ഹരിപ്പാട് വാഹനാപകടത്തില്‍ രണ്ടു മരണം
ഹരിപ്പാട് കരീലക്കുളങ്ങരയില്‍ ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. കൊല്ലം സ്വദേശി ആദര്‍ശ് (20), നങ്ങ്യാര്‍കുളങ്ങര സ്വദേശിനി ഗായത്രി (24) എന്നിവരാണ് മരിച്ചത്
https://www.facebook.com/Malayalivartha