Widgets Magazine
23
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജെസ്ന തിരോധാനക്കേസിൽ തുടർ അന്വേഷണം ആകാമെന്ന് സിബിഐ; തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ ജെസ്നയുടെ പിതാവിന് നിർദ്ദേശം...


സ്വർണം എടുത്ത് വയ്ക്കാൻ, ബാങ്കിന്റെ ലോക്കർ മുറിയിൽ പ്രവേശിച്ച ജീവനക്കാരികൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ...


ട്രെയിനിൽ പോകുമ്പോൾ ഒരു പ്രാവശ്യമെങ്കിലും...റെയിൽ നീർ വാങ്ങിക്കുടിക്കാത്തവർ കുറവായിരിക്കും.. കഴിഞ്ഞ മൂന്ന് മാസം റെയിൽ നീരിന്റെ 99 ലക്ഷം ബോട്ടിലാണ് വിറ്റത്...ലഭിച്ച വരുമാനം 14. 85 കോടി രൂപയാണ്...


കേരളത്തില്‍ സ്വര്‍ണവില കുത്തനെ കുറഞ്ഞു...ഒരു പവൻ സ്വർണത്തിന് 1120 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞിരിക്കുന്നത്... ഇതോടെ പവന് 52,920 രൂപയായി...ഗ്രാമിന് 140 രൂപ കുറഞ്ഞ് 6,615 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്..


ഇസ്രായേൽ സേനയിലെ നെത്ഷ യെഹൂദ ബറ്റാലിയന് ഉപരോധം ഏർപ്പെടുത്താൻ അമേരിക്കയുടെ നീക്കം; അനുവദിക്കില്ലെന്ന് തുറന്നടിച്ച് നെതന്യാഹു...

മദ്യപിച്ച് പണത്തെച്ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചു, വൃദ്ധനെ കൊന്ന് നിര്‍മ്മാണത്തിലിരിക്കുന്ന കടമുറിക്കുള്ളില്‍ കുഴിച്ചിട്ടു, ദൃശ്യം സിനിമയും തുണയായില്ല വിനയായത് മൃതദേഹത്തിന്റെ കാലുകള്‍

21 OCTOBER 2016 11:22 AM IST
മലയാളി വാര്‍ത്ത

More Stories...

കൊട്ടിക്കലാശം സമാധാനപരമായി മാത്രം നടത്തുക; വൈകുന്നേരം 06:00 മണിക്ക് അവസാനിപ്പിക്കണം; പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കുന്നത്, അനുവദനീയ ശബ്ദപരിധിയിൽ കവിഞ്ഞ ശബ്ദത്തിൽ മൈക്ക് അനൗൺസ്മെന്റ് നടത്തുന്നത് എന്നിവ ഒഴിവാക്കേണ്ടതാണ്; 2024 ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരസ്യ പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിൽ പാലിക്കേണ്ട മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു

ലോക്‌സഭ പൊതുതെരഞ്ഞെടുപ്പ്... രണ്ടു ദിവസം കൂടി പോസ്റ്റല്‍ വോട്ട് തുടരും

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന... മൂന്നാര്‍, ചിന്നക്കനാല്‍, മാങ്കുളം പ്രദേശങ്ങളിലെ 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

പരമാവധി ശുദ്ധജലം കുടിക്കുക; ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക; സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ ഇങ്ങനെ

കേരള തീരത്ത് ഇന്ന് രാത്രി ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം!!!! മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക

സിനിമാ ജീവിതം സ്വന്തം ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിച്ചത് തുണയായില്ല. സിനിമയില്‍ മോഹന്‍ലാല്‍ കൊലപാതകത്തിന് ശേഷം മൃതദേഹം പണിയിലിരിക്കുന്ന പോലീസ് സ്റ്റേഷനില്‍ കുഴിച്ചിട്ടത് പോലെ കൊലപാതകത്തിന് ശേഷം മൃതദേഹം പണിയിലിരിക്കുന്ന കടമുറിക്കുള്ളിലെ മണല്‍ക്കൂനയിലൊളിപ്പിക്കാന്‍ ശ്രമിച്ചതു പുറംലോകമറിഞ്ഞത് തെളിവ് നശിപ്പിക്കുന്നതിനിടയിലെ ചെറിയ അശ്രദ്ധ. ഹരിപ്പാടിനടുത്ത് മുതുകുളം തൃക്കുന്നപ്പുഴയിലാണ് ''ദൃശ്യം'' മോഡല്‍ കൊലപാതകം നടന്നത്. ക്ഷേത്രത്തിനു വടക്കുഭാഗം നിര്‍മാണത്തിലിരിക്കുന്ന കടമുറിക്കുള്ളില്‍ വയോധികന്റെ മൃതദേഹം മണ്‍കൂനയില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. ചെട്ടികുളങ്ങര തട്ടക്കാട്ട് തെക്കതില്‍ ശിവശങ്കറിന്റെ(നീലാണ്ടന്‍) മൃതദേഹമാണു ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്. കൊട്ടാരക്കര, പുത്തൂരിലുള്ള ഭാര്യയും മകനും ഉള്‍പ്പെടെയുള്ളവരുമായി അകന്നു കഴിയുന്ന ഇയാള്‍ക്ക് അറുപതിനുമേല്‍ പ്രായമുണ്ട്. രണ്ടു വര്‍ഷമായി തൃക്കുന്നപ്പുഴ, ആറാട്ടുപുഴ ഭാഗങ്ങളില്‍ തോട്ടിപ്പണി ചെയ്താണ് കഴിഞ്ഞിരുന്നത്.

തോട്ടിപ്പണിയില്‍ ഇയാള്‍ക്കു രണ്ടു സഹായികള്‍കൂടിയുണ്ട്. ഇവരിലൊരാളായ മുരുകനാണ് ഇന്നലെ പുലര്‍ച്ചെ മൂന്നുമണിയോടെ തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷനില്‍ എത്തി സംഭവമറിയിച്ചത്. മൂന്നാമനായ സുകുമാരനാണു പ്രതിയെന്നും മുരുകന്‍ പോലീസിനോടു പറഞ്ഞു. സുകുമാരന്‍ ഒളിവിലാണ്. നടച്ചിറയില്‍ നാസറിന്റെ ഉടമസ്ഥതയിലുള്ള കടമുറിയിലാണു മൃതദേഹം കണ്ടെത്തിയത്. ഇതിനു സമീപം നിര്‍മാണം പൂര്‍ത്തിയാക്കാത്ത വീട്ടിലാണു മൂവരും താമസിച്ചിരുന്നത്. ബുധനാഴ്ച രാത്രി പത്തുമണിയോടെ മദ്യപിച്ചതിനുപിന്നാലെ സാമ്പത്തിക ഇടപാടു സംബന്ധിച്ച് മൂവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതേത്തുടര്‍ന്ന് സുകുമാരന്‍ ശിവശങ്കറിനെ മര്‍ദിച്ചതായി മുരുകന്‍ പറയുന്നു. തുടര്‍ന്ന് സംസാരിക്കാനുണ്ടെന്നു പറഞ്ഞ് ഇവര്‍ കടമുറിക്കുള്ളില്‍ മണ്ണു കൂട്ടിയിട്ടിരുന്ന ഭാഗത്തേക്കുപോയി. പിന്നീടാണു കൃത്യം നടന്നത്. വിവരമറിഞ്ഞ് പോലീസ് എത്തുമ്പോള്‍ മണ്ണില്‍നിന്ന് കാലുകള്‍ മാത്രം പുറത്തു കാണാന്‍ പറ്റുന്ന നിലയിലായിരുന്നു മൃതദേഹം.

പുറത്തെടുത്ത മൃതദേഹത്തിന്റെ തലയുടെ ഭാഗത്ത് ചെറിയ മര്‍ദനമേറ്റതിന്റെ പാടുകളുമുണ്ട്. െകെകാലുകള്‍ െകെലി ഉപയോഗിച്ച് ബന്ധിച്ച നിലയിലുമായിരുന്നു. ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവരെത്തി തെളിവുകള്‍ ശേഖരിച്ചു. ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ: എ.ഗോപകുമാറിന്റെ നേതൃത്വത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് തയാറാക്കി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ജില്ലാ പോലീസ് മേധാവി എ.അക്ബര്‍, കായംകുളം ഡി.െവെ.എസ്.പി: രാജേഷ്, ഹരിപ്പാട് സി.ഐ: ബിനു ശ്രീധര്‍ തുടങ്ങിയവര്‍ സംഭവസ്ഥലത്തെത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമവിരുദ്ധമായ കൊലപാതകങ്ങൾ, പീഡനങ്ങൾ, ഏകപക്ഷീയമായ തടങ്കൽ, സംഘട്ടനവുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമങ്ങൾ ; ഗാസയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ  (1 hour ago)

കൊട്ടിക്കലാശം സമാധാനപരമായി മാത്രം നടത്തുക; വൈകുന്നേരം 06:00 മണിക്ക് അവസാനിപ്പിക്കണം; പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കുന്നത്, അനുവദനീയ ശബ്ദപരിധിയിൽ കവിഞ്ഞ ശബ്ദത്തിൽ മൈക്ക് അനൗൺസ്മെന്റ് നടത്തുന്നത്  (1 hour ago)

ശവപ്പറമ്പായി ലെബനൻ; മാളത്തിലൊളിച്ച് ഹിസ്ബുള്ളകൾ; വ്യോമാക്രമണ സൈറണുകൾ മുഴക്കി ഇസ്രായേൽ ..!!  (1 hour ago)

കേരള സര്‍ക്കാരിന്റെ കീഴില്‍ ദേവസ്വം ബോര്‍ഡില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം; സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപ  (1 hour ago)

തമിഴ്നാട്ടില്‍ വസ്ത്രത്തിനുള്ളില്‍ അനുവദനീയമായതില്‍ അധികം പണം കൊണ്ടുപോവുകയായിരുന്ന ഒരാളെ അധികൃതര്‍ പിടികൂടി  (1 hour ago)

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രാചാരണം അവസാനിക്കുന്ന ഏപ്രില്‍ നാളെ വൈകിട്ട് 6 മണി മുതല്‍ വോട്ടെടുപ്പിന്റെ പിറ്റേന്ന് രാവിലെ 6 വരെ തിരുവനന്തപുരം ജില്ലയില്‍ നിരോധനാജ്ഞ; ജില്ലാ തെരഞ്ഞെടു  (1 hour ago)

തൂക്കുകയറിനുപകരം ഒന്നരക്കോടി; നിമിഷപ്രിയയുടെ ജീവന്റെ വിലയായി ദിയാപണം!!  (1 hour ago)

ലോക്‌സഭ പൊതുതെരഞ്ഞെടുപ്പ്... രണ്ടു ദിവസം കൂടി പോസ്റ്റല്‍ വോട്ട് തുടരും  (2 hours ago)

ദുരിതപ്പെയ്ത്ത്; ഷാർജയിലെ ബഹുനിലകെട്ടിടങ്ങളിൽ നിന്നുയരുന്നത് സഹായത്തിനുള്ള നിലവിളികൾ; കുടുങ്ങിയവരിൽ മലയാളികളും!!!  (2 hours ago)

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന... മൂന്നാര്‍, ചിന്നക്കനാല്‍, മാങ്കുളം പ്രദേശങ്ങളിലെ 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്  (2 hours ago)

രാഹുൽ​ഗാന്ധിയുടെ ഡിഎൻഎ പരിശോധന ആവശ്യപ്പെട്ട് നിലമ്പൂർ എംഎൽഎ പി.വി അൻവർ നടത്തിയ അപകീർത്തികരമായ പ്രസം​ഗം ; അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസൻ മുഖ്യ തെരഞ്ഞെടു  (2 hours ago)

പരമാവധി ശുദ്ധജലം കുടിക്കുക; ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക; സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാ  (2 hours ago)

തിരഞ്ഞെടുപ്പില്‍ 400 സീറ്റ് നേടി അധികാരത്തില്‍ എത്തുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും 300 സീറ്റ് കിട്ടുമെന്നാണ് ഇപ്പോള്‍ പറയുന്നത്; തിരുവനന്തപുരത്തെ പ്രസംഗത്തില്‍ നിങ്ങള്  (2 hours ago)

കേരള തീരത്ത് ഇന്ന് രാത്രി ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം!!!! മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക  (3 hours ago)

ജെസ്ന തിരോധാനക്കേസിൽ തുടർ അന്വേഷണം ആകാമെന്ന് സിബിഐ; തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ ജെസ്നയുടെ പിതാവിന് നിർദ്ദേശം...  (3 hours ago)

Malayali Vartha Recommends