Widgets Magazine
21
Nov / 2017
Tuesday

ഇ​റാ​ൻ-​ഇ​റാ​ക്ക് അ​തി​ർ​ത്തിലുണ്ടായ ഭൂ​ക​മ്പത്തിൽ മ​ര​ണ സം​ഖ്യ 540 ആ​യി

14 NOVEMBER 2017 07:19 PM IST
മലയാളി വാര്‍ത്ത

More Stories...

ഗൂഗിളില്‍ പോണ്‍ വീഡിയോ സെര്‍ച്ച് ചെയ്താല്‍ പണികിട്ടും, സെര്‍ച്ച് ചെയ്തവര്‍ നിയമനടപടിയും നേരിടേണ്ടി വരും

അന്ന് അദ്‌നാനിന് എന്നെക്കാള്‍ 20 വയസ് അധികം, കൈയ്യില്‍ ചോര കൊണ്ട് ജില്ലിന്റെ പേര് എഴുതിയായിരുന്നു അദ്‌നാന്‍ വിവാഹഭ്യര്‍ത്ഥന നടത്തിയത്, സൗദി കോടീശ്വരന്റെ ഭാര്യയായ അനുഭവം പങ്കുവച്ച് മുന്‍ അമേരിക്കന്‍ മോഡല്‍ രംഗത്ത്

അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ജഡ്ജിമാരുടെ പാനലിലേക്ക് ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച ദല്‍വീര്‍ ഭണ്ഡാരി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു

നഗ്നയായി വേണം വരാന്‍, ചിത്രീകരണം തുടങ്ങുന്നതിന് മുമ്പ് ചില മരുന്നുകള്‍ കഴിക്കും, ലൈംഗികത ആസ്വദിക്കാനാണ് ആ മരുന്നുകള്‍ കഴിക്കാറുള്ളത്... അശ്ശീല സിനിമകളുടെ ചിത്രീകരണത്തിന് പിറകിലെ രഹസ്യങ്ങള്‍ തുറന്നു പറഞ്ഞു പ്രശസ്ത പോണ്‍ താരം

അമേരിക്കയിൽ സൗന്ദര്യവർധക വസ്തുക്കളുടെ നിർമാണ ഫാക്ടറിയിൽ പൊട്ടിത്തെറി  

ഇ​റാ​ൻ-​ഇ​റാ​ക്ക് അ​തി​ർ​ത്തി മേ​ഖ​ല​യി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ അ​തി​ശ​ക്ത​മാ​യ ഭൂ​ക​മ്പ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 540 ആ​യി. ദു​ര​ന്ത​ത്തി​ൽ 8,000 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. വീ​ടു​ക​ളു​ൾ​പ്പെ​ടെ കല്ലി​ൻ​മേ​ൽ ക​ല്ല് ശേ​ഷി​ക്കാ​തെ വീ​ണ​ടി​ഞ്ഞ​തോ​ടെ ആ​യി​ര​ങ്ങ​ൾ തെ​രു​വി​ലാ​യി. ക​ടു​ത്ത ശൈ​ത്യ​ത്തി​ൽ ആ​ളു​ക​ൾ സ​ഹാ​യ​ഹ​സ്തം തേ​ടു​ക​യാ​ണ്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ൽ പ്ര​ദേ​ശ​ത്തെ താ​പ​നി​ല പൂ​ജ്യ​ത്തോ​ട് അ​ടു​ത്തു.

ഭൂ​ക​മ്പ​മാ​പി​നി​യി​ൽ 7.3 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ക​മ്പ​ത്തി​ൽ ഏ​റെ നാ​ശ​മു​ണ്ടാ​യ​ത് ഇ​റാ​നി​ലെ പ​ടി​ഞ്ഞാ​റ​ൻ കെ​ർ​മ​ൻ​ഷാ പ്ര​വി​ശ്യ​യി​ലാ​ണ്. ഇ​വി​ടെ മാ​ത്രം ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് വീ​ടു​ക​ൾ ന​ഷ്ട​മാ​യി. പ്ര​ദേ​ശ​ത്ത് സ​ഹാ​യം എ​ത്തി​ക്കാ​ൻ സ​ർ​ക്കാ​ർ പ​ണി​പ്പെ​ടു​ക​യാ​ണ്. ഭൂ​ക​മ്പ​ബാ​ധി​ത മേ​ഖ​ല സ​ന്ദ​ർ​ശി​ച്ച പ്ര​സി ഡ​ന്‍റ് ഹ​സ​ൻ റൂ​ഹാ​നി വീ​ടു ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് വീ​ടു ന​ൽ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചു.

