Widgets Magazine
21
Oct / 2017
Saturday

സ്വന്തം പ്രസവം സ്വയമെടുക്കാന്‍ ഭാഗ്യം ലഭിച്ച 'അമ്മ

19 MAY 2017 04:17 PM IST
മലയാളി വാര്‍ത്ത

നിരവധി ചോരക്കുഞ്ഞുങ്ങളെ ഭൂമിയിലേക്കു സ്വാഗതം ചെയ്യുമ്പോഴും ഒരു ഡോക്ടര്‍ സ്വന്തം പ്രസവ സമയത്ത് അവള്‍ തനിക്കടുത്തെത്തുന്ന മറ്റു രോഗികളെ പോലെ ഒരു രോഗിതന്നെ ആയിരിക്കും. അവളുടെ പ്രസവം എടുക്കുക എന്നത് മറ്റൊരു ഡോക്ടറുടെ ഡ്യൂട്ടിയും. എന്നാല്‍ അതിനെല്ലാം വിപരീതമായി സ്വന്തം പ്രസവം സ്വയമെടുക്കാന്‍ ഭാഗ്യം ലഭിച്ചിരിക്കുകയാണ് ഡോക്ടര്‍ വിക്ടോറിയ വില്യമിന്. 

ആശുപത്രിയിലേക്ക് കാറില്‍ പോകുമ്പോഴാണ് കാലിഫോര്‍ണിയയിലെ ഡോക്ടര്‍ വിക്ടോറിയ വില്യമിന് പ്രസവവേദനയാരംഭിച്ചത്. ഫ്‌ലൂയിഡ് ലീക്ക് ആകാന്‍ തുടങ്ങിയപ്പോള്‍ത്തന്നെ ഉടന്‍ പ്രസവം നടക്കുമെന്ന് ഡോക്ടറിനു മനസ്സിലായി.

ഡോക്ടറും പേഷ്യന്റും ഒരാള്‍ തന്നെയാവുന്നതിലെ നിസ്സഹായതയേക്കാള്‍ കുഞ്ഞിന് ആരോഗ്യത്തോടെ പുറത്തെടുക്കണം എന്ന ചിന്തയായിരുന്നു മനസ്സിലെന്ന് വിക്ടോറിയ പറയുന്നു. കാറില്‍ ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് കാറ് വേഗത്തില്‍ ഓടിച്ചെങ്കിലും ഇടയ്ക്കു വന്ന ട്രാഫിക്‌ബ്ലോക്ക് അവരുടെ യാത്രമുടക്കി. അങ്ങനെയാണ് വിക്ടോറിയ കാറില്‍ തന്റെ രണ്ടാമത്തെ കണ്‍മണിക്ക് ജന്മം നല്‍കിയത്. എന്തായാലും കുഞ്ഞ് ആരോഗ്യവതിയായി പിറന്നതില്‍ താനും കുടുംബവും ഏറെ സന്തോഷിക്കുന്നുവെന്നാണ് ഡോക്ടറുടെ വാദം. ഒരു ഡോക്ടര്‍ ആയിട്ടു കൂടി പ്രസവത്തീയതിയെക്കുറിച്ചുള്ള കണക്കു കൂട്ടലുകള്‍ പിഴച്ചോ എന്ന ചോദ്യത്തിന് വിശദമായ കുറിപ്പെഴുതി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട് ഡോക്ടര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടവഴിയില്‍ പെണ്‍കുട്ടിയെ കടന്നു പിടിച്ച ഞരമ്പ് രോഗി സി സി ടി വിയിൽ കുടുങ്ങി; എട്ടിന്റെ പണികൊടുക്കാൻ പോലീസും സോഷ്യൽ മീഡിയയും!!  (6 minutes ago)

നിര്‍മാതാവ് ജി.സുരേഷ്‌കുമാര്‍ സംവിധായകനാകുന്നു; രാമലീലയിലെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ കൂടുതല്‍ സിനിമകള്‍  (12 minutes ago)

