തൃശൂര്‍ ജില്ലയില്‍ വീണ്ടും ഭൂചലനം
ജില്ലയുടെ വിവിധ മേഖലകളില്‍ വീണ്ടും ഭൂചലനമുണ്ടായി. മരത്താക്കരയാണ് പ്രഭവകേന്ദ്രമെന്നാണ് വിവരം. റിക്ടര്‍ സ്കെയിലില്‍ 2.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ചൊവാഴ്ചയും പാലക്കാട് തൃശൂര്‍ ജില്ലാ അതിര്‍ത്തിയിലെ വിവിധ പ്രദേശങ്ങളില്‍ ഭൂചലനമുണ്ടായിരുന്നു. എരുമപ്പെട്ടി, വരവൂര്‍ദേശമംഗലം, കൂറ്റനാട്, കുന്നംകുളം പ്രദേശങ്ങളിലായിരുന്നു ഇത്.
https://www.facebook.com/Malayalivartha