Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബഹിരാകാശത്ത് യുദ്ധം നടത്താൻ ഒരുക്കങ്ങൾ നടത്തുകയാണ് ചൈന...ചന്ദ്രനെ യുദ്ധക്കളമാക്കാൻ ഒരുങ്ങുകയാണ്.. ഉദ്ദേശം ഈ നിധി സമ്പാദിക്കുക മാത്രമല്ല, അതിനപ്പുറം എന്തെങ്കിലും ഉണ്ടാകുമെന്നും നാസ..


തൃശൂരിലെ പൊലീസ് കമ്മീഷണർ ഇപ്പോഴും അങ്കിത് അശോക് തന്നെ...അവധിക്ക് സർക്കാർ നിർദ്ദേശിച്ചെങ്കിലും അത് ഉത്തരവായി ഇറങ്ങിയിട്ടില്ല.. പൂര പ്രേമികൾ ഇതിൽ നിരാശരാണ്...


ഒമ്പത് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം...ഉംറ തീര്‍ഥാടനത്തിനായി ഇറാനിയന്‍ തീര്‍ഥാടക സംഘം മദീനയിലെത്തി...ഊഷ്മള വരവേല്‍പ്പ് നല്‍കി..ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമായി...


ഷൈലജ ടീച്ചറെ വടകരയിൽ നിന്നും തോൽപ്പിക്കാൻ...എം.വി ഗോവിന്ദൻ അരയും തലയും മുറുക്കി രംഗത്ത്...ടീച്ചർ പരസ്യ പ്രസ്താവന നടത്തിയെങ്കിലും ,ഗോവിന്ദൻ ടീച്ചറെ വെറുതെ വിടുന്ന മട്ടില്ല... ഏത് വീഡിയോ ആണ് ഗോവിന്ദൻ കണ്ടതെന്നാണ് ടീച്ചറുടെ ചോദ്യം...


പിണറായി വിജയന് എല്ലാം കൊണ്ടും ചേരുന്ന ചങ്കാണ് പി.വി അന്‍വര്‍ എം.എല്‍.എ...രാഹുല്‍ ഗാന്ധിക്കെതിരെ വ്യക്തിഹത്യ നടത്തിയ അന്‍വറിനെ തള്ളിപ്പറയേണ്ട, മിണ്ടാതിരുന്ന് കൂടേ...പക്ഷെ, പിണറായി വിജയന്‍ ഒരു പടി കൂടി കടന്ന് ന്യായീകരണവുമായി രംഗത്തെത്തി..

കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍മാരില്‍ 30 ശതമാനം മദ്യപിച്ച് വണ്ടിയോടിക്കുന്നവര്‍

21 OCTOBER 2016 05:30 PM IST
മലയാളി വാര്‍ത്ത

More Stories...

തൃശൂരിലെ പൊലീസ് കമ്മീഷണർ ഇപ്പോഴും അങ്കിത് അശോക് തന്നെ...അവധിക്ക് സർക്കാർ നിർദ്ദേശിച്ചെങ്കിലും അത് ഉത്തരവായി ഇറങ്ങിയിട്ടില്ല.. പൂര പ്രേമികൾ ഇതിൽ നിരാശരാണ്...

ഷൈലജ ടീച്ചറെ വടകരയിൽ നിന്നും തോൽപ്പിക്കാൻ...എം.വി ഗോവിന്ദൻ അരയും തലയും മുറുക്കി രംഗത്ത്...ടീച്ചർ പരസ്യ പ്രസ്താവന നടത്തിയെങ്കിലും ,ഗോവിന്ദൻ ടീച്ചറെ വെറുതെ വിടുന്ന മട്ടില്ല... ഏത് വീഡിയോ ആണ് ഗോവിന്ദൻ കണ്ടതെന്നാണ് ടീച്ചറുടെ ചോദ്യം...

കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ പി.ആർ.ഒ, പി.എം. ബിനുകുമാറിന്റെ മാതാവ് അന്തരിച്ചു...

