Widgets Magazine
19
Mar / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മാറ്റത്തിനായി ലീഗും സിപിഎമ്മും... ജാമ്യം ലഭിക്കുന്ന എല്ലാ സിഎഎ പ്രതിഷേധ കേസുകളും പിന്‍വലിക്കാന്‍ സര്‍ക്കാര്‍; നടപടികള്‍ വേഗത്തിലാക്കാന്‍ ഉത്തരവിട്ടു; പൗരത്വ നിയമ ഭേദഗതിയില്‍ നിര്‍ണായകം, ലീഗും സിപിഎമ്മും നല്‍കിയതടക്കം 236 ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തില്‍.....രാവിലെ പാലക്കാട് മേഴ്‌സി കോളേജിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി, റോഡ് മാര്‍ഗം റോഡ് ഷോ തുടങ്ങുന്ന അഞ്ചുവിളക്കിലെത്തി ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് റോഡ് ഷോ,സന്ദര്‍ശനത്തിന് മുന്നോടിയായി പാലക്കാട് നഗരത്തില്‍ കനത്ത സുരക്ഷ


സംസ്ഥാനത്ത് നാല് ജില്ലകളില്‍ മഴ മുന്നറിയിപ്പ്.... ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത


പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കൂടുതല്‍ കേസുകള്‍ പിന്‍വലിക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍...


മുജീബ് റഹ്‌മാനെ പൊലീസ് സാഹസികമായി പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്... ‘ഒരു പാര എടുക്ക്’ എന്നുൾപ്പെടെ ഉദ്യോഗസ്ഥർ പറയുന്നത് വിഡിയോ ദൃശ്യങ്ങളിൽ കേൾക്കാം...

വസ്ത്രത്തിന്റെ ഹുക്കഴിഞ്ഞു, ഡാന്‍സ് നിര്‍ത്തിയില്ല, പങ്കാളിയുടെ നഗ്‌നത മറയ്ക്കാന്‍ സഹതാരം ആ സാഹസികത ചെയ്തു

21 FEBRUARY 2018 08:35 AM IST
മലയാളി വാര്‍ത്ത

More Stories...

റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അഞ്ചാം തവണയും വിജയിച്ച് അധികാരം നിലനിര്‍ത്തി വ്ളാഡിമിര്‍ പുടിന്‍

ഒറ്റരാത്രി കൊണ്ട് 18 ഹമാസ് ഭീകരരെ വധിച്ചതായി ഇസ്രായേല്‍ പ്രതിരോധ സേന...സ്‌നൈപ്പര്‍, ഷെല്‍, വ്യോമാക്രമണം എന്നീ മാര്‍ഗങ്ങള്‍ വഴിയാണ് സൈന്യം ഭീകരരെ ആക്രമിച്ചത്...ആയുധപ്പുരകൾ തകർത്തെറിഞ്ഞു...റഫ ആക്രമണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഇസ്രായേല്‍...

ലോകത്ത് 23 കോടി സ്ത്രീകൾ ചേലാകർമ്മത്തിന് ഇരയായി...ഞെട്ടിക്കുന്ന റിപ്പോർട്ട്...എട്ട് വർഷത്തിനിടെ മൂന്ന് കോടി വർദ്ധിച്ചു,. ഈ ആചാരം ഇപ്പോഴും നിർഭയമായി തുടരുന്നു....വൈദ്യസഹായം പോലും ഉണ്ടായിരുന്നില്ല...

ഇസ്രായേലിനെതിരെ പോരാട്ടം ശക്തമാക്കാൻ, ചർച്ച നടത്തി ഹമാസിന്റെയും യെമനിലെ ഹൂതികളുടെയും നേതാക്കൾ:- ലെബനാനിലെ കൂടിക്കാഴ്ചയിൽ നിർണായ നീക്കം...

സസ്യങ്ങളും ജന്തുക്കളും ​ചേർന്ന ആവാസ വ്യവസ്ഥയാണ് വനം.... 390 ദശലക്ഷം വർഷങ്ങൾക്കു മുൻപ് ഭൂമിയിൽ നിലനിന്നിരുന്ന ഒരു വനമാണ് ഒരു കൂട്ടം ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്...

