കാണ്ഡഹാറിൽ താലിബാൻ ആക്രമണം
അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാർ പ്രവിശ്യയിൽ താലിബാൻ നടത്തിയ ആക്രമണത്തിൽ 41 സൈനികർ കൊല്ലപ്പെട്ടു. 24 സൈനികർക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. സ്ഫോടകവസ്തുക്കൾ നിറച്ച കാറിലെത്തിയ ചാവേറുകൾ സൈനിക ക്യാന്പിന് സമീപമെത്തി പൊട്ടിത്തെറിക്കുകയായിരുന്നെന്ന് പ്രവിശ്യയിൽനിന്നുള്ള പാർലമെന്റ് അംഗം ഖാലിദ് പഷ്തൂണ്‍ പറഞ്ഞു.
https://www.facebook.com/Malayalivartha