Widgets Magazine
23
Jul / 2018
Monday
Forex Rates:

1 aed = 18.72 inr 1 aud = 51.07 inr 1 eur = 80.67 inr 1 gbp = 90.23 inr 1 kwd = 227.29 inr 1 qar = 18.88 inr 1 sar = 18.33 inr 1 usd = 68.76 inr

യുവതിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ രണ്ട് വൈദികര്‍ കീഴടങ്ങില്ല; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി തിങ്കളാഴ്ച സുപ്രീംകോടതിയെ സമീപിക്കും, ഇവരെ അറസ്റ്റ് ചെയ്യുമോ എന്ന് അന്വേഷണ സംഘം വ്യക്തമാക്കിയില്ല

12 JULY 2018 12:56 PM IST
മലയാളി വാര്‍ത്ത

More Stories...

ചരക്കുലോറി സമരത്തിനിടെ സമരാനുകൂലികള്‍ അക്രമാസക്തരായി.... കല്ലേറില്‍ ലോറി ക്ലീനര്‍ മരിച്ചു, ഡ്രൈവര്‍ക്ക് പരിക്ക്, സംഭവം വാളയാര്‍ ചെക്‌പോസ്റ്റിനു സമീപം

പതിമൂന്ന് വർഷങ്ങൾക്ക് മുൻപ് നാടിനെ നടുക്കിയ ഉദയകുമാര്‍ ഉരുട്ടികൊലക്കേസില്‍ വിധി ഇന്ന്... ആറ് പൊലീസുദ്യോഗസ്ഥര്‍ പ്രതിയായ കേസില്‍ വിധി പറയുന്നത് പ്രത്യേക സി ബി ഐ കോടതി

പാലക്കാട് ഐഐടിക്ക് 1217 കോടി രൂപ... കേന്ദ്രം നല്‍കുന്ന കോടികള്‍ ശരിയാംവണ്ണം വിനിയോഗിച്ചിരുന്നുവെങ്കില്‍ പ്രധാനമന്ത്രിയുടെ അടുക്കല്‍ നിന്ന് പരിഹാസ്യരായി തിരിച്ചു വരേണ്ടി വരില്ലായിരുന്നുവെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍

കേരളം ജസ്നയ്ക് പിന്നാലെ പായുമ്പോൾ കേരളത്തിന് പുറത്ത് എവിടേയോ ജസ്‌ന ജീവനോടെയുണ്ട്... അപ്പോൾ എന്തിന് വേണ്ടിയാകാം ഈ മറഞ്ഞിരിക്കൽ... ഫോണ്‍ ഉപേക്ഷിച്ചത് ബോധപൂര്‍വ്വമോ? ഈ തിരോധനത്തിന്റെ ഉത്തരം കണ്ടെത്താൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി

അവധിമാത്രം മതിയോ....അവധി തേടി വിളിക്കുന്നവരോട് അഭ്യര്‍ത്ഥനയുമായി ടി വി അനുപമ; 'അടിയന്തര സഹായം ആവശ്യമുള്ളവര്‍ക്ക് നിങ്ങളുടെ കോള്‍ തടസമാകുന്നില്ലെന്ന് ഉറപ്പുവരുത്തുക'

കുമ്പസാര രഹസ്യം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയായ യുവതിയെ മാനഭംഗം ചെയ്ത ഓര്‍ത്തഡോക്‌സ് സഭാ വൈദികരായ ഫാ. ജെയ്‌സ് കെ.ജോര്‍ജ്, ഫാ. സോണി വര്‍ഗീസ് എന്നിവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയെ സമീപിക്കും. അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങില്ലെന്ന് ഇവരുടെ അഭിഭഷകര്‍ അറിയിച്ചു. തിങ്കളാഴ്ച സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. കേസിലെ ഒന്നാം പ്രതിയും നാലാം പ്രതിയുമാണിവര്‍. വൈദികരില്‍ ഒരാളായ ഫാ. ജോബ് മാത്യു രാവിലെ കീഴടങ്ങിയിരുന്നു. കൊല്ലം ഡിവൈ.എസ്.പി ഓഫീസിലെത്തിയാണ് രാവിലെ കീഴടങ്ങിയത്. എന്നാല്‍ ബന്ധുവീട്ടില്‍ വെച്ച് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതാണെന്നും അറിയുന്നു. 

