Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും... അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാനുള്ള കരുനീക്കങ്ങളുമായി മുന്നണികളും സ്ഥാനാര്‍ത്ഥികളും, തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കും


വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച് കണ്ടോന്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വപ്‌ന ഹാജരാകുന്നത്


സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി , തിരുവനന്തപുരത്ത് ഉള്‍പ്പെടെ മഴയ്ക്കിടെയായിരുന്നു കൊട്ടിക്കലാശം, വോട്ടെടുപ്പ് നാളെ


സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...


യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...

നിലവിലെ കേരള സമൂഹത്തിന്റെ പോക്ക് എങ്ങോട്ട്: വനിതാ കമ്മീഷന്‍ അദാലത്തില്‍ വെളിപ്പെട്ടത് കേരളത്തെ നാണിപ്പിക്കുന്ന സംഭവങ്ങള്‍

19 JANUARY 2017 01:08 PM IST
മലയാളി വാര്‍ത്ത

More Stories...

പാലക്കാട്ട് താപനില 41 ഡിഗ്രി പിന്നിട്ടതോടെ 27 വരെ ജില്ലയിലെ വിവിധയിടങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കെഎസ്ആര്‍ടിസിക്ക് 30 കോടി രൂപ കൂടി സര്‍ക്കാര്‍ സഹായമായി അനുവദിച്ചു....

പോളിംഗ് ഡ്യൂട്ടിക്ക് ഹാജരാകാത്ത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് ജോലിക്കു നിയോഗിക്കും

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിന് നോട്ടീസ് അയച്ച് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്.. അടുത്ത തിങ്കളാഴ്ച കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും... അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാനുള്ള കരുനീക്കങ്ങളുമായി മുന്നണികളും സ്ഥാനാര്‍ത്ഥികളും, തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കും

കേരളത്തില്‍ ദമ്പതിമാരുടെ അവിഹിതങ്ങള്‍ ഭീകരമായ തോതില്‍ വര്‍ദ്ധിക്കുന്നതായി വനിതാ കമ്മീഷന്‍. വൃദ്ധരായ അമ്മമാരെ മക്കള്‍ സംരക്ഷിക്കുന്നത് പണത്തിന്റെ പേരില്‍ മാത്രമെന്ന് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ കെ.സി. റോസക്കുട്ടി പറഞ്ഞു. വൃദ്ധരായ അമ്മമാര്‍ ഉപേക്ഷിക്കപ്പെടുന്ന ദൗര്‍ഭാഗ്യകരമായ സ്ഥിതിയിലേക്കാണ് കേരളം പോകുന്നത്. മെഗാ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷന്‍ അധ്യക്ഷ. മകള്‍ പോലും അമ്മയെ സംരക്ഷിക്കുന്നത് അമ്മയുടെ പെന്‍ഷന്‍ മോഹിച്ചിട്ടാണ്. മരുന്നിന് മാത്രം തികയുന്ന തുച്ഛമായ പെന്‍ഷന്‍ തുക വേണമെന്ന് മകള്‍ ശാഠ്യം പിടിക്കുന്നു.
ഭാര്യാഭര്‍ത്താക്കന്‍മാരുടെ അവിഹിത ബന്ധങ്ങളുടെ പേരിലുള്ള പരാതികള്‍ വനിതാ കമ്മീഷനില്‍ വര്‍ദ്ധിക്കുന്നു. ഇതോടൊപ്പം തന്നെ പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കുന്നതിന്റെ പേരില്‍ മക്കള്‍ തമ്മിലുള്ള തര്‍ക്കവും കൂടി വരികയാണ്. പോലീസുകാര്‍ പ്രതികളായ കേസുകളും വര്‍ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 
മൂന്ന് മക്കളുള്ള അമ്മയെ സ്വന്തം വീട്ടില്‍ നിന്ന് മകന്‍ പുറത്താക്കി. പതിനൊന്ന് വര്‍ഷത്തോളം അമ്മയെ സംരക്ഷിച്ച നിര്‍ധനരായ പെണ്‍മക്കള്‍ മകനോട് അമ്മയുടെ സംരക്ഷണം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടപ്പോഴാണ് തര്‍ക്കം കമ്മീഷന്‍ വരെയെത്തിയത്. 80കാരിയായ അമ്മ മകനു മുന്നില്‍ കെഞ്ചിയെങ്കിലും എല്ലാ മക്കളെയും വിളിപ്പിച്ച് വിഷയത്തില്‍ തീരുമാനിക്കണമെന്ന ശാഠ്യത്തിലാണ് മകന്‍ മടങ്ങിയത്. ഓരോ സിറ്റിംഗിലും ഇത്തരം നിരവധി കേസുകള്‍ കമ്മീഷനില്‍ എത്തുന്നതായി അവര്‍ പറഞ്ഞു.
തിരുവനന്തപുരത്ത് നടക്കുന്ന വനിതാകമ്മീഷന്റെ മെഗാ അദാലത്തിലാണ് കേരളീയ കുടുംബങ്ങളില്‍ നടക്കുന്ന വിചിത്രമായ സാമൂഹികാവസ്ഥയെക്കുറിച്ചുള്ള നേര്‍ക്കാഴ്ച്ചകള്‍.
ഒരു സ്ത്രീ നിരന്തരം ഭര്‍ത്താവില്‍ നിന്ന് പണം ആവശ്യപ്പെടുന്നതായി ഡി.വൈ.എസ്.പിയുടെ ഭാര്യ നല്‍കിയ പരാതിയില്‍ രണ്ടു കുട്ടികള്‍ക്കും തനിക്കും ചെലവിനു തരുന്നില്ലെന്നാണ് മറ്റൊരു സ്ത്രീ മറുവാദം ഉന്നയിച്ചത്. െ്രെകം റെക്കോര്‍ഡ്‌സ് ബ്യൂറോയില്‍ ജോലി ചെയ്യുന്ന കൊല്ലം സ്വദേശിയാണ് ഡി.വൈ.എസ്.പി. തന്നെ ബ്ലാക്ക് മെയില്‍ ചെയ്ത് ലക്ഷങ്ങള്‍ കൈപ്പറ്റിയതായി ഈ പരാതിയിന്മേല്‍ കോട്ടയത്തു ജോലി ചെയ്യുന്ന ഡി.വൈ.എസ്.പി കമ്മീഷനെ അറിയിക്കുകയായിരുന്നു.
ഇദ്ദേഹവുമെത്തുള്ള ചിത്രങ്ങളും റെക്കോര്‍ഡ് ചെയ്ത ഫോണ്‍ സംഭാഷണങ്ങളും പ്രതിഭാഗം കമ്മീഷനില്‍ ഹാജരാക്കി. ഡി.വൈ.എസ്.പി 16 വര്‍ഷം തനിക്കൊപ്പം കഴിയുകയായിരുന്നെന്നും തനിക്ക് കാറും വീടുമൊക്കെ വാങ്ങി തന്നിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. ഈ വിഷയത്തില്‍ തീരുമാനമെടുക്കാനാകാതെ കമ്മീഷന്‍ കുഴങ്ങുന്ന അവസ്ഥയായിരുന്നു. ഒടുവില്‍ കേസ് കോടതിക്ക് റഫര്‍ ചെയ്തു.
ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയുടെയും കുടുംബത്തിന്റെയും വധഭീഷണിയില്‍ നിന്ന് രക്ഷ തേടി പാറശ്ശാല സ്വദേശിനിയും രണ്ടു കുട്ടികളുടെ അമ്മയുമായ മുപ്പതുകാരി വനിതാ കമ്മീഷനിലെത്തി. ഈ വിവാഹത്തിന്റെ പേരില്‍ നിരവധി തവണ ക്രൂരമായ ശാരീരിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു. അമ്മ മാത്രമാണ് ആശ്രയം. 
കെ.സി. റോസക്കുട്ടിയുടെ അദ്ധ്യക്ഷതയില്‍ കമ്മീഷന്‍ പരിഗണിച്ച 120 കേസുകളില്‍ 47 എണ്ണം തീര്‍പ്പായി. അഞ്ചെണ്ണം പോലീസ് റിപ്പോര്‍ട്ടിനയച്ചു. രണ്ടെണ്ണം കൗണ്‍സിലിംഗിനയച്ചു. ഒറ്റ കക്ഷികള്‍ മാത്രം ഹാജരായ 32 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു. 34 കേസുകളില്‍ ഇരുകക്ഷികളും ഹാജരായില്ല. 




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട്ട് താപനില 41 ഡിഗ്രി പിന്നിട്ടതോടെ 27 വരെ ജില്ലയിലെ വിവിധയിടങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (11 minutes ago)

കെഎസ്ആര്‍ടിസിക്ക് 30 കോടി രൂപ കൂടി സര്‍ക്കാര്‍ സഹായമായി അനുവദിച്ചു....  (16 minutes ago)

പോളിംഗ് ഡ്യൂട്ടിക്ക് ഹാജരാകാത്ത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് ജോലിക്കു നിയോഗിക്കും  (35 minutes ago)

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിന് നോട്ടീസ് അയച്ച് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്.. അടുത്ത തിങ്കളാഴ്ച കൊച്ചി ഓഫീസില  (56 minutes ago)

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും... അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാനുള്ള കരുനീക്കങ്ങളുമായി മുന്നണികളും സ്ഥാനാര്‍ത്ഥികളും, തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം ര  (1 hour ago)

ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നാല് റണ്‍സിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ് വീണ്ടും വിജയത്തില്‍...  (2 hours ago)

വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച്  (2 hours ago)

സംസ്ഥാനത്ത് നാളെ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.... സംസ്ഥാനത്ത് 41,976 പൊലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചു  (2 hours ago)

തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ കലാശക്കൊട്ട് കഴിഞ്ഞുമടങ്ങിയ സിപിഎം പ്രവര്‍ത്തകന്‍ ജീപ്പില്‍ നിന്ന് വീണു മരിച്ചു  (3 hours ago)

സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമ  (3 hours ago)

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (8 hours ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (8 hours ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (8 hours ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (8 hours ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (9 hours ago)

Malayali Vartha Recommends