Widgets Magazine
23
Feb / 2018
Friday

നഗ്നയായി വേണം വരാന്‍, ചിത്രീകരണം തുടങ്ങുന്നതിന് മുമ്പ് ചില മരുന്നുകള്‍ കഴിക്കും, ലൈംഗികത ആസ്വദിക്കാനാണ് ആ മരുന്നുകള്‍ കഴിക്കാറുള്ളത്... അശ്ശീല സിനിമകളുടെ ചിത്രീകരണത്തിന് പിറകിലെ രഹസ്യങ്ങള്‍ തുറന്നു പറഞ്ഞു പ്രശസ്ത പോണ്‍ താരം

21 NOVEMBER 2017 07:38 AM IST
മലയാളി വാര്‍ത്ത

More Stories...

സ്‌പെയിനിലെ ബില്‍ബാവോയില്‍ യൂറോപ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ കാണികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു പോലീസുകാരന്‍ മരിച്ചു

യൂണിസെഫ് ഡപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനം ജസ്റ്റിന്‍ ഫോര്‍സിത് രാജിവച്ചു

നഗ്നത മറയ്ക്കാനുള്ളതല്ല, പ്രദര്‍ശിപ്പിക്കാനുള്ളതാണ്...സെക്‌സ് ക്ലബ്ബ് തേടി എത്തുന്നത് നിരവധി പേര്‍, ക്ലബ്ബിലെത്തുന്നവര്‍ക്ക് സൗജന്യമായി കോണ്ടം നല്‍കും, ബ്ലൂ ഫിലിമുകളും ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും

മകളെ പീഡിപ്പിക്കാൻ അമ്മയുടെ വക ഒത്താശ ! ; കാരണം ഞെട്ടിക്കുന്നത്...

വൈറ്റ്ഹൗസില്‍ ട്രംപിന്റെ സുപ്രധാന തീരുമാനം; ആയുധ പരിശീലനവും,സുരക്ഷ ചുമതലയും അധ്യാപകരിൽ സമ്മർദം ചെലുത്തുന്നു

അശ്ലീല സിനിമകളുടെ ചിത്രീകരണത്തിന് പിറകിലെ രഹസ്യങ്ങള്‍ തുറന്നു പറഞ്ഞു പ്രശസ്ത പോണ്‍ താരം. ആസ്‌ട്രേലിയന്‍ സ്വദേശിനിയായ പ്രസിദ്ധ പോണ്‍ താരം മാഡിസണ്‍ മിസ്സിന്നയാണ് പോണ്‍ ചിത്രങ്ങള്‍ക്ക് പിന്നിലെ രഹസ്യങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷം തുടര്‍ച്ചയായി പോണ്‍ സ്റ്റാര്‍ ഓഫ് ദി ഇയര്‍ എന്ന നേട്ടം കരസ്ഥമാക്കിയ നടിയാണ് മാഡിസണ്‍. 

35 വയസ്സുകാരിയായ താരം 18 വര്‍ഷമായി ഇ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. 200 ലധികം പോണ്‍ ചിത്രങ്ങളില്‍ മാഡിസണ്‍ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി ചിത്രീകരണത്തിന് പിന്നിലെ രഹസ്യങ്ങള്‍ തുറന്ന പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്.

മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ച് സ്‌ക്രിപ്റ്റിന് അനുസൃതമായാണ് ഷൂട്ടിംഗ് നടക്കുന്നത്. ഏതാണ് മികച്ച അനുഭവം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുക എന്നത് ഇന്നും പിടി കിട്ടാത്ത രഹസ്യമാണ്. പലപ്പോഴും പുരുഷ പങ്കാളിയുടെ ഉദ്ധാരണം നഷ്ടമാകുന്ന വേളയില്‍ ചിത്രീരണം നിര്‍ത്തി വെയ്ക്കാറുണ്ട്. പിന്നീട് അല്‍പ്പ സമയങ്ങള്‍ക്ക് ശേഷം വീണ്ടും ആരംഭിക്കും.

ചിത്രീകരണത്തിന് മുന്‍പായി പുരുഷന്‍മാര്‍ ദീര്‍ഘ നേരം ഉദ്ധാരണം നിലനിര്‍ത്തുന്നതിന് വേണ്ടിയുള്ള മരുന്നുകള്‍ കഴിക്കാറുള്ളതായും നടി തുറന്ന് സമ്മതിച്ചു. പലപ്പോഴും ശരീരത്തില്‍ പരിക്കുകള്‍ പറ്റാറുണ്ട്.

തിരക്കഥകള്‍ക്ക് അനുസൃതമായി ചെയ്യുന്നത് കൊണ്ട് തന്നെ അഭിനയിക്കുന്നവരില്‍ ആര്‍ക്കും ഇതിനുള്ളിലെ ലൈംഗികത ആസ്വദിക്കാന്‍ കഴിയാറില്ലെന്നും മാഡിസണ്‍ പറയുന്നു.ജീവിതത്തില്‍ പങ്കാളിയെ വരെ നഷ്ടപ്പെട്ട് സ്ഥിതി വിശേഷമുണ്ടായെങ്കിലും ഈ മേഖലയെ താന്‍ ഒത്തിരി സ്‌നേഹിക്കുന്നതായും മാഡിസണ്‍ അഭിമുഖത്തില്‍ ചുണ്ടിക്കാട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

4ജി വേഗത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഏറെ പിന്നിലാണെന്നു റിപ്പോര്‍ട്ട്  (3 minutes ago)

സ്‌പെയിനിലെ ബില്‍ബാവോയില്‍ യൂറോപ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ കാണികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു പോലീസുകാരന്‍ മരിച്ചു  (12 minutes ago)

ഇന്ത്യന്‍ സൈനിക ക്യാമ്പ് ആക്രമണത്തിനു പാക്കിസ്ഥാന് ഉടന്‍ മറുപടി നല്‍കുമെന്ന് കരസേന മേധാവി   (27 minutes ago)

ഷുഹൈബ് കൊലപാതകം: പ്രതികളുടെ  (32 minutes ago)

സുപ്രീംകോടതിയില്‍ ജഡ്ജിമാര്‍ക്കിടയിലെ ഭിന്നതകള്‍ തുടരവേ ബെഞ്ചുകള്‍ തമ്മില്‍ പഴയ ഉത്തരവിന്റെ പേരില്‍ വീണ്ടും ഏറ്റുമുട്ടല്‍  (33 minutes ago)

ക്രൂരമായി ആഞ്ഞു വെട്ടുമ്പോഴും വേദനകൊണ്ട് പുളഞ്ഞ ഷുഹൈബ് അക്രമികളുടെ കാലിൽ ബലമായി പിടിച്ചു... നിലത്ത് ഇരുന്നു പോയ കൊലയാളി സംഘം നീറുന്ന പകയിൽ ഷുഹൈബിനെ ഇറച്ചി വെട്ടും പോലെ കൊത്തിയരിഞ്ഞു... ഷുഹൈബ് വധത്തിൽ  (37 minutes ago)

ബാഗ്ദാദിലെ ഇന്ത്യന്‍ നയന്ത്രകാര്യാലയത്തിന് സിആര്‍പിഎഫ് കമാന്‍ഡോസിന്റെ സുരക്ഷ ഒരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന  (39 minutes ago)

സൂര്യാഘാതം: പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു വരെ വിശ്രമവേള  (46 minutes ago)

''ജീൻസുകമ്പനിക്കാർ ഇദ്ദേഹത്തെ കടിച്ചോ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു''; രജിത് കുമാറിനെതിരെ ആഞ്ഞടിച്ചുകൊണ്ടുള്ള ഡോ. നെൽസൺ ജോസഫിന്റെ കുറിപ്പ് വൈറലാകുന്നു...    (46 minutes ago)

യൂണിസെഫ് ഡപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനം ജസ്റ്റിന്‍ ഫോര്‍സിത് രാജിവച്ചു  (1 hour ago)

എന്റമ്മോ ഇതൊരു വല്ലാത്ത കൂട്ടത്തല്ലാ... കുട്ടികളുടെ വഴക്ക് തീര്‍ക്കാനായി സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ വിളിച്ചു വരുത്തിയപ്പോൾ സംഭവിച്ചത് മറ്റൊന്ന്...  (1 hour ago)

അശ്ലീലചിത്രങ്ങള്‍ കാണിച്ച് പീഡിപ്പിക്കും,ഗര്‍ഭിണിയാകാതിരിക്കാന്‍ ഗുളിക നല്‍കും,  (1 hour ago)

പെരുമ്പാവൂരില്‍ പ്ലാസ്റ്റിക്‌ കമ്പനിയില്‍ വന്‍ അഗ്‌നിബാധ, ലക്ഷങ്ങളുടെ നാശനഷ്ടം  (1 hour ago)

നമ്മുടെ കുഞ്ഞുങ്ങളെ സൂക്ഷിക്കുക! കട്ടപ്പനയിൽ രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം  (1 hour ago)

ധര്‍മ്മജന്‍ സപ്ലി എഴുതി, ഏത്  (1 hour ago)

Malayali Vartha Recommends