ഈജിപ്തില്‍ ബോംബാക്രമണം: ഏഴുപേര്‍ കൊല്ലപ്പെട്ടു
ഈജിപ്തില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ ഏഴു പേര് കൊല്ലപ്പെട്ടു. സിനായ് പ്രവിശ്യയിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. ആരിഷ് നഗരത്തിലെ ചെക് പോസ്റ്റിനു സമീപമാണ് സ്ഫോടനമുണ്ടായത്. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha