Widgets Magazine
23
May / 2018
Wednesday
Forex Rates:

1 aed = 18.52 inr 1 aud = 51.55 inr 1 eur = 80.13 inr 1 gbp = 91.34 inr 1 kwd = 225.22 inr 1 qar = 18.68 inr 1 sar = 18.14 inr 1 usd = 68.01 inr

EDITOR'S PICK


രോഗബാധിതരുമായുള്ള സമ്പര്‍ക്കം മൂലം രോഗം പകരുമെന്ന വാര്‍ത്ത വന്നതോടെ കള്ള് കുടിയന്‍മാര്‍ വേവലാതിയില്‍; അനുഭവിക്കുന്നതിനേക്കാളും നല്ലത് കുടി നിര്‍ത്തുന്നതാ; മൃതദേഹം ദഹിപ്പിക്കാന്‍ പേടിച്ച് ശ്മശാനം തൊഴിലാളികളും; വ്യാജ പ്രചരണം നടത്തുന്നവരെ പിടികൂടുമെന്ന് ഡിജിപി പറഞ്ഞതോടെ അതിനും ആശ്വാസം 


കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന സൂര്യയുടെ ചിത്രത്തില്‍ നായിക സയേഷ സൈഗാള്‍


മലയാളി പെണ്‍കൊടിയായി സണ്ണി ലിയോണ്‍...


അവനെ കണ്ടപ്പോള്‍ ശരിക്കും ഞാന്‍ ഞെട്ടിപ്പോയി... സുസ്മിത സെന്‍ തുറന്നു പറയുന്നു


നിപാ വൈറസ് ഭീതിമുനയിലാണ് കേരളം; എങ്ങനെയാണ് അസുഖം പകരുന്നത് എന്ന കാര്യത്തില്‍ പല പല പ്രചരണങ്ങള്‍; ഇതേക്കുറിച്ച് ആധികാരികമായ പഠനങ്ങളെ അടിസ്ഥാനമാക്കി ഡോ. മോഹന്‍കുമാര്‍ എഴുതുന്നത്‌ ഇങ്ങനെ

ഹാഫിസ് ആഗോള തീവ്രവാദിയെന്ന് പാകിസ്ഥാന്‍, കടിഞ്ഞാണിട്ടത് ട്രംപ്; അമേരിക്ക ധനസഹായം നിര്‍ത്തിയതോടെ നിയമ ഭേദഗതിക്ക് തയ്യാറായി

13 FEBRUARY 2018 11:57 AM IST
മലയാളി വാര്‍ത്ത

More Stories...

സഹപ്രവര്‍ത്തകന്റെ പ്രകൃതിവിരുദ്ധ പീഡനങ്ങൾ മറച്ചുവച്ചു; കത്തോലിക്ക​ ആര്‍ച്ച്‌​ ബിഷപ്പ് കുറ്റക്കാരനെന്ന് ആസ്​ട്രേലിയന്‍ കോടതി

യുഎസിലെ പ്രഥമ വനിത സിഐഎ മേധാവിയായി ജിനാ ഹാസ്പല്‍ അധികാരമേറ്റു

ഷെയ്ഖ് സായിദിന്റെ ജന്മശതാബ്ദി ആഘോഷത്തിൽ കോളടിച്ചത് പ്രവാസികൾക്ക്... ഇത്തവണ 60 കോടി രൂപ ബോണസുമായി യൂസഫ് അലി

രണ്ടാം ക്ലാസുകാരനെ സ്‌കൂളിലെ ബാത്‌റൂമില്‍ കഴുത്തറുത്ത് കൊന്ന കേസില്‍ പ്രതിയായ 16 കാരനെ മുതിര്‍ന്നയാളായി കണക്കാക്കി വിചാരണചെയ്യാമെന്ന് കോടതി

ജനസംഖ്യാ നയത്തിൽ പുതിയ മാറ്റങ്ങളുമായി ചൈന ; മക്കള്‍ എത്രവേണമെന്ന് ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്ക് തീരുമാനിക്കാം

സ്വന്തം പാര്‍ട്ടി പ്രഖ്യാപിച്ച്് രാഷ്ട്രീയത്തില്‍ ഇറങ്ങാനുള്ള തീരുമാനത്തിനിടെ ലഷ്‌കര്‍ ഭീകരന്‍ ഹാഫിസ് സയ്യിദിനെ പാക്കിസ്ഥാന്‍ തീവ്രവാദിയായി പ്രഖ്യാപിച്ചു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹഫീസ് സയ്യിദിനെ തീവ്രവാദിയായി പ്രഖ്യാപിക്കണമെന്നും തങ്ങള്‍ക്ക് കൈമാറണമെന്നും ഇന്ത്യ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. തീവ്രവാദ വിരുദ്ധനിയമം ഭേദഗതി ചെയ്താണ് പാക് സര്‍ക്കാര്‍ പുതിയ നടപടി സ്വീകരിച്ചത്. ഭേദഗതിയില്‍ പാക് പ്രസിഡന്റ് മംമ്‌നൂണ്‍ ഹുസൈന്‍ ഒപ്പിട്ടു. ഇതോടെ യു.എന്‍ നിരോധിച്ച സംഘടനകള്‍ക്കും നിരോധനം ബാധകമാകും. അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പാകിസ്ഥാന്‍ പുതിയ തീരുമാനം എടുത്തത്. ഇത് പ്രകാരം യു.എന്‍ രക്ഷാസമിതിയുടെ നിരോധിത പട്ടികയിലുള്ള സംഘടനകളെയും വ്യക്തികളെയും 1997ലെ ഭീകരവിരുദ്ധ നിയമത്തിന്റെ പരിധിയിലാകും.

