പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകള്‍ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കും
പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകൾ മറിയം നവാസ് അടുത്ത പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കും .ലാഹോറിലെ നാഷണല്‍ അസംബ്ലി-127, പഞ്ചാബ് നിയമസഭ മണ്ഡലം പിപി-173 എന്നിവിടങ്ങളിലാണ് മറിയം മത്സരിക്കുന്നത്.
പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മറിയം നേരത്തെ തന്നെ നാമനിർദ്ദേശപത്രിക സമർപ്പിച്ചിരുന്നു .ജൂലൈ 25നാണ് തെരഞ്ഞെടുപ്പ്. നാഷണല്‍ അസംബ്ലി-127ല്‍ മത്സരിക്കാന്‍ പിഎംഎല്‍-എന്‍ പാര്‍ലമെന്ററി ബോര്‍ഡ് മറിയത്തിന് അംഗീകാരം നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha