Widgets Magazine
24
May / 2018
Thursday
Forex Rates:

1 aed = 18.60 inr 1 aud = 51.67 inr 1 eur = 79.96 inr 1 gbp = 91.23 inr 1 kwd = 226.34 inr 1 qar = 18.77 inr 1 sar = 18.22 inr 1 usd = 68.31 inr

EDITOR'S PICK


ദുല്‍ഖറിനെ വാനോളം പുകഴ്ത്തി ബോളിവുഡ് സുന്ദരി


മഹാനടി കാണുന്നതിനിടെ തനിയ്ക്കും കുടുംബത്തിനു നേരിടേണ്ടി വന്ന അപമാനത്തെ കുറിച്ച് തുറന്ന്പറഞ്ഞ് താരം


ഐശ്വര്യ റായിയുടെ പേരില്‍ ബച്ചന്‍ വാക്കു നല്‍കി... ഒടുവില്‍ നാട്ടുകാര്‍ കാര്യം നടത്തി


വെടിവയ്പ്പില്‍ ഒരുത്തനെങ്കിലും കൊല്ലപ്പെടണം; സ്‌റ്റെര്‍ലൈറ്റ് വിരുദ്ധ സമരത്തിനിടെയുണ്ടായ പൊലീസ് വെടിവയ്പ്പ് ആസൂത്രിതമെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്


പേരാമ്പ്രയിലെ വില്ലന്‍ വവ്വാലിനെ ആരു പിടിക്കുമെന്ന ചോദ്യം ഉയര്‍ന്നപ്പോഴും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ ശ്രീഹരി രാമന്‍; വവ്വാല്‍ സ്‌നേഹിയായ ശ്രീഹരി പറയുന്നതിങ്ങനെ

അ​മേ​രി​ക്ക ശാ​ഠ്യം പി​ടി​ച്ചാ​ല്‍ ട്രം​പു​മാ​യു​ള്ള ഉ​ച്ച​കോ​ടി ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​രു​മെ​ന്ന് ഉ​ത്ത​ര​കൊ​റി​യ

16 MAY 2018 08:09 PM IST
മലയാളി വാര്‍ത്ത

More Stories...

വിവാഹ ശേഷം ഒരുമിച്ചു ജീവിച്ചത് മണിക്കൂറുകൾ മാത്രം; അപ്രതീക്ഷിത അപകടത്തിൽ നവവരന് ദാരുണാന്ത്യം

രാജകീയ വിവാഹത്തിനു പിന്നാലെ ലേലം വിളിയും തുടങ്ങി ! ; ഹാരി മെഗാൻ വിവാഹവുമായി ബന്ധപ്പെട്ട വസ്തുക്കളെല്ലാം ലേലത്തിന്

രണ്ടു വയസ്സുകാരിയുടെ കണ്ണിലെ ക്യാന്‍സര്‍ കണ്ടെത്തിയത് ക്യാമറ; ഫോട്ടോഗ്രഫര്‍ അലീസിയക്ക് വൈദ്യശാസ്ത്രത്തിന്റെ അഭിനന്ദന പ്രവാഹം

കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയായി ചുമതലയേറ്റു; മുഖ്യമന്ത്രി പദത്തില്‍ കുമാരസ്വാമിക്ക് ഇത് രണ്ടാംഊഴം; ജി.പരമേശ്വര ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു

പെന്റഗണില്‍ വിവരച്ചോർച്ച; മൊബൈല്‍ ഫോണിനും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾക്കും കൂടുതൽ നിയന്ത്രണം

ആ​ണ​വാ​യു​ധം ഉ​പേ​ക്ഷി​ക്കാ​ന്‍ അ​മേ​രി​ക്ക ശാ​ഠ്യം പി​ടി​ച്ചാ​ല്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പു​മാ​യു​ള്ള ഉ​ച്ച​കോ​ടി ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​രു​മെ​ന്ന് ഉ​ത്ത​ര​കൊ​റി​യ. യു​എ​സ് ദു​ഷ്ട​ലാ​ക്കോ​ടെ​യും വീ​ണ്ടും വി​ചാ​ര​മി​ല്ലാ​തെ​യും പ്ര​സ്താ​വ​ന പു​റ​പ്പെ​ടു​വി​ക്കു​ക​യാ​ണെ​ന്ന് ഉ​ത്ത​ര​കൊ​റി​യ​ന്‍ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി പ​റ​ഞ്ഞു. ആ​ണ​വ​നി​രാ​യു​ധീ​ക​ര​ണ​ത്തി​ല്‍ ലി​ബി​യ മാ​തൃ​ക പി​ന്തു​ട​ര​ണ​മെ​ന്ന യു​എ​സ് ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് ജോ​ണ്‍ ബോ​ള്‍​ട്ട​ന്‍റെ പ്ര​സ്താ​വ​ന​യാ​ണ് ഉ​ത്ത​ര​കൊ​റി​യ​യെ ചൊ​ടി​പ്പി​ച്ച​ത്.

ഉ​ച്ച​കോ​ടി​യി​ലേ​ക്ക് അ​ടു​ക്കു​ന്തോ​റും യു​എ​സ് ത​ങ്ങ​ളെ പ്ര​കോ​പി​പ്പി​ക്കു​ക​യും അ​ബ​ദ്ധ​പ്ര​സ്താ​വ​ന​ക​ളി​ലൂ​ടെ മു​ഖ​ത്തു തു​പ്പു​ക​യു​മാ​ണെ​ന്ന് ഉ​ത്ത​ര​കൊ​റി​യ​ന്‍ നേ ​താ​വ് കിം ​ജോം​ഗ് ഉ​ന്‍ പ​റ​ഞ്ഞു. വ​ലി​യ പ്ര​തീ​ക്ഷ​യാ​ണ് ട്രം​പു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ഉ​ത്ത​ര​കൊ​റി​യ പു​ല​ര്‍​ത്തു​ന്ന​ത്. എ​ന്നാ​ല്‍ ആ​ണ​വാ​യു​ധ​ങ്ങ​ള്‍ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് യു​എ​സ് ഏ​ക​പ​ക്ഷീ​യ​മാ​യി വാ​ശി​പി​ടി​ച്ചാ​ല്‍ ഉ​ച്ച​കോ​ടി​യു​മാ​യി സ​ഹ​ക​രി​ക്കാ​ന്‍ താ​ല്‍​പ​ര്യ​മി​ല്ലെ​ന്നും ഉ​ന്‍ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.

ആ​ണ​വ നി​രാ​യു​ധീ​ക​ര​ണം എ​ന്ന ല​ക്ഷ്യം സാ​ക്ഷാ​ത്ക​രി​ക്കാ​നു​ള്ള ക​ര്‍​ശ​ന ന​ട​പ​ടി ഉ​ത്ത​ര​കൊ​റി​യ സ്വീ​ക​രി​ച്ചാ​ല്‍ അ​മേ​രി​ക്ക​യു​ടെ സ​ഹാ​യ​വും സ​ഹ​ക​ര​ണ​വും അ​വ​ര്‍​ക്കൊ​പ്പ​മു​ണ്ടാ​കു​മെ​ന്ന് യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മൈ​ക്ക് പോം​പി​യോ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. ഉ​ത്ത​ര​കൊ​റി​യ​യു​മാ​യി ഒ​രു ക​രാ​ര്‍ ഉ​ണ്ടാ​യാ​ല്‍ അ​തി​ല്‍ അ​വ​ര്‍ ആ​ണ​വ നി​രാ​യു​ധീ​ക​ര​ണം പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നു​ള്ള വ്യ​വ​സ്ഥ​ക​ളും ഉ​ണ്ടാ​കും. കി​മ്മു​മാ​യു​ള്ള ച​ര്‍​ച്ച ഊ​ഷ്മ​ള​മാ​യി​രു​ന്നു​വെ​ന്നും പോം ​പി​യോ പ​റ​ഞ്ഞു.

