Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച് കണ്ടോന്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വപ്‌ന ഹാജരാകുന്നത്


സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി , തിരുവനന്തപുരത്ത് ഉള്‍പ്പെടെ മഴയ്ക്കിടെയായിരുന്നു കൊട്ടിക്കലാശം, വോട്ടെടുപ്പ് നാളെ


സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...


യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...


ബസ്സിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ...

മൂന്നാര്‍ വിഷയം വീണ്ടും എല്ലാവര്‍ക്കും കീറാമുട്ടിയാകുന്നു: ദേവികുളം സബ് കളക്ടറെ മാറ്റണമെന്ന ആവശ്യം സി പി ഐ തള്ളി

30 MARCH 2017 03:48 PM IST
മലയാളി വാര്‍ത്ത

More Stories...

വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച് കണ്ടോന്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വപ്‌ന ഹാജരാകുന്നത്

സംസ്ഥാനത്ത് നാളെ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.... സംസ്ഥാനത്ത് 41,976 പൊലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചു

തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ കലാശക്കൊട്ട് കഴിഞ്ഞുമടങ്ങിയ സിപിഎം പ്രവര്‍ത്തകന്‍ ജീപ്പില്‍ നിന്ന് വീണു മരിച്ചു

സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി , തിരുവനന്തപുരത്ത് ഉള്‍പ്പെടെ മഴയ്ക്കിടെയായിരുന്നു കൊട്ടിക്കലാശം, വോട്ടെടുപ്പ് നാളെ

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി

മൂന്നാര്‍ കൈയേറ്റം വീണ്ടും വാര്‍ത്തയാക്കിയ ദേവികുളം സബ് കളക്ടറെ നീക്കണമെന്ന സി പി എമ്മിന്റെ ആവശ്യം സിപിഐ തള്ളി. പുതിയ വിവാദങ്ങള്‍ക്ക് പിന്നില്‍ വി എസും അദ്ദേഹത്തിന്റെ വിശ്വസ്തന്‍ കെ സുരേഷ്‌കുമാറുമാണെന്ന് സി പി എം ആരോപിക്കുന്നു. ദേവികുളം സബ് കളക്ടര്‍ ശ്രീറാം വിഎസിന്റെ കൈയിലെ ചട്ടുകമാണെന്നും സി പി എം രഹസ്യമായി ആരോപിക്കുന്നു

ഒരാഴ്ച മുമ്പ് പഴയ മുന്നാര്‍ പൂച്ച കെ.സുരേഷ് കുമാര്‍ മൂന്നാറിലെത്തിയിരുന്നു.മൂന്നാര്‍ ഒഴിപ്പിക്കല്‍ വീണ്ടും തുടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു ശ്രീറാം. സുരേഷ് കുമാര്‍ മൂന്നാറിലെത്തിയത് ശ്രീറാമിന് പഴയ ഒഴിപ്പിക്കലിനെ കുറിച്ച് വിവരം നല്‍കാനാണെന്നാണ് സി പി എം കരുതുന്നത് .ഇതില്‍ സംശയം തോന്നിയതുകൊണ്ടാണ് പൂച്ചയെ സി പി എം പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞത്.തടയുമ്പോള്‍ സുരേഷ് കുമാര്‍ ദേവികുളം സബ് കളക്ടറുടെ കാറില്‍ സഞ്ചരിക്കുകയായിരുന്നു.

വിഎസിന്റെ നിര്‍ദ്ദേശാനുസരണമാണ് സുരേഷ് കുമാര്‍ എത്തിയതെന്നത് ശരിയാണ്. മൂന്നാര്‍ ഓപ്പറേഷന്‍ വീണ്ടും ആരംഭിക്കണമെന്ന് സിപിഐ വി എസിനോട് പറയുമ്പോള്‍ അദ്ദേഹമാണ് സുരേഷ് കുമാറിനെ നിര്‍ദ്ദേശിച്ചത്. മന്ത്രി ചന്ദ്രശേഖരനും കാനം രാജേന്ദ്രനും ഇക്കാര്യം സമ്മതിച്ചു.സര്‍ക്കാരിനെയും എം എം മണിയെയും പ്രതിസന്ധിയിലാക്കാനാണ് സി പി ഐ യുടെ പുറപ്പാട്. ഇതോടെ ഒരു ഇടവേളക്ക് ശേഷം സി പി എം ,സി പി ഐ തര്‍ക്കം വീണ്ടും ആരംഭിക്കുകയാണ്.

അതിനിടെ വ്യാഴാഴ്ച ഇടുക്കിയിലെത്തിയ മന്ത്രി മണി വി എസിനെ കടന്നാക്രമിച്ചു. ടാറ്റാക്കെതിരെ തങ്ങളെ കൊണ്ട് സമരം ചെയ്യിച്ച വി എസ് ഇപ്പോള്‍ എന്തുകൊണ്ടാണ് അതിനെ കുറിച്ച് സംസാരിക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു.ഇതിനര്‍ത്ഥം വി എസ് ടാറ്റായുമായി കരാറുണ്ടാക്കി എന്നതാണ്. പ്രതിപക്ഷത്തെ നാറികള്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

അതിനിടെ ചിത്തിരപുരത്ത് കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ആരംഭിച്ചു.ദേവി കളം എം എല്‍ എ രാജേന്ദ്രന്‍ ലാന്റ് റവന്യം കമ്മീഷണര്‍ക്കെതിരെ രംഗത്തെത്തി. അദ്ദേഹം കഥ എഴുത്തുകാരനാണെന്നാണ് രാജേന്ദ്രന്‍ പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച്  (19 minutes ago)

സംസ്ഥാനത്ത് നാളെ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.... സംസ്ഥാനത്ത് 41,976 പൊലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചു  (40 minutes ago)

തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ കലാശക്കൊട്ട് കഴിഞ്ഞുമടങ്ങിയ സിപിഎം പ്രവര്‍ത്തകന്‍ ജീപ്പില്‍ നിന്ന് വീണു മരിച്ചു  (1 hour ago)

സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമ  (1 hour ago)

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (6 hours ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (6 hours ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (6 hours ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (6 hours ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (6 hours ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (6 hours ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (6 hours ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (7 hours ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (7 hours ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (7 hours ago)

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (10 hours ago)

Malayali Vartha Recommends