2017ൽ ​ലോ​ക​ത്തു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ ഭൂ​ക​മ്പ​മാ​ണി​ത്. കി​ഴ​ക്ക​ൻ ഇ​റാ​ക്കി​ലെ ഹ​ലാ​ബ്ജ ന​ഗ​ര​ത്തി​ൽ​നി​ന്ന് 31 കി​ലോ​മീ​റ്റ​ർ അ​ക​ലെ ഭൂ​നി​ര​പ്പി​ൽ​നി​ന്ന് 23 കി​ലോ​മീ​റ്റ​ർ ആ​ഴ​ത്തി​ലാ​ണു പ്ര​ഭ​വ​കേ​ന്ദ്രം. ഇ​റാ​ൻ സ​മ​യം രാ​ത്രി 9.48നു​ണ്ടാ​യ ഭൂ​ക​മ്പ​ത്തെ​ത്തു​ട​ർ​ന്ന് ആ​യി​രം കി​ലോ​മീ​റ്റ​ർ അ​ക​ലെ മെ​ഡി​റ്റ​റേ​നി​യ​ൻ തീ​ര ത്തു​വ​രെ പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ട്ടു. തു​ർ​ക്കി, കു​വൈ​ത്ത്, ഇ​സ്ര​യേ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലും പ്ര​ക​മ്പ​ന​മു​ണ്ടാ​യി. ഇ​റാ​ക്കി​ലെ ദി​യാ​ല ന​ദി​യി​ലെ അ​ണ​ക്കെ​ട്ടി​ൽ വി ​ള്ള​ൽ വീ​ണി​ട്ടു​ണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോലീസ് ഓഫീസറുടെ ഒടുക്കത്തെ ഗ്ലാമര്‍ കണ്ട് ഇടി വാങ്ങിക്കാന്‍ മുന്നിട്ടിറങ്ങിയ യുവാക്കള്‍ക്ക് പണി കിട്ടി  (27 minutes ago)

സൊഹ്‌റാബുദ്ദീന്‍ കേസിലെ ജഡ്ജിക്ക് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് 100 കോടി രൂപ വാഗ്ദാനം നല്‍കിയിരുന്നു. വാർത്തയിൽ ഞെട്ടി ഇന്ത്യ.  (47 minutes ago)

 സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു  (1 hour ago)

പത്മാവതിക്കെതിരായ സംഘപരിവാര്‍ ആക്രമണത്തിൽ ദീപികയുടെ ചുട്ടമറുപടി ; മോഡി പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് ദീപിക പദുക്കോണ്‍ പിന്‍മാറി  (2 hours ago)

അവര്‍ എന്നെ അല്‍പവസ്ത്രധാരിണിയാക്കി, ചുംബനത്തിന്റെ ദൈര്‍ഘ്യം കൂട്ടി; അക്സര്‍ 2 നായികയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി ബോളിവുഡ്  (3 hours ago)

"ജയ്പൂരല്ല തിരുവനന്തപുരമെന്ന് എല്ലാവരും ഒര്‍ക്കണം" ;സെക്രട്ടറിയേറ്റില്‍ മാദ്ധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സംഭവത്തിൽ മുഖ്യനെതിരെ കാനം രാജേന്ദ്രന്റെ ഒളിയമ്പ്  (4 hours ago)

ദി​ലീ​പി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്കാൻ പ്രോ​സി​ക്യൂ​ഷന്റെ നിർണ്ണയാക നീക്കം ; തീരുമാനം ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റയും ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​നു​മാ​യി ന​ട​ത്തിയ കൂ​ടി​ക്കാ​ഴ്ചയിൽ  (4 hours ago)

"സെക്രട്ടേറിയറ്റ് വളപ്പില്‍ നിന്നും പൗരനോട് കടക്കുപുറത്ത് എന്ന് ആജ്ഞാപിക്കാനുള്ളത്ര അധികാരമൊന്നും താങ്കള്‍ ഇരിക്കുന്ന കസേരയ്ക്കില്ല " ;ജസ്റ്റിസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങള  (5 hours ago)

മുത്തലാഖ് വിഷയം വീണ്ടും ചർച്ചയാകുന്നു : ബില്‍ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും  (5 hours ago)

ജിഷ്ണു പ്രണോയി കേസിൽ സിബിഐക്കും സർക്കാറിനും സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം  (5 hours ago)

മോദിക്കെതിരെ ഉയരുന്ന ഓരോ കൈകളും അരിഞ്ഞുതള്ളും; ഭീഷണിയുമായി ബിജെപി എംപി നിത്യാനന്ദ റായി രംഗത്ത്  (6 hours ago)

സാക്ഷികളെ സ്വാധീനിച്ചതിനാല്‍ ജാമ്യം റദ്ദാക്കണം; വിദേശത്ത് പോകാന്‍ അനുവദിക്കരുത്, കേസ് അട്ടിമറിച്ചേക്കും  (6 hours ago)

ഹ​രി​യാ​നപോലീസ് പ്രതിയാക്കിയ നിരപരാധിക്ക് സി​ബി​ഐയുടെ ക്ലി​ൻ​ചി​റ്റ് ; റ​യാ​ൻ സ്കൂ​ൾ കൊ​ല​പാ​ത​കത്തിൽ ബ​സ് ക​ണ്ട​ക്ട​ർ​ അ​ശോ​ക് കു​മാ​റി​ന് ജാ​മ്യം  (6 hours ago)

ഹണി ട്രാപ്പിൽ കുടുങ്ങിയ ശശീന്ദ്രനെ മന്ത്രിയാക്കുന്നതിനെതിരെ സിപിഐ രംഗത്തെത്തും: ദ്യശ്യ മാധ്യമങ്ങളെ കമ്മീഷൻ ചെലവിൽ പിടിക്കും  (7 hours ago)

ഡങ്കിപ്പനി ബാധിച്ച ഏഴുവയസ്സുകാരിയെ ചികിത്സിച്ചതിന് 2,700 കൈയ്യുറകൾ ഉള്‍പ്പെടെ 15 ദിവസത്തേക്ക് ഫോര്‍ട്ടീസ് ആശുപത്രി അടിച്ചുകൊടുത്ത ബിൽ 16 ലക്ഷം  (7 hours ago)

Malayali Vartha Recommends