Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷൈലജ ടീച്ചറെ വടകരയിൽ നിന്നും തോൽപ്പിക്കാൻ...എം.വി ഗോവിന്ദൻ അരയും തലയും മുറുക്കി രംഗത്ത്...ടീച്ചർ പരസ്യ പ്രസ്താവന നടത്തിയെങ്കിലും ,ഗോവിന്ദൻ ടീച്ചറെ വെറുതെ വിടുന്ന മട്ടില്ല... ഏത് വീഡിയോ ആണ് ഗോവിന്ദൻ കണ്ടതെന്നാണ് ടീച്ചറുടെ ചോദ്യം...


പിണറായി വിജയന് എല്ലാം കൊണ്ടും ചേരുന്ന ചങ്കാണ് പി.വി അന്‍വര്‍ എം.എല്‍.എ...രാഹുല്‍ ഗാന്ധിക്കെതിരെ വ്യക്തിഹത്യ നടത്തിയ അന്‍വറിനെ തള്ളിപ്പറയേണ്ട, മിണ്ടാതിരുന്ന് കൂടേ...പക്ഷെ, പിണറായി വിജയന്‍ ഒരു പടി കൂടി കടന്ന് ന്യായീകരണവുമായി രംഗത്തെത്തി..


ഭരിക്കാന്‍ കേവലഭൂരിപക്ഷം കിട്ടാതെവന്നാല്‍...ബിജെപി ഇന്ത്യാമുന്നണിയെ പിളര്‍ത്തുമെന്നതില്‍ സംശയം വേണ്ട...ശതകോടികള്‍ എറിഞ്ഞ് കോണ്‍ഗ്രസില്‍ നിന്നുള്‍പ്പെടെ, എംപിമാരെ വിലയ്‌ക്കെടുത്ത് ഭരണം പിടിക്കാനുള്ള തന്ത്രപരമായ നീക്കത്തിലാണ് ബിജെപി...


സംസ്ഥാനത്തെ 12 ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യത...കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്...മഴ മുന്നറിയിപ്പ് നൽകുന്നതിനോടൊപ്പം സംസ്ഥാനത്ത് താപനില വർദ്ധിയ്ക്കാൻ സാധ്യത.. അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നാണ് മുന്നറിയിപ്പ്...


യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയെ നേരിട്ട് കാണാൻ അമ്മയ്ക്ക് അനുമതി..11 വർഷത്തിന് ശേഷമാണ് പ്രേമ കുമാരി മകളെ കാണുന്നത്.. മോചനവുമായി ബന്ധപ്പെട്ട് ഗോത്രത്തലവൻമാരുമായി ചർച്ചയ്ക്കും ശ്രമം നടക്കുന്നുണ്ട്..

ഭര്‍ത്താവിന്റെ വിചിത്രമായ രീതിയെക്കുറിച്ച് ഭാര്യ പറയുന്നത് കേട്ട് ലോകം അമ്പരന്നു

17 JULY 2018 09:01 AM IST
മലയാളി വാര്‍ത്ത

More Stories...

ഷൈലജ ടീച്ചറെ വടകരയിൽ നിന്നും തോൽപ്പിക്കാൻ...എം.വി ഗോവിന്ദൻ അരയും തലയും മുറുക്കി രംഗത്ത്...ടീച്ചർ പരസ്യ പ്രസ്താവന നടത്തിയെങ്കിലും ,ഗോവിന്ദൻ ടീച്ചറെ വെറുതെ വിടുന്ന മട്ടില്ല... ഏത് വീഡിയോ ആണ് ഗോവിന്ദൻ കണ്ടതെന്നാണ് ടീച്ചറുടെ ചോദ്യം...

കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ പി.ആർ.ഒ, പി.എം. ബിനുകുമാറിന്റെ മാതാവ് അന്തരിച്ചു...

പിണറായി വിജയന് എല്ലാം കൊണ്ടും ചേരുന്ന ചങ്കാണ് പി.വി അന്‍വര്‍ എം.എല്‍.എ...രാഹുല്‍ ഗാന്ധിക്കെതിരെ വ്യക്തിഹത്യ നടത്തിയ അന്‍വറിനെ തള്ളിപ്പറയേണ്ട, മിണ്ടാതിരുന്ന് കൂടേ...പക്ഷെ, പിണറായി വിജയന്‍ ഒരു പടി കൂടി കടന്ന് ന്യായീകരണവുമായി രംഗത്തെത്തി..