പിണറായി വിജയന് എല്ലാം കൊണ്ടും ചേരുന്ന ചങ്കാണ് പി.വി അന്‍വര്‍ എം.എല്‍.എ...രാഹുല്‍ ഗാന്ധിക്കെതിരെ വ്യക്തിഹത്യ നടത്തിയ അന്‍വറിനെ തള്ളിപ്പറയേണ്ട, മിണ്ടാതിരുന്ന് കൂടേ...പക്ഷെ, പിണറായി വിജയന്‍ ഒരു പടി കൂടി കടന്ന് ന്യായീകരണവുമായി രംഗത്തെത്തി..

ഭരിക്കാന്‍ കേവലഭൂരിപക്ഷം കിട്ടാതെവന്നാല്‍...ബിജെപി ഇന്ത്യാമുന്നണിയെ പിളര്‍ത്തുമെന്നതില്‍ സംശയം വേണ്ട...ശതകോടികള്‍ എറിഞ്ഞ് കോണ്‍ഗ്രസില്‍ നിന്നുള്‍പ്പെടെ, എംപിമാരെ വിലയ്‌ക്കെടുത്ത് ഭരണം പിടിക്കാനുള്ള തന്ത്രപരമായ നീക്കത്തിലാണ് ബിജെപി...

കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരില്‍ 30 ശതമാനം മദ്യപിച്ച് ബസോടിക്കുന്നവരാണെന്ന് സംശയം. ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ പാപ്പനംകോട്ട് അധ്യാപിക ബസിനടിയില്‍പെട്ട് മരിച്ചതാണ് തിരുവനന്തപുരത്ത് ഉണ്ടായ ഒടുവിലത്തെ ദുരന്തം. ഓരോ ദിവസവും സംസ്ഥാനത്ത് അന്‍പതോളം പേരാണ് ബസിടിച്ച് മരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്യുന്നത്. തീര്‍ത്തും അശ്രദ്ധയമായിട്ടാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ വാഹനമോടിക്കുന്നത്. ആനവണ്ടി കാണുമ്പോള്‍ ചെറുവാഹനങ്ങള്‍ ഓടി മറഞ്ഞില്ലെങ്കില്‍ പുലിമുരുകനിലെ രംഗങ്ങള്‍ ആവര്‍ത്തിച്ചെന്നിരിക്കും.
ദീര്‍ഘ ദൂര വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനം ഓടിക്കുന്ന സംഭവങ്ങള്‍ നേരത്തെയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചിലരെ പിടികൂടിയിട്ടുണ്ട്. എന്നാല്‍ ഒരു നടപടിയും ഇതേവരെയുണ്ടായിട്ടില്ല. കേരളകൗമുദിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇതു സംബന്ധിച്ച് വന്ന വാര്‍ത്തകള്‍ ഡ്രൈവര്‍മാര്‍ക്കിടയില്‍ വന്‍ ചേരിതിരിവിന് കാരണമായി. കെഎസ്ആര്‍ടിസി ബസുകള്‍ക്ക് പിന്നില്‍ കേരളകൗമുദിക്കെതിരെ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. മദ്യലഹരിയിലാണ് പലപ്പോഴും രാവിലെയെത്തുന്ന ഡ്രൈവര്‍മാര്‍ വാഹനം ഓടിക്കാറുള്ളത്. തലേന്നത്തെ ഹാങ്ഓവറില്‍ വാഹനം ഓടിക്കുന്ന ഇവരുടെ അശ്രദ്ധ കാരണം നൂറുകണക്കിനു ജീവനുകളാണ് പൊലിയുന്നത്.
അതിനിടെ സാങ്കേതിക തകരാറുള്ള ബസുകള്‍ ഓടിക്കാന്‍ തങ്ങളെ കോര്‍പ്പറേഷന്‍ നിര്‍ബന്ധിക്കുകയാണെന്ന ആരോപണവുമായി ചില ഡ്രൈവര്‍മാരും രംഗത്തെത്തിയിട്ടുണ്ട്. അതൊരു പക്ഷേ ശരിയായിരിക്കും. കാരണം നിരവധി വാഹനങ്ങള്‍ക്ക് സാങ്കേതിക തകരാര്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഡ്രൈവര്‍മാരുടെ അലംഭാവത്തിനാണ് മുന്‍തൂക്കം. കെഎസ്ആര്‍ടിസി ബസുകളഅ# ഓടിക്കുന്നത് കണ്ടാല്‍ ഭയന്നുപോകും, വീതിയേറിയ റോഡില്‍ പോലും ഇവര്‍ ഒത്ത നടുക്കാണ് വാഹനം നിര്‍ത്തുന്നത്. ആരെങ്കിലും ചോദ്യം ചെയ്താല്‍ അവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്യും,വാഹനാപകടങ്ങള്‍ക്ക് സാധാരണ മനപൂര്‍വ്വമല്ലാത്ത നരഹത്യയാണ് ചാര്‍ജ് ചെയ്യാറുള്ളത്. ഇത്തരം കേസുകളില്‍ നിന്നും ആര്‍ക്കും ഊരിപോകാവുന്നതേയുള്ളൂ. കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ കാര്യത്തില്‍ കേസ് സര്‍ക്കാര്‍ നടത്തുകയും ചെയ്യും. ഇത്തരം കേസുകളില്‍ കര്‍ശനമായ ശിക്ഷ നടപ്പാക്കുകയും പ്രതികളെ റിമാന്‍ഡ്‌ചെയ്യാന്‍ നിയമവും വേണം. കുറച്ചുദിവസം അകത്തുകിടന്നാല്‍ തീരാവുന്ന പ്രശ്‌നമേ പലര്‍ക്കും ഉള്ളൂ. ഇപ്പോള്‍ കൂളായി ഇറങ്ങി പിറ്റേദിവസവും ആളിനെ കൊല്ലും ഇതിനൊരറുതിവരുത്തിയേ പറ്റൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹിരാകാശ നിന്ന് യുദ്ധം  (7 minutes ago)

