Widgets Magazine
18
Jan / 2018
Thursday

ഡിവോഴ്സ് ചെയ്യാനൊരുങ്ങി ഭർത്താവ് ; കാരണം കേട്ടാൽ ആരും ഈ ഭാര്യയെ ഡിവോഴ്സ് ചെയ്തു പോകും

12 JANUARY 2018 04:39 PM IST
മലയാളി വാര്‍ത്ത

തൊട്ടതിനും പിടിച്ചതിനും വഴക്കുണ്ടാക്കുന്ന ഭാര്യാഭർത്താക്കന്മാർ നമ്മുക്കിടയിലുണ്ട് എന്നാൽ ഇത്തരത്തിലുള്ള ചെറിയ പ്രശ്നങ്ങൾ വളർന്നു ഒടുവിൽ ബന്ധം വേർപെടുത്തുന്നതിനു തന്നെ കാരണമാകുന്നു. ഇവിടെ ഭർത്താവ് വിവാഹ മോചനത്തിനായി അഭ്യർത്ഥക്കുന്നതെന്തിനെന്നു കേട്ടാൽ ഏവരും ഒന്ന് അമ്പരക്കും. തായ്‍വാന്‍ സ്വദേശി ഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്താനുള്ള കാരണം ഭാര്യക്ക് വൃത്തിയില്ലാത്തതിനാലെന്നാണ് തായ് പേയ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഭാര്യക്ക് വ്യക്തിശുചിത്വമില്ലാത്തത് തന്നെ മാനസികമായി തളര്‍ത്തിയെന്നാണ് ഭര്‍ത്താവ് പറയുന്നത്. പല്ല് തേക്കുകയോ തലമുടി കഴുകുകയോ ചെയ്യാത്ത ഭാര്യ വന്നു വന്ന് ഇപ്പോള്‍ കുളിക്കുന്നത് വരെ വര്‍ഷത്തിലൊരിക്കലായി. വിവാഹത്തിന് മുന്‍പ് ആഴ്ചയിലൊരിക്കലെങ്കിലും കുളിക്കുമായിരുന്നു. എന്നാല്‍ കല്യാണം കഴിഞ്ഞതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. മാത്രമല്ല താന്‍ ജോലിക്ക് പോകുന്നതും ഭാര്യക്ക് ഇഷ്ടമല്ലെന്നും ഭര്‍ത്താവും പറയുന്നു.

ജോലി ഉപേക്ഷിച്ച ഇയാൾ ജീവിതച്ചെലവുകള്‍ക്കായി അമ്മായി അമ്മയെ ആശ്രയിക്കേണ്ട സ്ഥിതി വന്നപ്പോള്‍ ഭാര്യയോട് പറയാതെ 2015ല്‍ അവിടെ നിന്നും മാറിത്താമസിക്കുകയായിരുന്നുവെന്നും ഭര്‍ത്താവ് പറയുന്നു. എന്നാൽ ഒരു കമ്പനിയില്‍ ജോലിക്കു കയറി കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ താന്‍ ജോലിക്ക് പോകുന്നതായി കണ്ട ഭാര്യ ജോലി ഉപേക്ഷിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് നിരസിച്ചതിനെതുടർന്നുണ്ടായ തർക്കത്തിനൊടുവിലാണ് യുവാവ് വിവാഹ മോചനം ഫയല്‍ ചെയ്തത്.

എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ഭാര്യ നിഷേധിച്ചു കൊണ്ടു മുന്നോട് വന്നിരിക്കുകയാണ്. തന്റെ മാതാപിതാക്കള്‍ മരുമകനെ മകനെ പോലെയാണ് നോക്കുന്നതെന്നും അവര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യമാരെ പറ്റിക്കുന്ന പ്രവാസികൾക്ക് മുട്ടൻ പണിയുമായി കേന്ദ്ര സർക്കാർ  (6 minutes ago)

കൊഹ്‌ലിയാണ് താരം; ഐസിസി ക്രിക്കറ്റർ അവാർഡ് ഇന്ത്യൻ ക്യാപ്റ്റന്; ഐസിസി അവാർഡിൽ ഇന്ത്യൻ തിളക്കം  (14 minutes ago)

ഓക്സ്ഫോര്‍ഡ് യൂണിയനില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ എന്ന ബഹുമതി ഇനി 'പാഡ്മാന്‍' ന് സ്വന്തം  (15 minutes ago)

കസാക്കിസ്ഥാനില്‍ ബസിനു തീപിടിച്ച് 52 മരണം ;അപകടത്തിൽപെട്ടത് നിർമ്മാണത്തൊഴിലാളികൾ സഞ്ചരിച്ച ബസ്  (20 minutes ago)

സി.പി.എം കേന്ദ്രകമ്മിറ്റി അംഗം പി.കെ ഗുരുദാസന്‍ കുഴഞ്ഞ് വീണു  (38 minutes ago)

ശ്രീജിവിന്റെ മരണത്തില്‍ ആരോപണവിധേയരായ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതിയില്‍ നിലവിലുള്ള സ്‌റ്റേ നീക്കണമെന്ന് സര്‍ക്കാര്‍  (42 minutes ago)

' തടിച്ചിയല്ലാത്തതിനാൽ ' ഭർത്താവ് ഭാര്യയെ ഉപേക്ഷിച്ചു; 38 കാരി ഭാരം കുറച്ചത് 51 കിലോ  (46 minutes ago)

സാമന്തയുടെ വിവാഹസമ്മാനങ്ങൾ ലേലത്തിൽ വിൽക്കാൻ ഒരുങ്ങുന്നു !; കാരണം ഇതാണ്  (55 minutes ago)

കോടിയേരി ബാലകൃഷ്ണനെ പരിഹസിച്ച്‌ ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍ ; കമ്മ്യൂണിസ്റ്റുകാര്‍ ചൈനീസ് ഉത്പന്നങ്ങളെ പോലെ  (1 hour ago)

പവർ ബാങ്കുകൾക്ക് പിന്നാലെ ലാപ്ടോപ്പുകൾക്കും ഫോണുകൾക്കും നിരോധനം; ബാറ്ററികളുള്ള വസ്തുക്കള്‍ ആവശ്യത്തില്‍ക്കൂടുതല്‍ കയ്യിൽ കരുതരുത്  (1 hour ago)

പതിനെട്ടുകാരിയെ കൊന്ന കേസിലെ പ്രതിയെ പോലീസ് കണ്ടെത്തിയത് സെല്‍ഫിയുടെ സഹായത്തോടെ ; സംഭവം ഇങ്ങനെ  (1 hour ago)

അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ പാകിസ്താനികള്‍ വിവേചനം നേരിടുന്നുവെന്ന് നടി സബ ഖമര്‍; തന്റെ ദുരനുഭവം പങ്കുവച്ച താരം പൊട്ടിക്കരഞ്ഞു  (1 hour ago)

അബുദാബി ഹൈഡ്രജന്‍ പെട്രോള്‍ കാർ; ഒരു പ്രാവശ്യത്തെ ഇന്ധനഫില്ലിങ്ങില്‍ 500 കിലോമീറ്റര്‍  (1 hour ago)

കാലില്ലാത്ത ആരാധകനോടൊപ്പം സെൽഫിയെടുത്ത് വിജയ് സേതുപതി; സോഷ്യൽമീഡിയയിൽ വൈറലായി ചിത്രങ്ങൾ  (1 hour ago)

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് സുഹൃത്തുക്കളായി, ഒടുവിൽ പ്രണയത്തിലായി ഒളിച്ചോടി വിവാഹം കഴിച്ച് പെൺകുട്ടികൾ; വെട്ടിലായത് വീട്ടുകാർ  (2 hours ago)

Malayali Vartha Recommends