വൻ പ്രതിഷേധവുമായ് ബാഴ്സലോണ സർവകലാശാല
ബാഴ്സലോണയിലെ വോട്ടിംഗ് സംവിധാനത്തിൽ മാറ്റങ്ങൾ കൊണ്ടുവരണമെന്ന ആവശ്യം ഉന്നയിച്ച് വൻ പ്രതിഷേധം നടന്നു. കാറ്റലോണിയയെ സ്പെയിന്റെ നിയന്ത്രണത്തിൽ നിന്ന് സ്വാതന്ത്രമാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ഒക്ടോബർ ഒന്നിന് നടത്താൻ നിശ്ചയിച്ചിരുന്ന ജനഹിതപരിശോധന മാറ്റിവയ്ക്കരുതെന്നും പ്രതിഷേധക്കാർ ആവശ്യമുന്നയിച്ചിരുന്നു. ബാഴ്സലോണ സർവകലാശാലയിൽ നടന്ന ഈ പ്രതിഷേധറാലിയിൽ ഒട്ടേറെപ്പേർ പങ്കെടുത്തു.
https://www.facebook.com/Malayalivartha