അമേരിക്കന്‍ പ്രസിഡന്റിനെതിരെയുള്ള ഒരു രഹസ്യ ചാറ്റ്
അമേരിക്കന്‍ പ്രസിഡന്റിനെക്കുറിച്ചുള്ള യുഎസ് സെനറ്റിലെ ഡെമോക്രാറ്റ് അംഗത്തിന്റെ കമന്റ് വൈറല്‍ ആകുന്നു. ട്രംപിനെ ഞാന്‍ ഏറെ വെറുക്കുന്നു, അയാള്‍ എനിക്ക് മാനസീകാഘാതവും തലവേദനയും തരുന്നു. എന്ന എഫ്ബി പോസ്റ്റിന്റെ മറുപടി കമന്റായാണ് മരിയയുടെ കമന്റ് വന്നിരിക്കുന്നത്. ട്രംപിനെ ആരെങ്കിലും കൊന്നിരുന്നെങ്കില്‍ എന്നായിരുന്നു അത്.
എന്നാല്‍, കമന്റെ പെട്ടന്നുതന്നെ വൈറല്‍ ആയി മാറുകയായിരുന്നു. അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തന്റെ ബന്ധു ട്രംപിന്റെ രഹസ്യ സര്‍വീസിലാണ് ജോലി ചെയ്യുന്നത്, ആറ് വര്‍ഷത്തേക്കാണ് കരാര്‍. ആദ്യ ടേം ഒബാമക്കൊപ്പമായിരുന്നു. ഇനി രണ്ട് വര്‍ഷം ഈ വിഡ്ഢിക്കൊപ്പം ജോലിചെയ്യേണമെന്നും കമന്റിട്ടിരുന്നു. ഇതിന് മറുപടിയായാണ് മരിയയുടെ പ്രതികരണം ഉണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha