സംസ്ഥാനത്ത് മഴ തകർക്കുന്നു; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനാൽ പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടർ ചൊവ്വാഴ്ച്ച (17-07-2018) അവധി പ്രഖ്യാപിച്ചു. അംഗനവാടികള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും.
അതേസമയം നാളത്തെ അവധിക്ക് പകരം മറ്റൊരു ദിവസം പ്രവര്‍ത്തി ദിവസമായിരിക്കുമെന്ന് കളക്ടർ അറിയിച്ചു.
https://www.facebook.com/Malayalivartha