അതീവ സുന്ദരിയായ അവൾ ചെകുത്താന്റെ വേഷത്തിൽ എത്തിയപ്പോൾ ആരും കരുതിയില്ല അവളുടെ ഉള്ളം മരിക്കാൻ കൊതിയ്ക്കുകയായിരുന്നു എന്ന്... നിറഞ്ഞ സദസിന് മുന്നിൽ പുഞ്ചിരിയോടെ സമ്മാനങ്ങൾ എറ്റുവാങ്ങി... പിന്നെ സംഭവിച്ചത്...
ചെകുത്താന്റെ വേഷം അണിഞ്ഞു പ്രച്ഛന്ന മത്സരത്തില്‍ പങ്കെടുത്തു. സമ്മാനം വാങ്ങിയ ഹാലോവീന്‍ എന്ന മോഡല്‍ മണിക്കൂറുകള്‍ക്കം അതേ വേഷത്തില്‍ തൂങ്ങി മരിച്ചു. 28 കാരിയായാ ഹാരിയറ്റ് പെനലോപ് ഹെന്റിയാണു തൂങ്ങി മരിച്ചത്.
ശരീരത്തില്‍ ചുവന്ന പെയിന്റും തലയില്‍ കൊമ്പും അണിഞ്ഞ നിലയിലായിരുന്നു മൃതശരീരം. ഹാരിയറ്റുമായി അത്ര ചേര്‍ച്ചയില്‍ അല്ലായിരുന്നു എന്നും ഉടന്‍ പിരിയുമെന്ന് ഹരിയറ്റ് തനിക്കു സന്ദേശം അയച്ചിരുന്നു എന്ന് പങ്കാളി ജോഷ് മെര്‍സിയര്‍ പോലീസിനു മൊഴി നല്‍കി. ഹാരിയറ്റിന് ഇത്തരം സന്ദേശങ്ങള്‍ അയക്കുന്ന പതിവുള്ളതിനാല്‍ ഇതു കാര്യമാക്കിയില്ല എന്ന ഇയാള്‍ പറയുന്നു.
വിഷാദം തോന്നുന്ന സമയങ്ങളില്‍ ഇവര്‍ സ്വയം വേദനിപ്പിക്കാറുണ്ടായിരുന്നു എന്നു സുഹൃത്തുക്കളും പറഞ്ഞു. ഇതിനു മുൻപും ഇവര്‍ ആത്മഹത്യ ശ്രമം നടത്തിട്ടുണ്ടായിരുന്നതായി കണ്ടെത്തി. സംഭവത്തില്‍ പോലീസ് അന്വേഷണംആരംഭിച്ചു.
https://www.facebook.com/Malayalivartha