ഭീമന് പാമ്പിന്റെ പിടിത്തത്തില്‍ നിന്നും രക്ഷപ്പെടുന്ന നായ; സിനിമപോലെ ആകാംഷയും ശ്വാസം അടക്കിപ്പിടിച്ചു കാണേണ്ട ക്ലൈമാക്സും; വീഡിയോ കാണാം
തായ്ലന്ഡില്നിന്നുള്ള ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കഴിഞ്ഞു. ഒരു ത്രില്ലര്‍ സിനിമപോലെ ആകാംഷയുണ്ടാക്കുന്ന വീഡിയോ അതിന്റെ ക്ലൈമാക്സ് കൊണ്ടാണ് ഏറെ ശ്രദ്ദേയമാകുന്നത്.
ഒരു ഭീകരന് പെരുമ്പാമ്പിന്റെ പിടിയില്‍പ്പെട്ട് ജീവനുവേണ്ടി പിടയ്ക്കുന്ന ഒരു കറുത്ത നായയാണ് ദൃശ്യങ്ങളിലുള്ളത്. പാമ്പിന്റെ പിടിയില്‍നിന്ന് നായയെ രക്ഷിക്കാന്‍ ഒരു കൂട്ടം നായസ്നേഹികള്‍ കഠിന പരിശ്രമം നടത്തുന്നുണ്ട്. എന്നാല്‍ പെരുമ്പാമ്പ് ചില്ലറക്കാരനല്ല. നായയുടെ കൈകാലുകളും തലയുമടക്കം ചുറ്റിവരിഞ്ഞിരിക്കുകയാണ് അത്. കമ്പിട്ടു കുത്തിയും തല്ലിയുമെല്ലാം പാമ്പിന്റെ പിടിയില്‍നിന്ന് നായയെ രക്ഷിക്കാനാണ് അവര്‍ ശ്രമിക്കുന്നത്.
പെരുമ്പാമ്പിന്റെ പിടി മുറുകി വരുമ്പോള്‍ ഒരു ഘട്ടത്തില്‍ നായയുടെ അനക്കം നിലയ്ക്കുന്നുപോലുമുണ്ട്. ശേഷം രക്ഷകരുടെ ശ്രമം ഒരു ഘട്ടത്തില്‍ അല്പം വിജയിക്കുന്നതോടെ നായയുടെ കാലുകള്‍ അല്പം സ്വതന്ത്രമാകുന്നു. ഇതിനിടയില്‍ ഒരാള്‍ പെരുമ്പാമ്പിന്റെ വാല് ഭാഗത്ത് പിടിച്ച് വലിക്കുന്നു. അതോടെ നായയ്ക്കു മേലുള്ള പാമ്പിന്റെ ചുറ്റുകള്‍ ഓരോന്നായി അഴിയുന്നു. എന്നാലും നായയുടെ തലഭാഗം വിഴുങ്ങുന്നതിനായി തലയില്‍ കടിച്ചു പിടിച്ചിരിക്കുകയാണ് പാമ്പ്.
വീഡിയോ കാണാം.
https://www.facebook.com/Malayalivartha