ഭരിക്കാന്‍ കേവലഭൂരിപക്ഷം കിട്ടാതെവന്നാല്‍...ബിജെപി ഇന്ത്യാമുന്നണിയെ പിളര്‍ത്തുമെന്നതില്‍ സംശയം വേണ്ട...ശതകോടികള്‍ എറിഞ്ഞ് കോണ്‍ഗ്രസില്‍ നിന്നുള്‍പ്പെടെ, എംപിമാരെ വിലയ്‌ക്കെടുത്ത് ഭരണം പിടിക്കാനുള്ള തന്ത്രപരമായ നീക്കത്തിലാണ് ബിജെപി...

കസ്റ്റഡിയിലെടുത്ത പ്രതി വൈദ്യപരിശോധനയ്ക്കിടെ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു... ഒടുവില്‍ രണ്ടു ദിവസത്തിനുശേഷം പോലീസില്‍ കീഴടങ്ങി

25 വര്‍ഷം ലൈംഗിക ബന്ധം നിഷേധിച്ച ഭര്‍ത്താവിനെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഭാര്യ നടത്തിയത്. അദ്ദേഹത്തോടൊപ്പമുള്ള ജീവിതവും എങ്ങനായിരുന്നു എന്ന് അവര്‍ വെളിപ്പെടുത്തി.

50 വയസിലേക്ക് കടക്കുകയാണ് താന്‍. ഇപ്പോഴും തന്റെ ശരീരം ലൈംഗികബന്ധത്തിനായി കൊതിക്കുന്നുണ്ട്. എന്നാല്‍ ഈ ആഗ്രഹങ്ങള്‍ താന്‍ ഉള്ളിലൊതുക്കുകയാണ്. ഭര്‍ത്താവിനോട് വിശ്വസ്തതയോടെ ഇരിക്കാന്‍ വേണ്ടിയാണിത്. 23ആം വയസിലാണ് താന്‍ വിവാഹിതയായത്. തന്നേക്കാള്‍ ഒമ്പത് വയസ് അധികം പ്രായമുള്ള ഒരാളുമായായിരുന്നു വിവാഹം. അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു.

ആദ്യ പ്രാവശ്യം തങ്ങള്‍ കണ്ടപ്പോള്‍ തന്നെ അദ്ദേഹവുമായി താന്‍ പ്രണയത്തിലായി. എന്നാല്‍ ഉന്നത വിദ്യാഭ്യാസമുള്ള തന്റെ കരിയറിന്റെ അവസാനം കൂടിയായിരുന്നു വിവാഹം.

വിവാഹത്തിന് ശേഷം തങ്ങള്‍ക്ക് മനോഹരമായ ലൈംഗിക ബന്ധമാണ് ഉണ്ടായിരുന്നത്. ഇരുവരും കിടപ്പറയില്‍ മത്സരിക്കുകയായിരുന്നു. ആദ്യ വര്‍ഷങ്ങളില്‍ തങ്ങള്‍ എല്ലാ ദിവസവും സെക്‌സില്‍ ഏര്‍പ്പെടുമായിരുന്നു. ഒരു ദിവസം പലതവണ. എന്നാല്‍ കിടപ്പറയില്‍ ഭര്‍ത്താവ് പിന്നീട് പല പരീക്ഷണങ്ങള്‍ക്കും മുതിര്‍ന്ന് തുടങ്ങി. ഇതിലൂടെ തനിക്ക് നാണവും പിന്മാറാനുള്ള ചിന്തയും ഉണ്ടായി. ഭര്‍ത്താവ് നിരവധി പോണ്‍ വീഡിയോകള്‍ കാണുമായിരുന്നു. അത് പ്രകാരമാണ് അദ്ദേഹം കിടപ്പറയില്‍ പെരുമാറിയത്.

പിന്നീട് തന്റെ എതിര്‍പ്പുകള്‍ അദ്ദേഹത്തെ മുഷിപ്പിച്ച് തുടങ്ങി. ഇത്തരത്തില്‍ താന്‍ പിന്നീട് ലൈംഗിക ബന്ധത്തില്‍ നിന്നും പിന്‍വലിഞ്ഞ് തുടങ്ങി. ഇതോടെ അദ്ദേഹവും തന്നോട് താത്പര്യം കാണിക്കാതെയായി. തങ്ങള്‍ക്ക് രണ്ട് പേര്‍ക്കും എന്താണ് സംഭവിച്ചതെന്ന് തങ്ങള്‍ക്ക് വ്യക്തമായി അറിയാം.

