കൊല്ലത്ത് ആദിവാസി പെണ്‍കുട്ടിയുടെ ദുരൂഹമരണം; കേസ് പൊലീസ് അട്ടിമറിച്ചു
കൊല്ലത്ത് ആദിവാസി പെണ്‍കുട്ടി ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസ് പൊലീസ് അട്ടിമറിച്ചു പെണ്‍കുട്ടി നിരവധി തവണ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായെന്ന പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് അവഗണിച്ചു. സ്പെഷ്യല്‍ ബ്രാഞ്ച് 35 നിര്‍ദേശങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥന് നല്‍കിയെങ്കിലും പരിഗണിച്ചില്ല.
കേസില്‍ ഒരാളെ പോലും അന്വേഷണ ഉദ്യോഗസ്ഥനായ വെസ്റ്റ് സി ഐ ചോദ്യം ചെയ്തില്ല. അടുത്ത ബന്ധു പീഡിപ്പിച്ചിരുന്നതായി സുഹൃത്തുക്കളായ നാല് പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിരുന്നു. അട്ടിമറിച്ചത് കൊല്ലത്തെ ഡിഗ്രീ വിദ്യാർത്ഥി ഷാനിയുടെ ദുരൂഹ മരണം
https://www.facebook.com/Malayalivartha