ഇന്നലെ ഹൈക്കോടതി മൂന്ന് വൈദികരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് ഫാ. ജോബ് മാത്യു കീഴടങ്ങിയത്. ഇദ്ദേഹത്തിന് മുന്നിലാണ് യുവതി കുമ്പസരിച്ചത്. ഇയാള്‍ കേസിലെ രണ്ടാം പ്രതിയാണ്. െ്രെകംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ കമ്മിഷ്ണര്‍ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്ത ശേഷം മെഡിക്കലിന് കൊണ്ടുപോയി. ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് അറിയുന്നു. അതിന് ശേഷം കസ്റ്റഡിയില്‍ വാങ്ങും. കീഴടങ്ങാത്ത വൈദികരെ അറസ്റ്റ് ചെയ്യുമോ എന്ന് അന്വേഷണ സംഘം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 

യുവതിയെ മാനഭംഗം ചെയ്ത വൈദികരെ അറസ്റ്റ് ചെയ്യാമെന്നും ഇന്നലെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി ഉത്തരവിട്ടത്. കുമ്പസാര രഹസ്യം ഭര്‍ത്താവിനോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയാണ് അധ്യാപികയായ യുവതിയെ വൈദികര്‍ മാറി മാറി പീഡിപ്പിച്ചത്. സംഭവം അറിഞ്ഞ യുവതിയുടെ ഭര്‍ത്താവാണ് ആദ്യം പരാതി നല്‍കിയത്. പിന്നീടാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. പ്രതികളെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം പ്രഥമദൃഷ്ട്യാ ഉണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം അതിന് അറസ്റ്റ് ചെയ്യാന്‍ അനുമതി നല്‍കുന്നെന്നും കോടതി പറഞ്ഞിരുന്നു. 

കേസ്ഡയറി കോടതി വിശദമായി പരിശോധിച്ചിരുന്നു. പ്രതികള്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും സുപ്രീംകോടതിയുടെ മാനദണ്ഡങ്ങള്‍ പ്രതികളുടെ ആവശ്യങ്ങള്‍ക്ക് എതിരാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. മാനഭംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് വൈദികര്‍ക്കെതിരെ ്രൈകംബ്രാഞ്ച് കേസെടുത്തിട്ടുള്ളത്. 

യുവതിയുടെ ഭര്‍ത്താവ് അഞ്ച് വൈദികര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. ഫാ.ജെയ്‌സ് കെ.ജോര്‍ജ്, ഫാ. എബ്രാഹം വര്‍ഗീസ്, ഫാ. ജോണ്‍സണ്‍ വി. മാത്യു, ഫാ.ജോബ് മാത്യു എന്നിവര്‍ തന്നെ പാഡിപ്പിച്ചെന്നാണ് യുവതി ്രൈകംബ്രാഞ്ചിന് മൊഴി നല്‍കിയത്. പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്യാമായിരുന്നെങ്കിലും രാഷ്ട്രീയ സമ്മര്‍ദ്ദം കാരണം ്രൈകംബ്രാഞ്ച് അറസ്റ്റ് വൈകിക്കുകയായിരുന്നു. യുവതിയുടെ മൊഴി അനുസരിച്ച് പീഡനക്കുറ്റം നിലനില്‍ക്കില്ലെന്നാണ് വൈദികരുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. പരാതിക്കാരിക്ക് ഗൂഢലക്ഷ്യങ്ങളുണ്ടെന്നും പ്രതിഭാഗം ആരോപിച്ചു. എന്നാല്‍ മുന്‍കൂര്‍ജാമ്യം നല്‍കരുതെന്നു സര്‍ക്കാര്‍ നിലപാടെടുത്തു. വീട്ടമ്മയുടെ വിശ്വാസത്തെ വൈദികരായ പ്രതികള്‍ ദുരുപയോഗം ചെയ്‌തെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുടി പിന്നിയിട്ടില്ല... നാലാം ക്ലാസുകാരിയായ വിദ്യാര്‍ത്ഥിക്ക് അധ്യാപികയുടെ ക്രൂര മര്‍ദനം  (2 minutes ago)

ഇറാനില്‍ വീണ്ടും ഭൂചലനം.... റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തി  (14 minutes ago)

ചരക്കുലോറി സമരത്തിനിടെ സമരാനുകൂലികള്‍ അക്രമാസക്തരായി.... കല്ലേറില്‍ ലോറി ക്ലീനര്‍ മരിച്ചു, ഡ്രൈവര്‍ക്ക് പരിക്ക്, സംഭവം വാളയാര്‍ ചെക്‌പോസ്റ്റിനു സമീപം  (21 minutes ago)

പതിമൂന്ന് വർഷങ്ങൾക്ക് മുൻപ് നാടിനെ നടുക്കിയ ഉദയകുമാര്‍ ഉരുട്ടികൊലക്കേസില്‍ വിധി ഇന്ന്... ആറ് പൊലീസുദ്യോഗസ്ഥര്‍ പ്രതിയായ കേസില്‍ വിധി പറയുന്നത് പ്രത്യേക സി ബി ഐ കോടതി  (30 minutes ago)