കമ്മീഷണർ ഇപ്പോഴും അങ്കിത് അശോക് തന്നെ...  (10 minutes ago)

ഇറാന്‍ സംഘം സൗദിയില്‍  (14 minutes ago)

ഗോവിന്ദൻ അരയും തലയും മുറുക്കി രംഗത്ത്.  (1 hour ago)

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബാളില്‍ തകര്‍പ്പന്‍ ജയത്തോടെ പ്രതീക്ഷ കാത്ത് ആഴ്‌സനല്‍...  (2 hours ago)

കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ പി.ആർ.ഒ, പി.എം. ബിനുകുമാറിന്റെ മാതാവ് അന്തരിച്ചു...  (2 hours ago)

വിജയന് എല്ലാം കൊണ്ടും ചേരുന്ന ചങ്കാണ് അന്‍വര്‍  (2 hours ago)

തന്ത്രപരമായ നീക്കത്തിലാണ് ബിജെപി.  (2 hours ago)

ഇന്ന് മഴയും കനത്ത ചൂടും  (2 hours ago)

കസ്റ്റഡിയിലെടുത്ത പ്രതി വൈദ്യപരിശോധനയ്ക്കിടെ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു... ഒടുവില്‍ രണ്ടു ദിവസത്തിനുശേഷം പോലീസില്‍ കീഴടങ്ങി  (2 hours ago)

മകളെ ഇന്ന് നേരിട്ട് കാണാൻ ആകും...  (2 hours ago)

അമിത് ഷാ കേരളത്തിൽ  (2 hours ago)

സംസ്ഥാനത്തെ എട്ടു മുതല്‍ പന്ത്രണ്ടു വരെ ക്ലാസുകളില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് കൈറ്റിന്റെ നേതൃത്വത്തില്‍ മൂന്നു ദിവസത്തെഎ.ഐ. പരിശീലനം  (2 hours ago)

പക്ഷെ മോദി ചെയ്തതോ... 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഭീകരര്‍ക്കെതിരെ യാതൊന്നും ചെയ്യേണ്ടതില്ല എന്നാണ് മുന്‍ യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍; പാകിസ്താനെ ആക്രമിച  (3 hours ago)

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 360 രൂപയുടെ വര്‍ദ്ധനവ്  (3 hours ago)

Malayali Vartha Recommends