഷത്തോളം പേര്‍  (1 hour ago)

ബെല്‍ജിയം - ടുണീഷ്യ പോരാട്ടം ; ഹസാര്‍ഡിനും ലുക്കാക്കുവും ബെല്‍ജിയത്തിനു വേണ്ടി ഗോള്‍വല ചലിപ്പിച്ചപ്പോള്‍ തിരിച്ചടിച്ച് ടുണീഷ്യ  (1 hour ago)

കൊത്തി ക്കൊത്തി മുറത്തിൽ കയറിയും കൊത്തി; എസ് ഐ യുടെ വീട് കുത്തിത്തുറന്ന് കവർച്ച; ഭാര്യയുടെ കെട്ടുതാലി ഉൾപ്പടെ നഷ്ടമായി  (1 hour ago)

പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകള്‍ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കും  (1 hour ago)

ആറ്റു നോറ്റിരുന്ന് നാലര കോടിയുടെ ഫെരാറി കാർ സ്വന്തമാക്കി; പക്ഷെ വീടെത്തിക്കാനുള്ള ഭാഗ്യം യുവതിയ്ക്കുണ്ടായില്ല  (2 hours ago)

ഉത്തർപ്രദേശിൽ മു​ൻ ജ​ഡ്ജി സ്വ​യം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു  (2 hours ago)

കറുത്ത നിറത്തെച്ചൊല്ലി അധിക്ഷേപിച്ചു; പാമ്പിനെ കൊല്ലാൻ വാങ്ങിയ വിഷം ഭക്ഷണത്തിൽ ചേർത്ത് യുവതി കുട്ടികളുൾപ്പടെ അഞ്ചുപേരെ കൊലപ്പെടുത്തി  (2 hours ago)

അരിജിത്ത് ബാസു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ മാനേജിംഗ് ഡയറക്ടർ  (2 hours ago)

പേമാരിയില്‍ മുങ്ങി ടെക്സാസ്; സിറ്റികളിൽ സ്റ്റേറ്റ് ഓഫ് എമര്‍ജന്‍സി പ്രഖ്യാപിച്ചു  (2 hours ago)

Malayali Vartha Recommends