Widgets Magazine
23
May / 2018
Wednesday
Forex Rates:

1 aed = 18.60 inr 1 aud = 51.49 inr 1 eur = 80.15 inr 1 gbp = 91.31 inr 1 kwd = 226.10 inr 1 qar = 18.77 inr 1 sar = 18.22 inr 1 usd = 68.31 inr

EDITOR'S PICK


പേരാമ്പ്രയിലെ വില്ലന്‍ വവ്വാലിനെ ആരു പിടിക്കുമെന്ന ചോദ്യം ഉയര്‍ന്നപ്പോഴും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ ശ്രീഹരി രാമന്‍; വവ്വാല്‍ സ്‌നേഹിയായ ശ്രീഹരി പറയുന്നതിങ്ങനെ


സൗദാബിക്ക് അസുഖം വന്നപ്പോൾ ചികിൽസിച്ച് ഭേദമാക്കിയ സിദ്ധനുമായി അവിഹിത ബന്ധമുണ്ടെന്ന് നാട്ടുകാർ പ്രചരിപ്പിച്ചതിൽ മനം നൊന്ത് പെണ്‍മക്കളോടൊപ്പം വീടുവിട്ടിറങ്ങി; ഒടുവിൽ മനസമാധാനം കിട്ടാനായി ഇറങ്ങിത്തിരിച്ചത് സിദ്ധന്റെ സുഹൃത്തിന്റെ ഫ്ലാറ്റിലേയ്ക്ക്: കോഴിക്കോട് നിന്നും കാണാതായി തിരികെയെത്തിയ വീട്ടമ്മയുടെ മൊഴി ഇങ്ങനെ...


‘അമ്മ മഴവില്ല്’ ഗ്രീൻ റൂമിൽ ‘അലാവുദീന്റെ ഡ്രെസ്സും ഇട്ട് കാലിൽ ഐസ് വച്ചിരിക്കും; അപ്പോൾ തന്നെ ഡ്രെസ്സ് മാറി അതെ കാലും വച്ചു ഡാൻസ് കളിക്കാനും പോകും... ദുൽഖറിനെ കുറിച്ച് മമ്മൂട്ടിയുടെ പേഴ്സനൽ കോസ്റ്റ്യൂമറായ അഭിജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്


പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ബഹ്‌റൈന്‍ മലയാളി ബിസിനസ് ഫോറത്തിന്റെ കാരുണ്യ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രവാസി കമ്മീഷന്‍ സുബൈര്‍ 


നിറകണ്ണുകളോടെ സജീഷ്.... ഒരു നല്ല ജീവിതം കെട്ടിപ്പെടുക്കാന്‍ ഗള്‍ഫില്‍ ജോലിചെയ്ത ലിനിയുടെ ഭര്‍ത്താവ് സജീഷ് ഇനി തിരിച്ചുപോകുന്നില്ല; കുഞ്ചുവിനും സിദ്ധുവിനും തുണയായി അച്ഛന്‍ 

ബിബിസി വൺ ബിഗ് ഷോയിൽ സംഗീത വിസ്മയവുമായി മലയാളി ബാലൻ അനുഷ് ഹൈദ്രോസ്. പ്രതിഭയുടെ ദൈവികസ്പര്ശവുമായി നവംബർ 25 ശനിയാഴ്ച രാത്രി 8.10 ന് അനുഷ് ലോകത്തിനു മുന്നിലെത്തും.

22 NOVEMBER 2017 03:06 AM IST
മലയാളി വാര്‍ത്ത

More Stories...

കോടികളുടെ സൗഭാഗ്യം കൈവന്നിട്ടും നിർധനരായവർക്കായി ജീവിതമർപ്പിച്ച് ദമ്പതികൾ; രണ്ടു പതിറ്റാണ്ടോളം വരുന്ന സേവനകൾക്കൊടുവിൽ ആശുപത്രി ജീവനക്കാരി ഓർമ്മയായി

പെന്റഗണില്‍ മൊബൈല്‍ ഫോണുകളുടെയും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഉപയോഗത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു

അമേരിക്കന്‍ എയ്‌റോസ്‌പെയ്‌സ് കമ്പനിയായ സ്‌പെയ്‌സ് എക്‌സ് ഏഴ് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു

സഹപ്രവര്‍ത്തകന്റെ പ്രകൃതിവിരുദ്ധ പീഡനങ്ങൾ മറച്ചുവച്ചു; കത്തോലിക്ക​ ആര്‍ച്ച്‌​ ബിഷപ്പ് കുറ്റക്കാരനെന്ന് ആസ്​ട്രേലിയന്‍ കോടതി

യുഎസിലെ പ്രഥമ വനിത സിഐഎ മേധാവിയായി ജിനാ ഹാസ്പല്‍ അധികാരമേറ്റു

ലണ്ടനിലെ കാംമഡൻ ഓപ്പൺ മൈക് യുകെ റീജിയണൽ ഫൈനൽ ഒഡീഷൻ ഗ്രൗണ്ടിൽ സംഗീതത്തിന്റെ അഭ്യുതപ്രതിഭയുമായി ഒരു പത്തുവയസുകാരൻ . ‘ഈഫ് ഐ ഷുഡ് സ്റ്റേ, ഐ വുഡ് ഒൺലി ബി ഇൻ യുവർ വേ’…. എന്ന ഗാനത്തോടെ ലോകത്തിന്റെ നിറുകയിലേക്ക്. സദസ് ഒന്നടങ്കം പാട്ടു തീർന്നപ്പോൾ എഴുന്നേറ്റ് നിന്നു കൈയടിച്ചു. ഏവരുടെയും ആദരം പിടിച്ചുപറ്റിയ ആ സംഗീത പ്രതിഭ പാടിത്തകർത്തത് വിറ്റ്നി ഹ്യൂസ്റ്റൻറെ ലോകപ്രശസ്തമായ ‘ഐ വിൽ ഓൾവെയ്സ് ലവ് യു’ എന്ന ഗാനം.

അനുഷ് ഹൈദ്രോസ് പ്രശസ്തിയുടെ ലോകനെറുകയിലേക്ക് എത്താനൊരുങ്ങുകയാണ് ബി ബി സി വൺ ലെ ബിഗ് ഷോയിലൂടെ നവംബർ 25 ശനിയാഴ്ച്ച രാത്രി 8.10 നുള്ള പ്രോഗ്രാമിൽ അനുഷ്പ്ര. പ്രശസ്ത കോമേഡിയൻ മൈക്കിൾ മക്കിൻറെയറിനൊപ്പം ക്ഷണിക്കപ്പെട്ട അതിഥികളടങ്ങുന്ന സദസിനു മുൻപിലാണ് പ്രോഗ്രാം. ബിഗ് ഷോയിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി അനുഷ് ഹൈദ്രോസ് മാറും. പ്രശസ്തരായ ഗാരി ബാർലോയും ക്ലീൻ ബാൻഡിറ്റും പങ്കിടുന്ന വേദിയിൽ മലയാളി സമൂഹത്തിനു തന്നെ അഭിമാനമായി മാറും അനുഷ് . സട്ടനിലെ ഹോംഫീൽഡ് പ്രിപറേറ്ററി സ്‌കൂളിലെ ഇയർ 7 വിദ്യാർത്ഥിയായ അനുഷ് ഡോ.സുഹാസ് ഹൈദ്രോസിൻറെയും ഡോ.സിനു സുഹാസിൻറെയും മകനാണ്. അനുഷിൻറെ സഹോദരി ആന്യ രണ്ടാം ക്ലാസിൽ പഠിക്കുന്നു. വോക്കിംഗ് മലയാളി അസോസിയേഷന്‍റെ അഭിമാനമായി മാറിയ അനുഷിന്റെ മുന്നോട്ടുള്ള യാത്രയില്‍ എല്ലാ പിന്തുണയും നല്‍കി വോക്കിംഗ് മലയാളി അസോസിയേഷനും കൂടെയുണ്ട്. അത്യാഹ്ളാദത്തിലാണ് അനുഷ് പഠിക്കുന്ന ഹോംഫീൽഡ് പ്രിപറേറ്ററി സ്കൂളിലെ കുട്ടികളും അദ്ധ്യാപകരും. ഏഷ്യാനെറ്റ്‌ യൂറോപ്പ് ടാലന്റ് 2015 കോൺടെസ്ററിൽ ജൂണിയർ സിംഗിങ്ങിൽ വിജയിയായിരുന്നു അനുഷ്. ‘ വെസ്റ്റേൺ ക്ലാസിക്കൽ സംഗീതവും വയലിനും പഠിക്കുന്ന അനുഷ് വോക്കിങ്ങ് മലയാളി അസോസിയേഷൻറെ ചാരിറ്റി കറി നൈറ്റിലും ദീപാവലി ഫെസ്റ്റിലും വയലിൻ പെർഫോർമൻസ് നടത്തിയിരുന്നു.

ലോകോത്തര വേദിയിൽ മിന്നും താരങ്ങൾക്ക് ഒപ്പം വേദി പങ്കിടുന്ന ത്രില്ലിലാണ് അനുഷ്. ഈ കൊച്ചു താരോദയത്തിൽ അഭിമാനിക്കുന്നതോടൊപ്പം ലോകമറിയുന്ന പ്രതിഭയായി അനുഷ് മാറുന്ന ദിനങ്ങൾക്കായി പ്രാർത്ഥിക്കുകയാണ് യുകെയിലെ മലയാളി സമൂഹം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോടികളുടെ സൗഭാഗ്യം കൈവന്നിട്ടും നിർധനരായവർക്കായി ജീവിതമർപ്പിച്ച് ദമ്പതികൾ; രണ്ടു പതിറ്റാണ്ടോളം വരുന്ന സേവനകൾക്കൊടുവിൽ ആശുപത്രി ജീവനക്കാരി ഓർമ്മയായി  (52 seconds ago)

തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനു നേരെ നടന്ന സമരത്തിനിടെയുണ്ടായ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരിൽ പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ സില്‍വയുടെ സഹോദരി ഭര്‍ത്താവും  (9 minutes ago)

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രോകപനം ; ഷെല്ലാക്രമണത്തില്‍ പ്രദേശവാസിക്ക് ദാരുണാന്ത്യം  (12 minutes ago)

18 ചക്കച്ചുള അകത്താക്കി കൃഷി ഓഫീസര്‍ ഇ.എന്‍.രവീന്ദ്രന്‍ ഒന്നാം സ്ഥാനം സംസ്ഥാനത്ത്; ചക്കയ്ക്ക് വന്‍ ഡിമാന്റ്; കൗതുകമായി ചക്കച്ചുള തീറ്റ മത്സരം  (12 minutes ago)

കുടിയന്മാർക്ക് മുമ്പിൽ പെട്ടു; തർക്കം മൂത്ത് വഴിയാത്രക്കാരന്റെ ചെവി കടിച്ചെടുത്തു വിഴുങ്ങി  (13 minutes ago)

രാജീവ് രവിയുടെ പരാമർശത്തിന് മറുപടിയുമായി ശ്രീനിവാസൻ   (17 minutes ago)

തൂ​ത്തു​ക്കു​ടി​യി​ല്‍ വീണ്ടും വെടിവെപ്പ് ; അണ്ണാനഗറിൽ ഉണ്ടായ വെടിവയ്പിൽ ഒരാൾ മരിച്ചു ; അഞ്ച് പേർക്ക് പരിക്ക്  (24 minutes ago)

ദുബായിൽ നടന്ന വിവാഹത്തിന് ആയുസ് വെറും 15 മിനിറ്റ്; വിവാഹം കഴിഞ്ഞ് പുറത്തിറങ്ങിയ വരനോട് വധുവിന്റെ അച്ഛന്റെ പരാക്രമം: അരിശം പൂണ്ട് വധുവുമായുള്ള ബന്ധം വേർപ്പെടുത്തി യുവാവ്  (36 minutes ago)

നിസ്കാര പരിസരങ്ങളിലെ നിയമലംഘന പാർക്കിംഗ്; കർശന നടപടികളുമായി ഷാര്‍ജ പോലീസ്  (47 minutes ago)

ആരെയും വേദനിപ്പിക്കുന്ന മോശം വാക്കുകള്‍ റമദാന്‍ വ്രതമെടുക്കുന്ന വിശ്വാസി ഉപയോഗിക്കാന്‍ പാടില്ല; തിന്മ നിറഞ്ഞ കാഴ്ചകളില്‍ നിന്ന് കണ്ണിനെ പിന്തിരിപ്പിക്കാനും തിന്മയ്‌ക്കെതിരെ ശബ്ദമുയര്‍ത്താനും വ്രതം നോക  (47 minutes ago)

പെട്രോളിന്റെയു ഡീസലിന്റെയും വില അനിയന്ത്രിതമായി ഉയരുന്ന സാഹചര്യത്തിൽ പെട്രോളിന്റെയും ഡീസലിന്റെയും തീരുവ കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു  (49 minutes ago)

ആരാണ് വെടിവെപ്പിന്​ ഉത്തരവിട്ടതെന്ന് അറിയണം ; കോ​പ്പ​ര്‍ പ്ലാ​ന്‍​റ് അടച്ചു പൂട്ടേണ്ടത് ജനങ്ങളുടെ ആവശ്യമെന്ന് കമൽ  (50 minutes ago)

കോട്ടയത്തും നിപ്പാ വൈറസ് ബാധ‍യെന്ന് സംശയം; വിവാഹ ചടങ്ങിനെത്തിയ ആളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു: തൃശൂർ, കണ്ണൂർ, എന്നിവിടങ്ങളിൽ ജാഗ്രതാ നിർദ്ദേശം...  (58 minutes ago)

പേരാമ്പ്രയിലെ വില്ലന്‍ വവ്വാലിനെ ആരു പിടിക്കുമെന്ന ചോദ്യം ഉയര്‍ന്നപ്പോഴും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ ശ്രീഹരി രാമന്‍; വവ്വാല്‍ സ്‌നേഹിയായ ശ്രീഹരി പറയുന്നതിങ്ങനെ  (1 hour ago)

രാജ്യത്ത് ജനാധിപത്യത്തിന് ജീവന്‍ പകര്‍ന്ന കോണ്‍ഗ്രസ് രാഷ്ട്രീയ ചരിത്രത്തില്‍ വേണമോ എന്ന ചോദ്യമാണ് ബി.ജെ.പിയും സി.പി.എമ്മും തെരെഞ്ഞെടുപ്പില്‍ ഉയര്‍ത്തുന്നത് ; നാലു വര്‍ഷത്തെ ഭരണം കൊണ്ട് ബി.ജെ.പി അഹങ്കാ  (1 hour ago)

Malayali Vartha Recommends