സാമൂഹിക മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടതിന് മുന്‍ മാധ്യമപ്രവര്ത്തകന് വി.എസ് ശ്യാംലാലിനെതിരെ പോലീസ് കേസെടുത്തു
സാമൂഹിക മാധ്യമങ്ങളില്‍ അപകീത്തികരമായ പോസ്റ്റിട്ടതിന് മുന്‍ മാധ്യമപ്രവര്ത്തകന് വി.എസ് ശ്യാംലാലിനെതിരെ പോലീസ് കേസെടുത്തു.മംഗളം ടെലിവിഷനിലെ ന്യൂസ് റീഡര്‍ നാസിലാ നാസിമുദ്ദീന നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്താന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്് നിര്‍ദ്ദേശം നല്‍കിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഫെയിസ് ബുക്കിലൂടെ നിരന്തരം അപകീര്‍ത്തികരമായ പരാമര്‍ശവും ചിത്രവും പ്രചരിപ്പിച്ചതിനെക്കുറിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് പോലീസ് അറിയിച്ചു
https://www.facebook.com/Malayalivartha