ശീതകാല ഒളിംപിക്‌സില്‍ നേരിടേണ്ടി വന്നത് അതിഭീകരമായ പേടിസ്വപ്നത്തെയെന്ന് സ്‌കേയ്റ്റിങ് താരം ഗബ്രിയേല. ഫ്രാന്‍സില്‍ നിന്നുള്ള ഐസ് സ്‌കേറ്റിങ് താരമാണ് ഗബ്രിയേല. പ്യോങ്ചാങില്‍ വച്ച നടക്കുന്ന ശീതകാല ഒളിംപിക്‌സില്‍ ഐസ് സ്‌കേറ്റിങില്‍ രണ്ടാം സ്ഥാനം നേടിയ ഗബ്രിയേലയ്ക്ക് മല്‍സരത്തിനിടെയാണ് ഗുരുതരമായ ഒരു പ്രശ്‌നം നേരിട്ടത്.

ഇരുപത്തിരണ്ടുകാരിയായ താരം സഹതാരമായ ഗുലിയാമുവിനൊപ്പം മനോഹരമായ ഒരു സ്‌റ്റെപ്പ് എടുത്ത് നിവര്‍ന്നപ്പോളാണ് ഗബ്രിയേലയുടെ വസ്ത്രത്തിന്റെ ഹുക്ക് തുറന്ന് പോയത്. ഐസ് ഡാന്‍സിന്റെ അവസാന ഭാഗമായപ്പോളാണ് ഇത്തരമൊരു തിക്താനുഭവം ഉണ്ടായത്. എന്നാല്‍ പകുതിയ്ക്ക് വച്ച് നൃത്തം അവസാനിപ്പിക്കാതെ പങ്കാളിയുടെ നഗ്‌നത മറയ്ക്കാന്‍ ഗുലിയാമു ശ്രദ്ധിച്ചു.

എന്നാല്‍ വസ്ത്രത്തില്‍ സംഭവിച്ച തകരാര്‍ തുടര്‍ച്ചയായി മല്‍സര വേദിയിലെ സ്‌ക്രീനില്‍ വീണ്ടും വീണ്ടും എടുത്ത് കാണിച്ചത് ചെറുതായൊന്നുമല്ല വിഷമിപ്പിച്ചതെന്ന് താരം മല്‍സരത്തിന് ശേഷം പറഞ്ഞു. ചെറിയ പോയിന്റുകളുടെ വ്യത്യാസത്തിലാണ് ഗബ്രിയേലയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായത്. ഇതാദ്യമായല്ല ശീതകാല ഒളിംപിക്‌സില്‍ സ്‌കേറ്റിങ് മല്‍സരത്തിനിടെ ഇത്തരം സംഭവങ്ങള്‍ നടക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊടുങ്ങല്ലൂരില്‍ വന്‍ കഞ്ചാവ് വേട്ട... നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കടത്താന്‍ ശ്രമിച്ച 130 കിലോ കഞ്ചാവ് പിടിച്ചെടുത്ത, സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍  (24 minutes ago)

 സങ്കടം അടക്കാനാവാതെ... പുതിയ വിസയില്‍ സൗദിയിലേക്ക് വരാനുള്ള തയ്യാറെടുപ്പിലായിരുന്ന മലയാളി ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു  (34 minutes ago)

നാടൻ പ്രയോഗമല്ല, എംഎം മണി നടത്തിയത് തെറിയഭിഷേകം; എന്തിനും ലൈസൻസുണ്ടെന്ന തെറ്റിധാരണ: ഡീൻ കുര്യാക്കോസ്..'നേരത്തെയും തനിക്കെതിരെ ഇത്തരത്തിൽ പദപ്രയോഗങ്ങൾ നടത്തിയിട്ടുണ്ട്. ...ഇങ്ങനെ പദപ്രയോഗം നടത്താൻ ലൈസ  (36 minutes ago)

ചെന്നൈയില്‍ നിന്ന് വിമാനമാര്‍ഗമെത്തിയ വിജയ്‍യെ കാത്ത് ആഭ്യന്തര ടെര്‍മിനലില്‍ ആരാധകരുടെ വന്‍ കൂട്ടമാണ് കാത്തുനിന്നിരുന്നത്. ...വിജയ് തിരുവനന്തപുരത്ത് സഞ്ചരിച്ച കാര്‍ ആരാധക ആവേശത്തില്‍ തകര്‍ന്നു  (42 minutes ago)

 ടയര്‍ മാറ്റുന്നതിനിടെ ലോറിയിടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം...  (1 hour ago)

സംസ്ഥാനത്ത് താപനിലയില്‍ വര്‍ദ്ധനവ്.... പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു  (1 hour ago)

തൃശൂര്‍ കടുക്കും... ടൊവിനോയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച സുനില്‍കുമാറിനെതിരെ പരാതി; സ്ഥാനാര്‍ത്ഥിയാകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് എന്‍ഡിഎ; ആലത്തൂരിലെ ഇടത് സ്ഥാനാര്‍ത്ഥിക്കായി വോട്ടഭ്യര്‍ത്ഥിച്ച്  (1 hour ago)

മാറ്റത്തിനായി ലീഗും സിപിഎമ്മും... ജാമ്യം ലഭിക്കുന്ന എല്ലാ സിഎഎ പ്രതിഷേധ കേസുകളും പിന്‍വലിക്കാന്‍ സര്‍ക്കാര്‍; നടപടികള്‍ വേഗത്തിലാക്കാന്‍ ഉത്തരവിട്ടു; പൗരത്വ നിയമ ഭേദഗതിയില്‍ നിര്‍ണായകം, ലീഗും സിപിഎമ്മ  (2 hours ago)

ഈ വരവ് കേമമാക്കും... പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും കേരളത്തില്‍, പാലക്കാട്ട് 50,000 പേരെ അണിനിരത്തി രാവിലെ റോഡ് ഷോ; 10.15ന് പാലക്കാട് മേഴ്‌സി കോളേജിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി റോഡ്  (2 hours ago)

പൗരത്വ നിയമഭേദഗതിയെ ചോദ്യം ചെയ്തുള്ള കേസുകള്‍ ഇന്ന് സുപ്രീംകോടതി പരിഗണനയില്‍...  (2 hours ago)

അടയ്ക്കാത്തോട് നാട്ടില്‍ ഇറങ്ങിയ കടുവയെ പിടികൂടാനായില്ല.... ജനസുരക്ഷ കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ  (2 hours ago)

സമ്പന്ന കുടുംബത്തിലെ ആര്‍മിക്കാരനുമായുള്ള വിവാഹത്തെ എതിര്‍ത്തതിനും പ്രണയത്തില്‍ നിന്ന് പിന്മാറാത്തതിനും സ്വകാര്യ തെളിവുകള്‍ പുറം ലോകം കാണാതിരിക്കാനും ജ്യൂസ് - കഷായ ട്രയല്‍ റണ്ണിലൂടെ കഷായത്തില്‍ തുരിശ്  (3 hours ago)

 കൊടുംക്രൂരതയ്‌ക്കൊടുവില്‍... ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി....  (3 hours ago)

മൂന്നാറില്‍ ജനവാസമേഖലയിലിറങ്ങി നാശമുണ്ടാക്കുന്ന കാട്ടുകൊമ്പന്‍ പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്താനുള്ള ശ്രമം ഇന്ന് മുതല്‍ ആരംഭിക്കും....  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തില്‍.....രാവിലെ പാലക്കാട് മേഴ്‌സി കോളേജിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി, റോഡ് മാര്‍ഗം റോഡ് ഷോ തുടങ്ങുന്ന അഞ്ചുവിളക്കിലെത്തി ഹെഡ് പോസ്റ്റ് ഓ  (3 hours ago)

Malayali Vartha Recommends