വിജയ് ചിത്രം മെർസലിന് പിന്തുണയുമായി ബെന്ന്യാമിന്‍  (19 minutes ago)

പോലീസ്‌ ഉദ്യോഗസ്ഥന്റെ ബന്ധുക്കള്‍ പരസ്യമായി അവഹേളിച്ചതില്‍ മനംനൊന്ത് മാധവേട്ടന്‍ പണി മതിയാക്കുന്നു...  (41 minutes ago)

വിജയ് ആരാധകരുടെ ആഘോഷം പൊടിപൊടിക്കുന്നു : 'ജേര്‍ണി ഓഫ് ദ ലെജന്‍ഡ് ' എന്ന മ്യൂസിക്ക് വീഡിയോ വൈറലാകുന്നു  (43 minutes ago)

ദിലീപിന് സുരക്ഷ നൽകാൻ എത്തിയ 'തണ്ടർ ഫോഴ്സി’ന്റെ വാഹനം പൊലീസ് കസ്റ്റഡിയില്‍  (1 hour ago)

കർശന ഉപാധികളോടെ ജയിൽ മോചിതനായ ദിലീപ് ജാമ്യ വ്യവസ്ഥകൾ ലംഘിക്കുന്നുവോ? ദുരൂഹത ഉണർത്തുന്ന വി വി ഐ പി സന്ദർശനം വിവാദത്തിലേയ്ക്ക്...  (1 hour ago)

ഇടപ്പള്ളി അല്‍ഷിഫ ആശുപത്രി വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് അടച്ചുപൂട്ടുന്നു  (1 hour ago)

ഹര്‍ത്താലിലെ ജനരോഷം ഭയന്ന് കോണ്‍ഗ്രസ് സോളാര്‍ സമരത്തിനിറങ്ങില്ല; സമരത്തിനിടെ സംഘര്‍ഷമുണ്ടായാല്‍ പ്രശ്‌നം കൂടുതല്‍ വഷളാകും  (1 hour ago)

ആരോപണ വിധേയര്‍ക്ക് പിണറായി റിപ്പോര്‍ട്ട് നല്‍കാത്തത് ആദ്യമായല്ല;  പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ സി.പി.എം നേതാക്കള്‍ക്കെതിരെയുള്ള റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പോലും നല്‍കിയില്ല  (1 hour ago)

നാടിനെ കട്ടുമുടിച്ചവരെന്ന് പിണറായി ഉൾപ്പെടെയുള്ള ഭരണാധികാരികൾ അറിയപ്പെടും; മുഖ്യമന്ത്രിക്കെതിരെ കുമ്മനത്തിന്റെ തുറന്ന കത്ത്  (1 hour ago)

പരിഹാര ക്രിയകൾ ഫലം കാണുന്നില്ല... അമ്പരപ്പോടെ ആരാധകർ; എല്ലാ പ്രതിസന്ധിക്കും കാരണം പൊരുത്തമില്ലായ്മയോ?  (1 hour ago)

ദിലീപിനെ കാണാന്‍ ആലുവ കൊട്ടാരക്കടവിലെ വീട്ടിലേയ്‌ക്കെത്തിയ അജ്ഞാത വിഐപികള്‍ ആരെന്ന് തിരിച്ചറിഞ്ഞു!! ഇനി ദിലീപിനെ തൊടാൻ കഴിയില്ല...  (2 hours ago)

കൊല്ലത്ത് പത്താം ക്ലാസ്സുകാരി സ്‌കൂളിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടിയ സംഭവത്തിന് പിന്നിൽ അദ്ധ്യാപികമാര്‍  (2 hours ago)

ടി.പി കേസിലെ ഗൂഢാലോചനയില്‍ നിന്ന് പി. മോഹനനെ രക്ഷിച്ച തന്ത്രം ദിലീപിനും രക്ഷയാകുമോ?  (2 hours ago)

Malayali Vartha Recommends