പലപ്പോഴും തങ്ങള്‍ വഴക്കുണ്ടാക്കി. ഓരോ വഴക്ക് കഴിയുമ്പോഴും അദ്ദേഹം നിശബ്ദനായി ശിക്ഷ തന്നുകൊണ്ടിരുന്നു. കിടപ്പറയില്‍ എത്തുമ്പോള്‍ അദ്ദേഹം തന്നെ സ്പര്‍ശിക്കാതെ കിടക്കും. ഇത് പിന്നെ അങ്ങോട്ട് നീണ്ട്‌പോവുകയായിരുന്നു. തന്നെ ഒഴിവാക്കരുതെന്ന് അദ്ദേഹത്തോട് യാചിച്ചു, കരഞ്ഞു, കാലുപിടിച്ചു. എന്നാല്‍ കിടപ്പറയില്‍ അദ്ദേഹത്തിന് യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ തനിക്ക് 50 വയസാകുന്നു. ലൈംഗിക ബന്ധത്തിനുള്ള ദാഹം ഇപ്പോഴുമുണ്ട്. എന്നാല്‍ ഭര്‍ത്താവിനെ അദ്ദേഹത്തിന്റെ ഇഷ്ടത്തിന് വിലകല്‍പ്പിക്കേണ്ടതിനാല്‍ താന്‍ അദ്ദേഹത്തോട് ഇത് പറയില്ല. 25 വര്‍ഷമായി തങ്ങള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ട്. ഇനിയെങ്കിലും മനം മാറിയെങ്കില്‍...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗോവിന്ദൻ അരയും തലയും മുറുക്കി രംഗത്ത്.  (58 minutes ago)

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബാളില്‍ തകര്‍പ്പന്‍ ജയത്തോടെ പ്രതീക്ഷ കാത്ത് ആഴ്‌സനല്‍...  (1 hour ago)

കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ പി.ആർ.ഒ, പി.എം. ബിനുകുമാറിന്റെ മാതാവ് അന്തരിച്ചു...  (1 hour ago)

വിജയന് എല്ലാം കൊണ്ടും ചേരുന്ന ചങ്കാണ് അന്‍വര്‍  (1 hour ago)

തന്ത്രപരമായ നീക്കത്തിലാണ് ബിജെപി.  (1 hour ago)

ഇന്ന് മഴയും കനത്ത ചൂടും  (1 hour ago)

കസ്റ്റഡിയിലെടുത്ത പ്രതി വൈദ്യപരിശോധനയ്ക്കിടെ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു... ഒടുവില്‍ രണ്ടു ദിവസത്തിനുശേഷം പോലീസില്‍ കീഴടങ്ങി  (1 hour ago)

മകളെ ഇന്ന് നേരിട്ട് കാണാൻ ആകും...  (1 hour ago)

അമിത് ഷാ കേരളത്തിൽ  (1 hour ago)

സംസ്ഥാനത്തെ എട്ടു മുതല്‍ പന്ത്രണ്ടു വരെ ക്ലാസുകളില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് കൈറ്റിന്റെ നേതൃത്വത്തില്‍ മൂന്നു ദിവസത്തെഎ.ഐ. പരിശീലനം  (1 hour ago)

പക്ഷെ മോദി ചെയ്തതോ... 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഭീകരര്‍ക്കെതിരെ യാതൊന്നും ചെയ്യേണ്ടതില്ല എന്നാണ് മുന്‍ യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍; പാകിസ്താനെ ആക്രമിച  (2 hours ago)

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 360 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് കേരളത്തില്‍.... ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനായാണ് അമിത് ഷാ എത്തിയത്  (2 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തുന്ന 100 ശതമാനം വോട്ടുകളും വിവി പാറ്റ് സ്ലിപ്പുകളുമായി ഒത്തുനോക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ സുപ്രീം കോടതി വിധി ഇന്ന്...  (3 hours ago)

ചാലിശ്ശേരിയില്‍ കമ്പിപ്പാര കൊണ്ട് തലയ്ക്കടിയേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന വീട്ടമ്മ മരിച്ചു....  (3 hours ago)

Malayali Vartha Recommends