2008ല്‍ അമേരിക്ക സയ്യിദിനെ അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിച്ചിരുന്നു. അവര്‍ ഒരു കോടി ഡോളറാണ് സയ്യിദിന്റെ തലയ്ക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് വീട്ടുതടങ്കലിലായിരുന്ന സയ്യിദിനെതിരെ തെളിവുകള്‍ ഇല്ലെന്ന് പറഞ്ഞ് പാക് സര്‍ക്കാര്‍ കഴിഞ്ഞ മാസം മോചിപ്പിക്കുകയായിരുന്നു.
പുതിയ നിയമം കൊണ്ട് ഹാഫിസ് സയ്യദിന് എന്ത് സംഭവിക്കുമെന്നതാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങള്‍ കാത്തിരിക്കുന്നത്. പാകിസ്ഥാന്‍ ഭീകരര്‍ക്ക് സഹായം ചെയ്യുന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അമേരിക്ക സാമ്പത്തിക സഹായം നിര്‍ത്തലാക്കിയിരുന്നു. അതാണ് പെട്ടെന്ന് ഇങ്ങിനെയൊരു തീരുമാനം എടുക്കാനുള്ള കാരണമെന്ന് അറിയുന്നു. 2008ലെ മുംബയ് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനാണ് ഹാഫിസ് സയ്യിദ്. ആക്രമണത്തില്‍ വിദേശികള്‍ ഉള്‍പ്പെടെ 166 പേരാണ് കൊല്ലപ്പെട്ടത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരെ ഗ്രാമവാസികള്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിനുനേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ മരണം 11 ആയി, നൂറോളം പേര്‍ക്ക് പരിക്ക്  (3 minutes ago)

രോഗബാധിതരുമായുള്ള സമ്പര്‍ക്കം മൂലം രോഗം പകരുമെന്ന വാര്‍ത്ത വന്നതോടെ കള്ള് കുടിയന്‍മാര്‍ വേവലാതിയില്‍; അനുഭവിക്കുന്നതിനേക്കാളും നല്ലത് കുടി നിര്‍ത്തുന്നതാ; മൃതദേഹം ദഹിപ്പിക്കാന്‍ പേടിച്ച് ശ്മശാനം തൊഴില  (4 minutes ago)

സ്മാര്‍ട്ട് കാര്‍ഡുമായി കെ.എസ്.ആര്‍.ടി.സി... ഇനി ടിക്കറ്റ് എടുക്കാതെ ബസുകളില്‍ യാത്ര ചെയ്യാം...  (12 minutes ago)

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ മോഷണക്കുറ്റം ആരോപിച്ച് തല്ലിക്കൊന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു  (13 minutes ago)

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: എസ്.എന്‍.ഡി.പി നിലപാട് ഇന്ന് പ്രഖ്യാപിക്കും; മുന്നണി മര്യാദകൾ ലംഘിക്കില്ലെന്ന് ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി  (53 minutes ago)

സംസ്ഥാനത്ത് ഇ​ന്ധ​ന വി​ല ഇ​ന്നും ഉ​യ​ര്‍​ന്നു; തുടർച്ചയായ പത്താം ദിവസമാണ് വിലവർദ്ധനവ്  (1 hour ago)

പിണറായിയിലെ കൂട്ടക്കൊല... സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് അന്വേഷണ സംഘം; ഉത്തരവാദിത്വം പ്രതിയായ സൗമ്യയ്ക്ക് മാത്രം  (1 hour ago)

കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി എച്ച് ഡി കുമാരസ്വാമി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; കര്‍ണാടകയിലെ 34 അംഗ മന്ത്രിസഭയില്‍ ഇരുപത്തിരണ്ടും കോണ്‍ഗ്രസിന്; നാളെ വിശ്വാസവോട്ടെടുപ്പ്  (1 hour ago)

കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന സൂര്യയുടെ ചിത്രത്തില്‍ നായിക സയേഷ സൈഗാള്‍  (8 hours ago)

മലയാളി പെണ്‍കൊടിയായി സണ്ണി ലിയോണ്‍...  (9 hours ago)

അവനെ കണ്ടപ്പോള്‍ ശരിക്കും ഞാന്‍ ഞെട്ടിപ്പോയി... സുസ്മിത സെന്‍ തുറന്നു പറയുന്നു  (9 hours ago)

കുടുംബവഴക്ക് അവസാനിച്ചത് ഇങ്ങനെ... ഭാര്യയെയും മക്കളെയും വെടിവെച്ച് കൊന്നു  (10 hours ago)

ജനിക്കുമ്പോള്‍ കിട്ടുന്നത് വലിക്കുമ്പോള്‍ കിട്ടില്ലെന്ന് ശ്രീനിവാസന്‍  (10 hours ago)

നിപ്പാ വൈറസ്... തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ കുടുങ്ങും; മലപ്പുറം ജില്ലയിലെ 10 പേര്‍ മരിച്ചതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയ വഴി ഇത് സംബന്ധിച്ച നിരവധി സന്ദേശങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്  (11 hours ago)

വൈമാനിക യാത്രികർക്ക് ഒരു സന്തോഷവാർത്ത; 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ടി​ക്ക​റ്റ് റ​ദ്ദാ​ക്കു​ന്ന​വ​ര്‍ക്ക് മുഴുവൻ തുകയും ലഭ്യമാകും  (11 hours ago)

Malayali Vartha Recommends