തട്ടിപ്പ് തടയാൻ സർക്കാർ വക ഇ-പോസ് മെഷീൻ; ഇ-പോസില്‍ രേഖപ്പെടുത്താതെ ധാന്യങ്ങള്‍ മറിച്ചുവിറ്റ് റേഷൻ മുതലാളിമാരുടെ വൻ തട്ടിപ്പ്
റേഷൻ കടകളിലെ തട്ടിപ്പ് തടയാൻ സർക്കാർ ഒരുക്കിയ ഇ-പോസ് മെഷീൻ സംവിധാനത്തിൽ വൻ തട്ടിപ്പുമായി റേഷൻ മുതലാളിമാർ. സംഭവത്തെ തുടര്‍ന്ന് അമ്പതോളം ലൈസന്‍സ് സിവില്‍ സപ്ലൈസ് ഓഫീസ് സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ഊര്‍ജിതമാക്കി.
ഭക്ഷ്യധാന്യം വാങ്ങാത്തവരുടെ വിഹിതവും ഇ-പോസ് മെഷീനില്‍ രേഖപ്പെടുത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. ഈ ധാന്യങ്ങള്‍ മറിച്ചുവിറ്റ് ലാഭമുണ്ടാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha