ലണ്ടനില്‍ ചരക്കു ട്രെയിനിടിച്ച് മൂന്നു യുവാക്കള്‍ മരിച്ചു
സൗത്ത് ലണ്ടനില്‍ ചരക്കു ട്രെയിന്‍ ഇടിച്ച് മൂന്നു യുവാക്കള്‍ മരിച്ചു. ലഫ്ബോറോ ജംഗ്ഷന് സമീപമുള്ള റെയില്‍വേ ട്രാക്കില്‍നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ചുവരെഴുത്തു കലാകാരന്മാരാണ് മരണപ്പെട്ടതെന്ന് പറയപ്പെടുന്നു.
സംഭവത്തില്‍ ബ്രിട്ടീഷ് ട്രാന്‍സ്പോര്‍ട്ട് പോലീസ് (ബിടിപി)അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha