Widgets Magazine
19
Feb / 2018
Monday

അണുബാധയുമായെത്തിയ യുവതിയുടെ കണ്ണില്‍നിന്ന് പുറത്തെടുത്തത് നാല്‍ക്കാലികളില്‍ മാത്രം കണ്ടുവരുന്ന പതിനാല് പുഴുക്കളെ...

13 FEBRUARY 2018 12:38 PM IST
മലയാളി വാര്‍ത്ത

അപൂർവ അണുബാധയുമായെത്തിയ 26കാരിയുടെ കണ്ണില്‍നിന്ന് പുറത്തെടുത്തത് നാല്‍ക്കാലികളില്‍ മാത്രം കണ്ടുവരുന്ന 14 പുഴുക്കളെ. അമേരിക്കയിലെ ഓറിഗോണിലാണ് സംഭവം. ഇടത് കണ്ണില്‍നിന്ന് 14 പുഴുക്കളെ യുവതി തന്നെയാണ് പുറത്തെടുത്തത്. എബ്ബി ബെക്ലി എന്ന യുവതിയിക്ക് 2016ലാണ് തലാസ്സിയ ഗുലോസ എന്ന രോഗമാണെന്ന് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തുന്ന വിദഗ്ധ സംഘം ഫെബ്രുവരി 12നാണ് എബ്ബി ബെക്ലിയുടെ കേസ് സ്റ്റഡി പുറത്തുവിട്ടത്.

ചില പ്രാണികളിലൂടെയാണ് ഇവ പകര്‍ന്നത്. കന്നുകാലികളെ വളര്‍ത്തുന്ന ഒറിഗോണിലെ പ്രദേശത്ത് യുവതി സ്ഥിരമായി പോകാറുണ്ടെന്നും ഇതാകാം രോഗം പടരാന്‍ കാരണമായതെന്നും വിദഗ്ധര്‍ പറയുന്നു. കണ്ണില്‍ അസ്വസ്ഥതകള്‍ അനുഭവപ്പെട്ട യുവതി കണ്ണ് തുടച്ചപ്പോള്‍ പുഴു പുറത്തേക്ക് വരികയായിരുന്നു. പിന്നീട് 13 പുഴുക്കളെ കൂടി യുവതു കണ്ണില്‍നിന്ന് പുറത്തെടുത്തു. എന്നാല്‍ പി്ന്നീട് പുഴുക്കള്‍ വരികയോ യുവതിയ്ക്ക് അസ്വസ്ഥത അനുഭവപ്പെടുകയോ ഉണ്ടായില്ല.

പൂച്ചകളുടെയും പട്ടികളുടെയും മറ്റ് മൃഗങ്ങളുടെയുമെല്ലാം കണ്ണില്‍ ഇത്തരം പുഴുക്കളുണ്ടാകാറുണ്ട്. എന്നാല്‍ മനുഷ്യന്റെ കണ്ണില്‍ ഇത്തരം പുഴുക്കള്‍ ഉണ്ടാകുന്നത് ആദ്യമാണെന്നും വിദഗ്ധര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഭിനയം കൊണ്ടല്ല... ശരീര സൗന്ദര്യം കൊണ്ട് മാത്രമാണ് ഇവിടെവരെ എത്തിയത്  (4 minutes ago)

ലൈംഗികാനുഭവം ബാല്‍ക്കണി മുതല്‍ ബാത്ത് ടബ് വരെ....സോഫ മുതല്‍ ഇടനാഴിവരെ  (23 minutes ago)

ഷുഹൈബ് വധം.... ബിനോയ് കോടിയേരി വിഷയത്തില്‍ നിന്നു ശ്രദ്ധ തിരിക്കാനുള്ള നീക്കമെന്ന് കെ.കെ രമ  (1 hour ago)

മൊബൈല്‍ ഫോണ്‍ കൊലയാളിയായി... നവവരന് ദാരുണാന്ത്യം  (1 hour ago)

സിഐഎസ്‌എഫിൽ 447 ഒഴിവുകൾ  (2 hours ago)

ബസ് ഉടമകൾക്ക് കാരണം കാണിക്കൽ നോട്ടീസ്; കടുത്ത നടപടികളുമായി സർക്കാർ  (3 hours ago)

യു പി എസ് സി ഒഴിവുകൾ  (3 hours ago)

ഷൂട്ടിങ്ങിനിടെ കുഴഞ്ഞു വീണ നടന്‍ വിശാൽ ആശുപത്രിയിൽ  (3 hours ago)

എച്ച്‌എംടി മെഷീന്‍ ടൂള്‍സ് ലിമിറ്റഡില്‍ 36 ഒഴിവുകൾ  (3 hours ago)

കനേഡിയൻ പ്രധാനമന്ത്രിയെ നരേന്ദ്ര മോദി തിരിഞ്ഞു നോക്കിയില്ലെന്ന്‌ പരാതി; വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയത് കേന്ദ്രകാര്‍ഷിക സഹമന്ത്രി  (3 hours ago)

നാസ വിജയത്തിളക്കത്തിൽ ! ; കെപ്ലർ ബഹിരാകാശ ദൂരദര്‍ശിനി തിരിച്ചറിഞ്ഞത് 95 പുതിയ അന്യഗ്രഹങ്ങൾ  (3 hours ago)

സൂപ്പര്‍ കപ്പിനുളള തീയ്യതികള്‍ പ്രഖ്യാപിച്ചു; കൊച്ചി വേദിയായേക്കും  (4 hours ago)

പാറ്റകൾ വേറെ ലെവലാണ് ! ; ഇരുപത്തിരണ്ടുകാരന്റെ ജീവിതം മാറ്റിമറിച്ചത് വീട്ടിലെ 10 പാറ്റകൾ  (4 hours ago)

നരേന്ദ്ര മോദി ആർക്കൊപ്പമാണെന്ന് ഇപ്പോൾ വ്യക്തമായി; പ്രധാനമന്ത്രിക്കെതിരെ കവിതയുമായി രാഹുൽ ഗാന്ധി  (4 hours ago)

പാര്‍ക്കിങ് നിയമലംഘകർക്ക് ഇനി പിടി വീഴും ! ; മണിക്കൂറില്‍ 3000 വാഹനങ്ങള്‍ സ്​കാന്‍ ചെയ്യാന്‍ കഴിവുള്ള യു.എ.ഇ നൂതനവിദ്യ നിരത്തിലേക്ക്  (4 hours ago)

Malayali Vartha Recommends