Widgets Magazine
16
Jul / 2018
Monday
Forex Rates:

1 aed = 18.68 inr 1 aud = 50.88 inr 1 eur = 80.35 inr 1 gbp = 90.74 inr 1 kwd = 226.82 inr 1 qar = 18.85 inr 1 sar = 18.29 inr 1 usd = 68.60 inr

മഹാരാജാസ് കോളജ് എസ് എഫ് ഐ നേതാവായ അഭിമന്യു കൊല്ലപ്പെട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും യഥാർത്ഥ ഘാതകരെ പിടികൂടാൻ കഴിയാത്തതിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യാൻ അഭിമന്യുവിന്റെ അച്ഛൻ

12 JULY 2018 11:18 AM IST
മലയാളി വാര്‍ത്ത

More Stories...

ഇപ്പോ മതഭ്രാന്തന്‍മാര്‍ ഇന്ത്യയിലോ...യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തന്നെ കൊല്ലുമെന്ന് ശശി തരൂര്‍; ഭീഷണിക്ക് മുന്നില്‍ കോണ്‍ഗ്രസ് മുട്ടുമടക്കില്ലെന്ന് കെ എസ് യു

എസ്ഡിപിഐയുടെ ഹര്‍ത്താല്‍ വന്നതുപോലെ പോയി: അണികളെ തിരയുന്ന പോലീസിന് നേതാക്കളെ കൈയ്യില്‍ കിട്ടിയിട്ടും ഒന്നും ചോദിക്കാനില്ല; റെയ്ഡ് കലുക്ഷിതമാക്കുമ്പോഴും നേതാക്കളെ പിണക്കരുതെന്ന് പോലീസിന് നിര്‍ദ്ദേശമോ

കേരളീയ സ്ത്രീകളെ അപമാനിക്കുന്നതരത്തില്‍ മസാജ് പാര്‍ലര്‍ പരസ്യം... അവിടെ നടക്കുന്നത്?

നെടുമ്പാശേരി വിമാനത്താവളം വെള്ളത്തില്‍ മുങ്ങിയിട്ടില്ല'; വ്യാജവാര്‍ത്തക്കെതിരെ സിയാല്‍

വിധിയുടെ വിളയാട്ടം..പണമില്ലാതെ ദുരിതജീവിതത്തില്‍ മലയാള നടി, വൃക്കകള്‍ രണ്ടും തകരാറില്‍; അമ്മയുടെ ചികിത്സയ്ക്കും പണമില്ല

അഭിമന്യു കൊല്ലപ്പെട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും യഥാർത്ഥ ഘാതകരെ പിടികൂടാൻ കഴിയാത്തതിനെതിരെ അഭിമന്യംവിന്റെ പിതാവ് സെക്രട്ടേറിയറ്റിനു മുന്നിൽ സമരത്തിനെത്തുമെന്ന് സൂചന. അടുത്ത ഞായറാഴ്ചക്ക് മുമ്പ് പ്രതികളെ പിടികൂടിയില്ലെങ്കിൽ കൊച്ചി സിറ്റി പോലീസിനെ വകവരുത്തുമെന്നാണ് സർക്കാരിന്റെ ഭീഷണി.

അഭിമന്യുവിന്റെ പിതാവിന് സംശയം എസ് എഫ് ഐ ക്കാരെ തന്നെയാണ്. അദ്ദേഹം പാർട്ടിയുടെ പേര് പറയുന്നില്ലെന്നു മാത്രം. അഭിമന്യുവിന്റെ അടുത്ത സുഹൃത്തുക്കളാണ് തന്റെ മകനെ കോളേജിലേക്ക് അർധരാത്രി വിളിച്ചു വരുത്തിയതെന്ന് പിതാവ് പറയുന്നു. ഏതായാലും അഭിമന്യുവിനെ വിളിച്ചു വരുത്തി കൊലക്കത്തിക്ക് ഇരയാക്കിയതിന്റെ മറുപടി എസ് എഫ് ഐ പറഞ്ഞേ തീരു.

എസ് എഫ് ഐ നേതാവായ അഭിമന്യുവിന്റെ മരണം പാർട്ടിയെ മാത്രമല്ല സർക്കാരിനെയും പിടിച്ചുകുലുക്കിയതാണ്. എസ് ഡി പി ഐ യെ പോലുള്ള വർഗീയ കക്ഷികളെ നിലയ്ക്ക് നിർത്തണമെന്ന് കേന്ദ്ര സർക്കാർ പലവട്ടം നിർദ്ദേശം നൽകിയിട്ടും അത് ചെയ്യാതെ ഇത്തരം കക്ഷികളുമായി സി പി എം അടവുനയം സ്വീകരിക്കുകയായിരുന്നു ഇതുവരെ. തെരഞ്ഞടുപ്പ് സഖ്യത്തിന് വരെ ഒരുങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി മഹാരാജാസിൽ കലാപം ഉണ്ടായത്.

ഏറ്റവുമധികം എസ് ഡി പി ഐ ക്കാർ പ്രവർത്തിക്കുന്നത് സി പി എമ്മിലും അതിന്റെ പോഷക സംഘടനകളിലുമാണ്. മുഹമ്മദ് എന്ന വിദ്യാർത്ഥി അഭിമന്യുവുമായി ചങ്ങാത്തം സ്ഥാപിച്ച് എസ് എഫ് ഐ യിൽ പ്രവർത്തിക്കാൻ താത്പര്യം കാണിച്ചിരുന്നു എന്ന വിവരത്തിന് കഴിഞ്ഞ ദിവസം സ്ഥിതീകരണം ലഭിച്ചു. എസ് ഡി പി ഐ പോലുള്ള പാർട്ടികളിൽ പ്രവർത്തിക്കുന്നവർ പകൽനേരത്ത് പ്രമുഖ രാഷ്ട്രീയ പാർട്ടികളുമായാണ് സഹകരിക്കാറുള്ളത്. രാത്രികാലങ്ങളിലാണ് വർഗീയ സംഘടനകളിലുള്ള പ്രവർത്തനം. അഭിമന്യുവിനെ കൊന്നതായി സംശയിക്കുന്ന മുഹമ്മദ് രാജ്യം വിട്ടതായും സംശയമുണ്ട്. കഴിഞ്ഞ ദിവസമാണ് ഇയാൾ വിദേശത്തേക്ക് കടന്നത്. അക്കാര്യം അറിയാൻ പോലും പോലീസിന് കഴിഞ്ഞില്ല.

പോലീസ് വല്ലാത്ത ആശയ കുഴപ്പത്തിലാണ്. യഥാർത്ഥ പ്രതികളെ പിടികൂടാൻ കഴിയാത്തതിൽ അവർ നിസഹായരാണ്. ക്യത്യത്തിൽ നേരിട്ട് പങ്കെടുത്തവരെയാണ് നിയമത്തിന് മുന്നിൽ എത്തിക്കേണ്ടത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും പോലീസിന് സമ്മർദ്ദമുണ്ട്. സംസ്ഥാന പോലീസ് മേധാവിയെ നിരന്തരം വിളിക്കുന്നു. അദ്ദേഹം കോഴിക്കോട് കമ്മീഷണറെ വിളിക്കുന്നു. പക്ഷേ ഒന്നിനും ഫലമുണ്ടായിട്ടില്ല.

എസ് ഡി പി ഐ യുടെയും മറ്റും പ്രവർത്തന ശൈലി അവർ ഒളിച്ചിരിക്കാൻ വിദഗ്ദ്ധരാണ് എന്നുള്ളതാണ്. ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരും ഇത്തരത്തിൽ നിയമത്തിന് മുന്നിലെത്താറില്ല. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത കൊലയാളികളെ പിടികൂടാതിരിക്കാൻ ആഭ്യന്തര വകുപ്പ് പഴി കേൾക്കും. പോലീസ് പൊതുവേ നിഷ്ക്രിയമാണെന്ന അഭിപ്രായം ഇപ്പോൾ തന്നെ പാർട്ടിക്കാർക്കുണ്ട്. മുഖ്യമന്ത്രിയോട് ആരും ഇക്കാര്യം ചോദിച്ചില്ലെങ്കിലും പാർട്ടിക്കുള്ളിൽ അമർഷം പുകയുന്നുണ്ട്.

എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിയുടെ ഓഫീസിനെ നിരന്തരം ബന്ധപ്പെടുന്നുണ്ടെങ്കിലും അതിനും ഫലമുണ്ടായിട്ടില്ല. പ്രതികളെ എന്ന് പിടികൂടും എന്ന ഉറപ്പ് നൽകാനും സർക്കാരിന് കഴിയുന്നില്ല. അന്വേഷണം തൃപ്തികരമാണെന്ന സ്ഥിരം പല്ലവി മാത്രമാണ് സർക്കാർ നൽകുന്നത്. അതിൽ കഴമ്പില്ലെന്ന് എസ് എഫ് ഐ നേതാക്കൾ അടക്കം പറയുന്നുണ്ട്. അതിനിടയിലാണ് ജിഷ്ണു പ്രണോയിയുടെ അമ്മയെ പോലെ അഭിമന്യുവിന്റെ അഛനും സമരത്തിന് ഒരുങ്ങുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാം ട്രംപിന്റെ കറുത്ത കരങ്ങള്‍.... അറസ്റ്റിലായ പോണ്‍താരം രക്ഷപ്പെട്ടത് ഇങ്ങനെ  (3 minutes ago)

മുംബൈ പാസഞ്ചര്‍ ട്രെയിനില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി മുപ്പതു വയസ്സു കാരി; അമ്മക്കും കുഞ്ഞുങ്ങള്‍ക്കും പൂര്‍ണ ആരോഗ്യം  (8 minutes ago)

ഹൗ ഓള്‍ഡ് ആര്‍ യൂ ബോളിവുഡിലേക്കോ?  (18 minutes ago)

സാംപോളിയെ പറഞ്ഞുവിട്ട് അര്‍ജന്റീന; കാരണം ടീമിന്റെ മോശം പ്രകടനം; റികാര്‍ഡോ ഗരേസയെ പകരം കൊണ്ടുവരാന്‍ നീക്കം  (34 minutes ago)

ഇപ്പോ മതഭ്രാന്തന്‍മാര്‍ ഇന്ത്യയിലോ...യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തന്നെ കൊല്ലുമെന്ന് ശശി തരൂര്‍; ഭീഷണിക്ക് മുന്നില്‍ കോണ്‍ഗ്രസ് മുട്ടുമടക്കില്ലെന്ന് കെ എസ് യു  (57 minutes ago)

റഷ്യയുടെ ലോകകപ്പില്‍ പാപരാസികളുടെ കണ്ണുടക്കിയ ആ സുന്ദരി?  (1 hour ago)

സണ്ണി ലിയോണിന്റെ ബയോപിക്ക് പരമ്പരക്കെതിരെ സിഖ് സംഘടന  (1 hour ago)

സെക്‌സിനിടയിലെ മുറിവുകള്‍ അപകടകാരികളോ?  (1 hour ago)

എസ്എസ്ഡിപിയുടെ ഹര്‍ത്താല്‍ വന്നതുപോലെ പോയി: അണികളെ തിരയുന്ന പോലീസിന് നേതാക്കളെ കൈയ്യില്‍ കിട്ടിയിട്ടും ഒന്നും ചോദിക്കാനില്ല; റെയ്ഡ് കലുക്ഷിതമാക്കുമ്പോഴും നേതാക്കളെ പിണക്കരുതെന്ന് പോലീസിന് നിര്‍ദ്ദേശമോ  (1 hour ago)

കേരളീയ സ്ത്രീകളെ അപമാനിക്കുന്നതരത്തില്‍ മസാജ് പാര്‍ലര്‍ പരസ്യം... അവിടെ നടക്കുന്നത്?  (1 hour ago)

നെടുമ്പാശേരി വിമാനത്താവളം വെള്ളത്തില്‍ മുങ്ങിയിട്ടില്ല'; വ്യാജവാര്‍ത്തക്കെതിരെ സിയാല്‍  (1 hour ago)

ഭാഗ്യം തുണച്ചു അപടം വഴിമാറി..നരേന്ദ്ര മോദിയുടെ പ്രസംഗത്തിനിടെ പന്തല്‍ തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്  (2 hours ago)

പ്രണയം വീട്ടുകാർ വിസമ്മതിച്ചതോടെ അഭയത്തിനെത്തിയത് പോലീസ് സ്റ്റേഷനിൽ; പ്രശ്നങ്ങൾ ഒത്തുതീർപ്പാവാത്തതോടെ പന്ത്രണ്ടാം ക്ലാസ്സുകാരിയുടെ കടുംകൈ സ്റ്റേഷനിൽ....  (2 hours ago)

വിധിയുടെ വിളയാട്ടം..പണമില്ലാതെ ദുരിതജീവിതത്തില്‍ മലയാള നടി, വൃക്കകള്‍ രണ്ടും തകരാറില്‍; അമ്മയുടെ ചികിത്സയ്ക്കും പണമില്ല  (2 hours ago)

സംസ്ഥാനത്ത് മഴ തകർക്കുന്നു; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി  (2 hours ago)

Malayali Vartha Recommends