Widgets Magazine
21
Jun / 2018
Thursday
Forex Rates:

1 aed = 18.53 inr 1 aud = 50.17 inr 1 eur = 78.77 inr 1 gbp = 89.67 inr 1 kwd = 224.96 inr 1 qar = 18.69 inr 1 sar = 18.15 inr 1 usd = 68.05 inr

EDITOR'S PICK


നിക് പ്രിയങ്കയുമായി പ്രണയത്തിലാണ്... നിക്കിന്റെ മുന്‍കാമുകിയുടെ വെളിപ്പെടുത്തല്‍


60 ക്യാമറകൾ, തികച്ചും വ്യത്യസ്തരായ 16പേർ, അടച്ചിട്ട ഒരു വീട്ടിൽ ആകാംഷയുടെ 100 ദിനങ്ങൾ; ഇവരിൽ പലർക്കും, പലപ്പോഴും പല ഭാവങ്ങളായിരിക്കും! ഇവരുടെ രസ തന്ത്രങ്ങളുമായി പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്താൻ മോഹൻലാലും ബിഗ്‌ബോസും ജൂൺ 24മുതൽ: മത്സരാര്‍ത്ഥികള്‍ ഇവരാണോ?


എ.ഡി.ജി.പി.യും മകളും തുടങ്ങിവച്ച വിവാദത്തിന് ക്ലൈമാക്‌സ്; വി.ഐ.പി സുരക്ഷ വെട്ടിച്ചുരുക്കാന്‍ സര്‍ക്കാര്‍; തിരിച്ചുവിളിക്കുന്നത് 3000 പൊലീസുകാരെ


ചെന്നൈ തെരുവിൽ അലഞ്ഞുനടന്ന കോട്ടയത്തെ കോടീശ്വരി മാഗിക്ക് ഭർത്താവിനെ നഷ്ടപ്പെട്ടിട്ടില്ല; പത്ത് മാസങ്ങൾക്ക് ശേഷം അവർ കണ്ടുമുട്ടി: കണ്ടു നിന്നവർക്ക് സന്തോഷ കണ്ണുനീരിന്റെ നിമിഷങ്ങൾ നൽകി അയനാവരം അന്‍പകം അഗതിമന്ദിരത്തിലെ ഒത്തുചേരൽ-: നടപടികൾ പൂർത്തിയാക്കി മാഗിയ്ക്ക് ഭർത്താവിനൊപ്പം പോകാമെന്ന് വ്യക്തമാക്കി അനാഥ മന്ദിരം അധികൃതർ


ഖത്തര്‍ എയര്‍വേസില്‍ നടത്തുന്ന ഭിക്ഷാടന ദൃശ്യങ്ങള്‍ പുറത്ത്; ഒരു പ്ലാസ്റ്റിക് പൗച് കൈയില്‍ പിടിച്ചാണ് മധ്യവയസ്‌കന്‍ വിമാനത്തില്‍ ഭിക്ഷയെടുത്തത്

കാറിനു മുകളിൽ സിംഹങ്ങളുടെ താണ്ഡവം ! ; പേടിച്ചുവിരണ്ട യുവതിക്കും കുട്ടികൾക്കും സംഭവിച്ചത്...

23 FEBRUARY 2018 05:42 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യയുടെ പ്രതിഷേധം തള്ളി ബ്രിട്ടണ്‍; വിദ്യാര്‍ഥി വീസനയം പുനഃപരിശോധിക്കില്ലെന്നും ബ്രിട്ടണ്‍

ഇന്ത്യോനേഷ്യയില്‍ ബോട്ടപകടം 180 പേരെ കാണാതായി; കയറാവുന്നതിനേക്കാളും മൂന്ന് മടങ്ങ് യാത്രക്കാര്‍ കയറിയതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍

തൂപ്പുകാരനായി തുടക്കം; ഇപ്പോള്‍ വിമാനകമ്പനി ഉടമ; 9 വര്‍ഷം മുമ്പുള്ള ഷഫീഖുറിന്റെ ജീവിതവും ഇപ്പോഴത്തെ ജീവിതവും കണ്ട് അമ്പരന്ന് ലോകം; ഷഫീഖുറിന്റെ വിജയകഥ ഇങ്ങനെ

ലോകകപ്പ് ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ വനിതാ റിപ്പോര്‍ട്ടറുടെ മാറില്‍ കടന്നുപിടിച്ച് ഉമ്മകൊടുത്ത് യുവാവ്; ലൈംഗികാതിക്രമത്തിന് ഇരയായിത് ജര്‍മ്മന്‍ ചാനല്‍ റിപ്പോര്‍ട്ടര്‍; വീഡിയൊ കാണാം

വാര്‍ത്ത വായിക്കുന്നതിനിടയില്‍ വികാരനിർഭരയായി അവതാരിക; വൈറലായി വീഡിയോ

വോര്‍സെസ്റ്റര്‍ഷെയറിലെ ബ്യൂഡ്ലെയിലെ വെസ്റ്റ് മിഡ്ലാന്‍ഡ്സ് സഫാരി പാര്‍ക്കില്‍ സിംഹങ്ങളുടെ താണ്ഡവം അരങ്ങേറിയത് കാറിനു മുകളിൽ. ഏതാണ്ട് 50 മിനുട്ടോളം നേരം സിംഹങ്ങളുടെ ആക്രമണം പാർക്കിലുള്ളവരെ പരിഭ്രാന്തിയിലാക്കി.

എന്നാൽ ഇതേസമയം കാറിനുള്ളില്‍ ഒരു യുവതിയും സുഹൃത്തും രണ്ട് കുട്ടികളുമുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്‌. കലികയറിയ സിംഹങ്ങള്‍ ഹ്യൂണ്ടായ് ഐ30 കാറിന്റെ മുകളിലും ബോണറ്റിലും ചാടിക്കയറി വിളയാട്ടം നടത്തുകയായിരുന്നു.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഏവരെയും നടുക്കുന്ന സംഭവം അരങ്ങേറിയത്. 23 കാരിയായ അബി ടുഡ്ജും സുഹൃത്ത് ജാസി റെയ്നോള്‍ഡ്സും കൂടെയുണ്ടായിരുന്ന രണ്ട് കുട്ടികളും മരണത്തെ മുഖാമുഖം കണ്ട് ഞെട്ടി വിറങ്ങലിച്ചിരിക്കുകയാണ്.

സഫാരി പാര്‍ക്കിലെ വാര്‍ഡന്മാര്‍ സിംഹങ്ങളെ അനുനയിപ്പിച്ച്‌ താഴെയിറക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റുകയും ചെയ്തിരുന്നു. എന്നാല്‍ കാറിന് മേല്‍ കടിച്ചും മാന്തിപ്പൊളിച്ചും അടിച്ചും കാര്‍ പൊളിക്കാനെന്ന മട്ടിലായിരുന്നു സിംഹങ്ങളുടെ പെരുമാറ്റം.

കാറിന്റെ വിന്‍ഡോ സിംഹങ്ങള്‍ തകര്‍ത്ത് തങ്ങളെ ആക്രമിക്കുമെന്ന് ഭയപ്പെട്ടിരുന്നുവെന്നാണ് കാറിനുള്ളിലുണ്ടായിരുന്ന അബി ഞെട്ടലോടെ വെളിപ്പെടുത്തുന്നത്. മരണത്തെ മുഖാമുഖം കണ്ട ആ നിമിഷത്തിലെ കാഴ്ചകള്‍ പേടിയോടെയാണെങ്കിലും റെയ്നോള്‍ഡ്സ് ക്യാമറയില്‍ പകര്‍ത്തിയിരുന്നു.

സഫാരി പാര്‍ക്ക് കാണാന്‍ സാധാരണ പോലെ എത്തിയ തങ്ങള്‍ക്ക് തികച്ചും അപ്രതീക്ഷിതമായിട്ടാണ് മരണസമാനമായ അനുഭവമുണ്ടായിരിക്കുന്നതെന്നും റെയ്നോള്‍ഡ്സ് വെളിപ്പെടുത്തുന്നു. കാറിന് മുകളില്‍ കയറിയ സിംഹങ്ങള്‍ കടിപിടികൂടുകയും ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുകയും ചെയ്തിരുന്നതിനാല്‍ തങ്ങള്‍ ഞെട്ടിവിറച്ചിരുന്നുവെന്നും റെയ്നോള്‍ഡ്സ് ഓര്‍ക്കുന്നു.

ഒരു പെണ്‍സിംഹത്തെ പിന്തുടര്‍ന്നെത്തിയ ആണ്‍സിംഹങ്ങളാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. എന്നാൽ സിംഹങ്ങള്‍ തടസമുണ്ടാക്കിയതിനാല്‍ ഗേറ്റ് തുറന്ന് തങ്ങളെ പുറത്തേക്ക് അയക്കാന്‍ സഫാരി പാര്‍ക്കിലെ ജീവനക്കാര്‍ക്ക് സാധിച്ചില്ലെന്നും റെയ്നോള്‍ഡ്സ് പറയുന്നു.

