Widgets Magazine
18
Jan / 2018
Thursday

മുടി കൊഴിച്ചിലിനെ അധ്യാപിക നേരിട്ടത്?

12 JANUARY 2018 10:48 PM IST
മലയാളി വാര്‍ത്ത

എല്ലാവരെയും വിഷമിപ്പിക്കുന്ന ഒന്നാണ് മുടി കൊഴിച്ചില്‍. കടുത്ത മുടിക്കൊഴിച്ചിലില്‍ മനം നൊന്ത് അടുത്തിടെ ഒരു ഐടി ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്യുന്ന സംഭവം വരെ ഉണ്ടായി. എന്നാല്‍ തന്റെ വിധിയെ തോല്‍പ്പിച്ചു മുന്നേറുകയാണ് ഒരു അധ്യാപിക. കെനീഷ ബെല്‍ എന്ന അധ്യാപികയാണ് വിധിയെ മറികടന്ന് മറ്റുള്ളവര്‍ക്ക് മാതൃകയാകുന്നത്. സ്ഥിരമായ മുടി കൊഴിയുന്ന രോഗമാണ് കെനീഷിക്ക്. മുടി കൊഴിഞ്ഞ്, കൊഴിഞ്ഞ് അധ്യാപികയുടെ തല മൊട്ടയായി തുടങ്ങി.

മൊട്ടത്തല ആയെന്ന് കരുതി തളര്‍ന്നിരിക്കുകയല്ല ഈ അധ്യാപിക. മൊട്ടത്തലയില്‍ ഹെന്ന പുരട്ടിയാണ് കെനീഷയുടെ പരീക്ഷണം. മുടി കൊഴിയുന്നതില്‍ സങ്കടപ്പെടുന്നവരെ പ്രചോദിപ്പിക്കാന്‍ വേണ്ടിയാണ് കെനീഷ തലയില്‍ ഹെന്നയില്‍ പരീക്ഷണം മൂടുന്നത്. കെനീഷ ഹെന്ന ചാര്‍ത്തുന്നതിന്റെ വീഡിയോ ട്വിറ്ററില്‍ ഇപ്പോള്‍ തരംഗമായിരിക്കുകയാണ്. മാത്രമല്ല, തന്റെ അനുഭവത്തെക്കുറിച്ച് ഒന്നരമിനിറ്റ് നീളുന്ന വീഡിയോയില്‍ കെനീഷ വിവരിക്കുന്നുമുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യമാരെ പറ്റിക്കുന്ന പ്രവാസികൾക്ക് മുട്ടൻ പണിയുമായി കേന്ദ്ര സർക്കാർ  (1 minute ago)

കൊഹ്‌ലിയാണ് താരം; ഐസിസി ക്രിക്കറ്റർ അവാർഡ് ഇന്ത്യൻ ക്യാപ്റ്റന്; ഐസിസി അവാർഡിൽ ഇന്ത്യൻ തിളക്കം  (9 minutes ago)

ഓക്സ്ഫോര്‍ഡ് യൂണിയനില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ എന്ന ബഹുമതി ഇനി 'പാഡ്മാന്‍' ന് സ്വന്തം  (10 minutes ago)

കസാക്കിസ്ഥാനില്‍ ബസിനു തീപിടിച്ച് 52 മരണം ;അപകടത്തിൽപെട്ടത് നിർമ്മാണത്തൊഴിലാളികൾ സഞ്ചരിച്ച ബസ്  (15 minutes ago)

സി.പി.എം കേന്ദ്രകമ്മിറ്റി അംഗം പി.കെ ഗുരുദാസന്‍ കുഴഞ്ഞ് വീണു  (33 minutes ago)

ശ്രീജിവിന്റെ മരണത്തില്‍ ആരോപണവിധേയരായ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതിയില്‍ നിലവിലുള്ള സ്‌റ്റേ നീക്കണമെന്ന് സര്‍ക്കാര്‍  (37 minutes ago)

' തടിച്ചിയല്ലാത്തതിനാൽ ' ഭർത്താവ് ഭാര്യയെ ഉപേക്ഷിച്ചു; 38 കാരി ഭാരം കുറച്ചത് 51 കിലോ  (41 minutes ago)

സാമന്തയുടെ വിവാഹസമ്മാനങ്ങൾ ലേലത്തിൽ വിൽക്കാൻ ഒരുങ്ങുന്നു !; കാരണം ഇതാണ്  (50 minutes ago)

കോടിയേരി ബാലകൃഷ്ണനെ പരിഹസിച്ച്‌ ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍ ; കമ്മ്യൂണിസ്റ്റുകാര്‍ ചൈനീസ് ഉത്പന്നങ്ങളെ പോലെ  (57 minutes ago)

പവർ ബാങ്കുകൾക്ക് പിന്നാലെ ലാപ്ടോപ്പുകൾക്കും ഫോണുകൾക്കും നിരോധനം; ബാറ്ററികളുള്ള വസ്തുക്കള്‍ ആവശ്യത്തില്‍ക്കൂടുതല്‍ കയ്യിൽ കരുതരുത്  (1 hour ago)

പതിനെട്ടുകാരിയെ കൊന്ന കേസിലെ പ്രതിയെ പോലീസ് കണ്ടെത്തിയത് സെല്‍ഫിയുടെ സഹായത്തോടെ ; സംഭവം ഇങ്ങനെ  (1 hour ago)

അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ പാകിസ്താനികള്‍ വിവേചനം നേരിടുന്നുവെന്ന് നടി സബ ഖമര്‍; തന്റെ ദുരനുഭവം പങ്കുവച്ച താരം പൊട്ടിക്കരഞ്ഞു  (1 hour ago)

അബുദാബി ഹൈഡ്രജന്‍ പെട്രോള്‍ കാർ; ഒരു പ്രാവശ്യത്തെ ഇന്ധനഫില്ലിങ്ങില്‍ 500 കിലോമീറ്റര്‍  (1 hour ago)

കാലില്ലാത്ത ആരാധകനോടൊപ്പം സെൽഫിയെടുത്ത് വിജയ് സേതുപതി; സോഷ്യൽമീഡിയയിൽ വൈറലായി ചിത്രങ്ങൾ  (1 hour ago)

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് സുഹൃത്തുക്കളായി, ഒടുവിൽ പ്രണയത്തിലായി ഒളിച്ചോടി വിവാഹം കഴിച്ച് പെൺകുട്ടികൾ; വെട്ടിലായത് വീട്ടുകാർ  (2 hours ago)

Malayali Vartha Recommends