കിം ​ജോം​ഗ് ഉ​ന്നു​മാ​യി ജൂ​ണ്‍ 12നു ​സിം​ഗ​പ്പൂ​രി​ലാ​ണ് ട്രം​പ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​ത്. അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന യു​എ​സ് പ്ര​സി​ഡ​ന്‍റ് ഉ​ത്ത​ര​കൊ​റി​യ​യു​ടെ നേ ​താ​വു​മാ​യി ന​ട​ത്തു​ന്ന പ്ര​ഥ​മ ച​ര്‍​ച്ച​യാ​വും ഇ​ത്. ഇ​രു​കൊ​റി​യ​ക​ളു​ടെ​യും അ​തി​ര്‍​ത്തി​യി​ലു​ള്ള പാ​ന്‍​മു​ന്‍​ജോം സ​മാ​ധാ​ന ഗ്രാ​മം, മം​ഗോ​ളി​യ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ച ​ര്‍​ച്ച ന​ട​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച്‌ ആ​ലോ​ചി​ച്ചെ​ങ്കി​ലും അ​വ​സാ​നം സിം​ഗ​പ്പൂ​രി​നു ന​റു​ക്കു വീ​ഴു​ക​യാ​യി​രു​ന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകന്റെ മൃതദേഹത്തിന് അന്ത്യചുംബനം നല്‍കി മാതാപിതാക്കള്‍ ജീവനൊടുക്കി  (8 minutes ago)

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചകേസില്‍ യുവാവിന് പത്ത് വര്‍ഷം കഠിന തടവും പിഴയും  (21 minutes ago)

ദുല്‍ഖറിനെ വാനോളം പുകഴ്ത്തി ബോളിവുഡ് സുന്ദരി  (8 hours ago)

മഹാനടി കാണുന്നതിനിടെ തനിയ്ക്കും കുടുംബത്തിനു നേരിടേണ്ടി വന്ന അപമാനത്തെ കുറിച്ച് തുറന്ന്പറഞ്ഞ് താരം  (8 hours ago)

ഐശ്വര്യ റായിയുടെ പേരില്‍ ബച്ചന്‍ വാക്കു നല്‍കി... ഒടുവില്‍ നാട്ടുകാര്‍ കാര്യം നടത്തി  (8 hours ago)

ബാല്‍ക്കണിയില്‍ നിന്നു വീണ് പത്തുവയസ്സുകാരിക്ക് ദാരുണാന്ത്യം  (9 hours ago)

അവസാനം ആര് ജയിച്ചു... ചാലക്കുടിയില്‍ ഭര്‍ത്താവും ഭാര്യയും പരസ്പരം വെട്ടി  (9 hours ago)

വാഹനാപകടം; ദമാമിൽ മലയാളിയ്ക്ക് ദാരുണാന്ത്യം  (11 hours ago)

നിപ്പാ വൈറസ്: കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റി വച്ചു  (11 hours ago)

മൂന്നാമതും അമ്മയാകാനൊരുങ്ങി രംഭ ; സന്തോഷവാര്‍ത്ത പങ്കുവച്ച്‌ താരം  (11 hours ago)

ഒമാനിൽ ഭീതി പടർത്തി 'മെ​ക്കു​നു'; മണിക്കൂറിൽ 160 കിലോമീറ്റര്‍ വരെ വേഗത്തിൽ വീശിയേക്കും; ജാഗ്രതാ നിർദ്ദേശവുമായി സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍  (11 hours ago)

ഹിന്ദുവായ ആണ്‍കുട്ടിയുടെ ജീവന്‍ രക്ഷിയ്ക്കുന്നതിനായി റമദാന്‍ ഉപവാസം വെടിഞ്ഞ് ഇസ്ലാം യുവാവ്  (11 hours ago)

ജിയോ ആഗോളതലത്തിൽ സാന്നിധ്യമുറപ്പിക്കാനൊരുങ്ങുന്നു; ആദ്യം സേവനം യൂറോപ്പിൽ  (11 hours ago)

വിവാഹ ശേഷം ഒരുമിച്ചു ജീവിച്ചത് മണിക്കൂറുകൾ മാത്രം; അപ്രതീക്ഷിത അപകടത്തിൽ നവവരന് ദാരുണാന്ത്യം  (12 hours ago)

രാജകീയ വിവാഹത്തിനു പിന്നാലെ ലേലം വിളിയും തുടങ്ങി ! ; ഹാരി മെഗാൻ വിവാഹവുമായി ബന്ധപ്പെട്ട വസ്തുക്കളെല്ലാം ലേലത്തിന്  (12 hours ago)

Malayali Vartha Recommends