Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

കോടികള്‍ മുടക്കി പണിത തമ്പാനൂര്‍ ബസ് ടെര്‍മിനലിന്റെ അവസ്ഥ എന്താണെന്നറിയണ്ടേ...?

25 JANUARY 2017 08:31 AM IST
മലയാളി വാര്‍ത്ത

More Stories...

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി

ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...

വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...

സംസ്ഥാനത്ത് ഏറ്റവും മുതല്‍ മുടക്കി പൂര്‍ത്തീകരിച്ച സ്വപ്ന പദ്ധതി തമ്പാനൂര്‍ ബസ് ടെര്‍മിനല്‍ യാഥാര്‍ത്യമായിട്ടും ജനങ്ങളുടെ യാത്രാ ഇന്നും ദുരിതപൂര്‍ണമാണ്. ദീര്‍ഘ ദൂര യാത്രകള്‍ക്കായി വരുന്ന യാത്രികര്‍ക്ക് വിശ്രമിക്കാനുള്ള ആവശ്യമായ സൗകര്യംപോലും ലഭ്യമല്ല. എല്ലാ ഭാഗത്തേക്കുമുള്ള ബസുകള്‍ ഒരു ടെര്‍മിനലിനുള്ളില്‍ എന്ന ഉദ്ദേശത്തോടുകൂടിയാണ് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് എതിര്‍വശത്തായി കോടികളുടെ മുതല്‍ മുടക്കില്‍ ബസ് ടെര്‍മിനല്‍ പണിതത്.

ജനങ്ങളുടെ യാത്രാ സൗകര്യം കൂടുതല്‍ ലളിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരംഭിച്ചതെങ്കിലും നേര്‍ വിപരീതമായ കാഴ്ചകളാണ് ഇന്ന് കാണാന്‍ സാധിക്കുന്നത്. മെഡിക്കല്‍കോളേജ് ഭാഗത്ത് കൂടെ കടന്ന് പോകുന്ന സര്‍വ്വീസ് നടത്തുന്ന ബസുകള്‍ ടെര്‍മിനലിനു പുറത്താണ് പാര്‍ക്ക് ചെയ്തിരിക്കുന്നത്. സ്ഥല പരിമിതി കാരണമാണ് ഈ അവസ്ഥയെന്നാണ് അധികാരികള്‍ പറഞ്ഞൊഴിയുന്നത്. 2010 മാര്‍ച്ചില്‍ പണി ആരംഭിച്ച ടെര്‍മിനലിന്റെ കണ്‍സ്ട്രക്ഷന്‍ നിര്‍വഹിച്ചത് ഹാരിസണ്‍ മലയാളം ലിമിറ്റഡ് എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ടുമെന്റ് ആണ്.


2014 ഫെബ്രുവരി മൂന്നിന് അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുകയും ചെയ്തു. ഏകദേശം 7.41ഏക്കര്‍ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന ടെര്‍മിനലിനെ പ്രധാനമായും നാല് മേഖലകളായി തിരിച്ചിരിക്കുന്നു. ബസുകള്‍ എത്തിച്ചേരുന്നതിനുവേണ്ടി 5 ഫ്‌ലാറ്റ് ഫോമുകളും പുറപ്പെടുന്ന ബസുകള്‍ക്കും യാത്രക്കാര്‍ക്കുമായി 25 ഫ്‌ലാറ്റ് ഫോമുകളുമുണ്ട്. ദിവസവും 45ശതമാനവും ദീര്‍ഘ ദൂരയാത്രകളും 55 ശതമാനം ഹ്രസ്വദൂരയാത്രകളും നടക്കുന്നുണ്ട്.

കേരളത്തിനു പുറമേ നാഗര്‍കോവില്‍ കന്യാകുമാരി ബാംഗ്ലൂര്‍ എന്നിവിടങ്ങളിലേയ്ക്കുള്ള ബസ് സര്‍വീസുകളും ഇവിടെ നിന്ന് നടക്കുന്നുണ്ട്. കോഴിക്കോട് തിരുവല്ല എന്നീ ബസ് ടെര്‍മിനലുകള്‍ കഴിഞ്ഞാല്‍ വലുപ്പത്തില്‍ മൂന്നാം സ്ഥാനത്തണ് തിരുവനന്തപുരം ബസ് ടെര്‍മിനല്‍. ആ സത്യം നിലനില്‍ക്കുമ്പോള്‍ തന്നെ ഇന്ന് പല ബസുകളും നിരത്തില്‍ തന്നെയാണ്. മെഡിക്കല്‍ കോളേജ് ഭാഗത്തേക്കുള്ള ബസുകള്‍ക്കായി റോഡ് മുറിച്ചു കടക്കേണ്ടി വരുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. കോടികള്‍ മുടക്കി നിര്‍മ്മിച്ചിട്ടും എങ്ങനെ സ്ഥല പരിമിതി ഉണ്ടായി എന്ന ചോദ്യം അവശേഷിക്കുന്നു.



65 കോടിയിലേറെ ചിലവിട്ടു നിര്‍മ്മിച്ച ഈ ടെര്‍മിനലില്‍ ഷോപ്പിംഗ് മാള്‍, മള്‍ട്ടി പ്ലക്‌സ് തിയേറ്റര്‍ , ലഘു ഭക്ഷണ കിയോസ്‌ക്കുകള്‍ , ബഹു നില പാര്‍ക്കിങ്ങ് സംവിധാനം തുടങ്ങിയവയാണ് ആസൂത്രണം ചെയ്തിരുന്നതെങ്കിലും പലതും ഇതുവരെ ടെര്‍മിനലില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. യാത്രക്കാര്‍ക്ക് ഏറ്റവും പ്രയോജനം ലഭിക്കുന്ന എസ്‌കലേറ്റര്‍ പോലും ഇതുവരെ പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (20 minutes ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (2 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (2 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (3 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (3 hours ago)

ദൃശ്യങ്ങൾ പുറത്ത്  (3 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (3 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (3 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (3 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (5 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (5 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (6 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (6 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (6 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ... 4 പേര്‍ക്ക് പുതുജീവിതം നല്‍കി തമിഴ്നാട് സ്വദേശി  (6 hours ago)

Malayali Vartha Recommends