സംഭ്രമജനകമായ ഈ രംഗങ്ങള്‍ക്കിടെ ഗേറ്റ് തുറക്കുകയും ഇവര്‍ക്ക് കാറോടിച്ച്‌ പുറത്തേക്ക് പോകാന്‍ സാധിക്കുകയുമായിരുന്നു. ഇത്തരം ഒരു സംഭവം ഉണ്ടായെന്ന് വെസ്റ്റ് മിഡ്ലാന്‍ഡ്സ് സഫാരി പാര്‍ക്ക് വക്താവ് സ്ഥിരീകരിച്ചിരിക്കുന്നത്. സഫാരി പാര്‍ക്ക് സന്ദര്‍ശിക്കാനെത്തുന്നവരുടെ സുരക്ഷക്കാണ് തങ്ങള്‍ പ്രാധാന്യമേകുന്നതെന്നും അദ്ദേഹം പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ സുഗമമായി വിതരണം ചെയ്യാന്‍ ധനകാര്യ വകുപ്പിന് കീഴില്‍ പ്രത്യേക കമ്പനി രൂപീകരിക്കാന്‍ മന്ത്രിസഭായോഗ തീരുമാനം  (1 minute ago)

ഇന്ന് അന്താരാഷ്ട്ര യോഗ ദിനം: ഒരാളുടെ ശരീരത്തെയും തലച്ചോറിനെയും ആത്മാവിനെയും ഒരുമിച്ച് നിര്‍ത്താന്‍ യോഗ കൊണ്ട് സാധിക്കുമെന്നും ഇത് സമാധാനം കൊണ്ടുവരുമെന്നും പ്രധാനമന്ത്രി  (14 minutes ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ തുടര്‍ച്ചയായി മൂന്ന് ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മലയോരമേഖലകളില്‍ ആവശ്യമാണെങ്കില്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍  (25 minutes ago)

പാസ്‌പോര്‍ട്ട് വെരിഫിക്കേഷന് ഇവി.ഐ.പി. സംവിധാനം  (33 minutes ago)

സ്ത്രീകളെ ശല്യം ചെയ്ത ഇതരസംസ്ഥാന തൊഴിലാളി പൊലീസിനെ ആക്രമിച്ചു  (47 minutes ago)

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ബാലാവകാശ കമ്മിഷന്റെ നോട്ടീസ്  (1 hour ago)

തീവ്രവാദ ബന്ധമുള്ള ഒരു സ്ത്രീ കൂടി കേരളത്തില്‍ നിന്നും അറസ്റ്റില്‍  (1 hour ago)

മുംബൈ റെയില്‍വേ സ്‌റ്റേഷനില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമം; ആര്‍പിഎഫ് കോണ്‍സ്റ്റബിളിനു സസ്‌പെന്‍ഷന്‍  (3 hours ago)

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡയാലിസിസ് സെന്ററില്‍ തീപിടുത്തം  (4 hours ago)

കര്‍ണാടകയില്‍ വാഹനാപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു  (4 hours ago)

ഇന്ത്യയുടെ പ്രതിഷേധം തള്ളി ബ്രിട്ടണ്‍; വിദ്യാര്‍ഥി വീസനയം പുനഃപരിശോധിക്കില്ലെന്നും ബ്രിട്ടണ്‍  (5 hours ago)

കമല ഹാസന്‍ രാഹുല്‍ ഗാന്ധിയുമായി കൂടികാഴ്ച നടത്തി; സൗഹൃദം പുതുക്കല്‍ മാത്രമായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്ന് കമല്‍ഹാസന്‍  (5 hours ago)

മുംബൈയില്‍ പ്രമുഖ ബാങ്കിന്റെ മാനേജിങ് ഡയറക്ടര്‍ അറസ്റ്റിലായി  (5 hours ago)

ഇന്ത്യോനേഷ്യയില്‍ ബോട്ടപകടം 180 പേരെ കാണാതായി; കയറാവുന്നതിനേക്കാളും മൂന്ന് മടങ്ങ് യാത്രക്കാര്‍ കയറിയതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍  (6 hours ago)

സ്‌പെയിന്‍ ഒന്നു വിറച്ചു എന്നാലും ജയിച്ചു; ഡീഗോ കോസ്റ്റയുടെ ഗോളില്‍ ഇറാനെതിരെ സ്‌പെയിന് ഒരു ഗോള്‍ ജയം  (6 hours ago)

Malayali Vartha Recommends