പാലക്കാട് ഐഐടിക്ക് 1217 കോടി രൂപ... കേന്ദ്രം നല്‍കുന്ന കോടികള്‍ ശരിയാംവണ്ണം വിനിയോഗിച്ചിരുന്നുവെങ്കില്‍ പ്രധാനമന്ത്രിയുടെ അടുക്കല്‍ നിന്ന് പരിഹാസ്യരായി തിരിച്ചു വരേണ്ടി വരില്ലായിരുന്നുവെന്ന് ബിജെപി ന  (38 minutes ago)

റഷ്യയെ വിശ്വസിച്ചുകൂടാ...ട്രംപിന് പുടിന്‍ സമ്മാനിച്ച പന്തില്‍ ചാരയന്ത്രം? പരിശോധന തുടങ്ങി  (46 minutes ago)

കേരളം ജസ്നയ്ക് പിന്നാലെ പായുമ്പോൾ കേരളത്തിന് പുറത്ത് എവിടേയോ ജസ്‌ന ജീവനോടെയുണ്ട്... അപ്പോൾ എന്തിന് വേണ്ടിയാകാം ഈ മറഞ്ഞിരിക്കൽ... ഫോണ്‍ ഉപേക്ഷിച്ചത് ബോധപൂര്‍വ്വമോ? ഈ തിരോധനത്തിന്റെ ഉത്തരം കണ്ടെത്താൻ ഇന  (48 minutes ago)

അവധിമാത്രം മതിയോ....അവധി തേടി വിളിക്കുന്നവരോട് അഭ്യര്‍ത്ഥനയുമായി ടി വി അനുപമ; 'അടിയന്തര സഹായം ആവശ്യമുള്ളവര്‍ക്ക് നിങ്ങളുടെ കോള്‍ തടസമാകുന്നില്ലെന്ന് ഉറപ്പുവരുത്തുക'  (1 hour ago)

മുഖ്യനെ കണ്ടവരുണ്ടോ...'പ്രളയത്തില്‍ ജനം വലയുമ്പോള്‍ മുഖ്യമന്ത്രി കര്‍ക്കിടക ചികിത്സയിലാണോ?'; ദുരിതശ്വാസ പ്രവര്‍ത്തനം ഒച്ചിന്റെ വേഗതയിലെന്ന് ഡല്‍ഹില്‍ ഇരുന്ന് ചെന്നിത്തലയുടെ വിമര്‍ശനം  (1 hour ago)

നിപ വൈറസിനെ പ്രതിരോധിച്ച നേതൃത്ത്വ മികവിന് കേരളത്തിന് ഉത്തര്‍പ്രദേശില്‍ ആദരം; വാരാണസി ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റിയുടെ എമര്‍ജന്‍സി മെഡിസിന്‍ അസോസിയേഷന്‍ ദേശീയ സമ്മേളനത്തില്‍ മന്ത്രി കെ.കെ ശൈലജ പുരസ്‌  (3 hours ago)

ക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്റെ മുഖ്യ പണി പ്രശ്‌ന പരിഹാരത്തിനായി വരുന്ന സ്ത്രീകളെ മയക്കുമരുന്നു നല്‍കി പീഠിപ്പക്കല്‍; പീധന വേളയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് ഇയാളുടെ പ്രധാ  (3 hours ago)

തിരഞ്ഞെടുപ്പ് സഖ്യങ്ങള്‍ രൂപവല്‍കരിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പ്രവര്‍ത്തക സമിതി ചുമതലപ്പെടുത്തി  (4 hours ago)

ജലന്ധര്‍ ബിഷപ്പിനെതിരായ ലൈഗീകാരോപണം അന്വേഷണ സംഘം മെല്ലെപ്പോക്ക് നടത്തുന്നതായി ആക്ഷേപം; ബിഷപ്പിന്റെ പരാതി പരിശോധിച്ചശേഷം തുടര്‍നടപടി മതിയെന്ന നിലപാടില്‍ പോലീസ്; പൊലീസിന്റെ അനാസ്ഥ സമ്മര്‍ദം മൂലമാണെന്നും  (4 hours ago)

ചരക്ക് ലോറി സമരം നാല് ദിവസം പിന്നിടുന്നു; നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകുമെന്ന് റിപ്പോര്‍ട്ടുകള്‍  (5 hours ago)

സൗദിയിലെ ജനവാസമേഖലയില്‍ ചിമ്പാന്‍സി അറങ്ങി; അരമണിക്കൂറോളം ആശങ്ക സൃഷ്ടിച്ച് കറങ്ങിനടന്ന ചിമ്പാന്‍സിയെ ഉദ്യോഗസ്ഥര്‍ പിടികൂടി; വീഡിയോ കാണാം  (5 hours ago)

Malayali Vartha Recommends