Widgets Magazine
24
Jul / 2017
Monday

ദേശീയ പാതയോരത്തെ ബാറുകളുടെ ലൈസന്‍സ് പുതുക്കാനുള്ള നീക്കത്തിനെതിരെ സുധീരന്‍ സുപ്രീം കോടതിയില്‍ 

20 MARCH 2017 07:21 PM IST
മലയാളി വാര്‍ത്ത

ദേശീയ പാതയോരത്തെ ബാറുകളുടെ ലൈസന്‍സ് പുതുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വി.എം സുധീരന്‍ സുപ്രീം കോടതിയെ സമീപിച്ചു. സര്‍ക്കാര്‍ നീക്കം സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുധീരന്‍ ഹര്‍ജി നല്‍കിയത്.
ദേശീയസംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ എടുത്ത് മാറ്റണമെന്ന സുപ്രീം കോടതി വിധിക്ക് കളങ്കമുണ്ടാക്കുന്നതാണ് സര്‍ക്കാര്‍ നീക്കം. ബാറുടമകള്‍ക്ക് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറലില്‍ നിന്ന് നിയമോപദേശം തേടിയത് തെറ്റായ നടപടിയാണെന്നും സുധീരന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. 
ദേശീയ പാതയോരത്തെ ബാറുകള്‍ മദ്യവില്‍പ്പന ശാലയുടെ നിര്‍വചനത്തില്‍ വരില്ലെന്നും അവ മാറ്റി സ്ഥാപിക്കേണ്ടതില്ലെന്നും അറ്റോര്‍ണി ജനറല്‍ സംസ്ഥാന സര്‍ക്കാരിന് നിയമോപദേശം നല്‍കിയിരുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്വേഷണം ക്ലൈമാക്‌സിലേക്ക്... ദിലീപും മാഡം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ത്രീയുമാണ് കേസിലെ മുഖ്യ ആസൂത്രകരെന്ന് പോലീസ്  (44 minutes ago)

എ.ടി.എമ്മില്‍ ക്യാമറ സ്ഥാപിച്ച് കവര്‍ച്ച നടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍  (1 hour ago)

ബുധനാഴ്ചത്തെ ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരികള്‍  (1 hour ago)

ദിലീപ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരായാല്‍ മതിയെന്ന് കോടതി  (1 hour ago)

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിനി സൗജന്യ വൈഫൈയുമായി ജിയോ  (2 hours ago)

ഭര്‍ത്താവിനെ അന്വേഷിച്ച് ചൈനീസ് യുവതിയും സഹോദരനും കേരളത്തിൽ ;വിസാ കാലാവധി കഴിഞ്ഞിട്ടുംമടങ്ങാത്തതിനാൽ ജയിലിലായി.  (2 hours ago)

കോവളം എം.എല്‍.എ വീട്ടമ്മയെ രണ്ട് തവണ പീഡിപ്പിച്ചെന്ന് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്  (2 hours ago)

പൂര്‍ണ ഗര്‍ഭിണിയെ 16 കിലോമീറ്റര്‍ തൊട്ടിലില്‍ ചുമന്ന് ഗ്രാമവാസികൾ ; ദുരിത യാത്രയ്‌ക്കൊടുവില്‍ സുഖപ്രസവം  (3 hours ago)

കലാശപ്പോരാട്ടത്തില്‍ തോല്‍ക്കാന്‍ മിഥാലി കോഴ വാങ്ങി..?  (4 hours ago)

ബിഗ് ബഡ്ജറ്റ് ചിത്രത്തിനൊരുങ്ങി വിജി തമ്പിയും പൃഥ്വിരാജും  (4 hours ago)

കാലില്‍ ബൂട്ടിട്ട് ചവിട്ടിയ പാടുകളും ശരീരത്തില്‍ പലയിടത്തും മര്‍ദ്ദനമേറ്റ പാടുകളും: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍  (4 hours ago)

അംഗീകാരത്തിന് വേണ്ടി കോഴ വാഗ്ദാനം ചെയ്ത ആറ് മെഡിക്കല്‍ കോളേജുകള്‍ക്ക് മെഡിക്കല്‍ കൗണ്‍സില്‍ അനുമതി നിഷേധിച്ചു  (4 hours ago)

"എനിക്ക് വീട്ടിൽ പോകണം ";ഐഎസിൽ ചേർന്ന പതിനാറുകാരി‍ക്ക് ഒടുവിൽ ബോധോദയം.  (4 hours ago)

ബി.ജെ.പിയില്‍ വീണ്ടും അഴിമതി;സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി  (4 hours ago)

സി.പി.എം സംസ്ഥാന സെക്രട്ടറിയെ കേസില്‍ വലിച്ചിടുക എന്ന നയം ജോര്‍ജിനുണ്ടോ..?ഇതിനു പിന്നില്‍ ദിലീപിന്റെ ബുദ്ധിയുണ്ടോ..?പോലീസിന്റെ സംശയങ്ങള്‍!  (4 hours ago)

Malayali Vartha Recommends
MalayaliVartha_300x250_GL