കരുനാഗപ്പള്ളിയില്‍ ഇതരസംസ്ഥാന തൊഴിലാളി മരിച്ച നിലയില്‍
കരുനാഗപ്പള്ളിയില്‍ ഇതരസംസ്ഥാന തൊഴിലാളി മരിച്ച നിലയില്‍. ഹാര്‍ഡ് വെയര്‍ ഗോഡൗണില്‍ ജോലി ചെയ്തിരുന്ന അസം സ്വദേശി മഹേഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha