Widgets Magazine
23
Feb / 2018
Friday

അഞ്ചു വയസുകാരിയെ വിഷം കൊടുത്തു കൊന്ന് പിതാവ് ജീവനൊടുക്കി

21 APRIL 2017 07:54 AM IST
മലയാളി വാര്‍ത്ത

More Stories...

ക്ഷേത്രോത്സവം കാണാന്‍ സുഹൃത്തുക്കളുമായി കുശലം പറഞ്ഞു നടന്നു... മരണത്തിനു മണിക്കൂറുകള്‍ക്ക് മുൻപും പതിവിലും അതീവ സന്തോഷവതിയായിരുന്നു.. പെട്ടന്നുള്ള ഹൃദയാഘാതമൂലം അഞ്ജുവിനെ മരണം കാർന്നെടുക്കുമ്പോഴും ഉൾക്കൊള്ളാനാകാതെ ബന്ധുക്കളും നാട്ടുകാരും

ഉത്സവത്തിന് തുടക്കം കുറിച്ചു... ആറ്റുകാല്‍ ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് തുടക്കമായി

നാട്ടുകാരോട് വിശേഷമൊക്കെ ചോദിച്ച് ഉത്സവം കാണാൻ ഇറങ്ങിയതായിരുന്നു 24കാരി; ശേഷം കേട്ടത് അഞ്ജുവിന്റെ മരണവാർത്ത; താങ്ങാനാകാതെ നാട്ടുകാർ

ഓഖി ദുരന്തം; ലത്തീന്‍ രൂപത വൈദികന്‍ നല്‍കിയ ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും

കണ്ണില്ലാത്ത ക്രൂരത; അട്ടപ്പാടിയില്‍ കള്ളനെന്ന് ആരോപിച്ച് മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ ഉടുമുണ്ടുരിഞ്ഞ് കെട്ടിയിട്ട് നാട്ടുകാർ ചെയ്തത്...

അഞ്ചു വയസുള്ള മകളെ വിഷം കൊടുത്തു കൊലപ്പെടുത്തി ഓട്ടോറിക്ഷ െ്രെഡവറായ പിതാവും ജീവനൊടുക്കി. കല്ലറക്കടവ് കിഴക്കേ മട്ടത്തില്‍ ആര്‍. ശ്രീകുമാര്‍ (42), മകള്‍ അനുഗ്രഹ(പൊന്നു അഞ്ച്) എന്നിവരാണ് മരിച്ചത്. റിങ് റോഡില്‍ മുത്തൂറ്റ് മെഡിക്കല്‍ സെന്ററിന് മുന്നില്‍ ഇന്നലെ രാവിലെ 11 നായിരുന്നു സംഭവമുണ്ടായത്.

രാവിലെ 10 മണിയോടെ ഭാര്യയുമായി വഴക്കുണ്ടാക്കി മകള്‍ക്കൊപ്പം വീട്ടില്‍ നിന്നു സ്വന്തം ഓട്ടോ ടാക്‌സിയിലാണ് ശ്രീകുമാര്‍ ടൗണിലേക്ക് പോയത്. മുത്തൂറ്റ് മെഡിക്കല്‍ സെന്ററിന് മുന്നിലെ സ്റ്റാന്‍ഡിലാണ് ശ്രീകുമാര്‍ വണ്ടിയിടുന്നത്. ഇതിന് സമീപം തന്നെ ശ്രീകുമാറിന്റെ പിതാവ് രാജന്‍ നായരും മാതാവ് ഓമനയും ചായക്കട നടത്തുകയാണ്.

പത്തരയോടെ ശ്രീകുമാറിന്റെ ഓട്ടോ ടാക്‌സി ഈ കടയ്ക്ക് മുന്നില്‍ വന്നു നിന്നു. തുടര്‍ന്ന് മകളെയുമെടുത്ത് പുറത്തേക്കിറങ്ങുമ്പോള്‍ തളര്‍ന്നു വീഴുകയായിരുന്നു. ഇതു കണ്ട് സ്റ്റാന്‍ഡിലെ മറ്റു ഡ്രൈവര്‍മാര്‍ ഓടിയെത്തി. അപ്പോഴേക്കും ശ്രീകുമാറും മകളും അബോധാവസ്ഥയിലായിരുന്നു.

ഉടന്‍ തന്നെ മുത്തൂറ്റ് മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വാഹനത്തിനുള്ളില്‍ വച്ചാണ് മകള്‍ക്ക് വിഷം കൊടുത്ത് ശ്രീകുമാറും കഴിച്ചതെന്ന് കരുതുന്നു. നഗരത്തിലെ തന്നെ സെവന്‍ത് ഡേ സ്‌കൂളില്‍ യു.കെ.ജിയില്‍ പഠിക്കുകയായിരുന്നു അനുഗ്രഹ. അടുത്ത അധ്യയന വര്‍ഷം ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയിരിക്കുകയായിരുന്നു.

നിഷയാണ് മാതാവ്. ശ്രീകുമാറിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വസ്തു പണയപ്പെടുത്തി വായ്പയെടുക്കാന്‍ ശ്രമിച്ചെങ്കിലും പ്രമാണത്തില്‍ മകള്‍ക്ക് കൂടി അവകാശം വച്ചിട്ടുള്ളതിനാല്‍ നടന്നില്ല. ഇതേ തുടര്‍ന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി ഇയാള്‍ വീട്ടുകാരുമായി വഴക്കിലായിരുന്നു


. ഇന്നലെ രാവിലെയും ഏറെ നേരം കലഹം ഉണ്ടാക്കിയ ശേഷം ആത്മഹത്യാക്കുറിപ്പുമെഴുതിയാണ് ഇയാള്‍ ടൗണിലേക്ക് വന്നത്. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പില്‍. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ധര്‍മ്മജന്‍ സപ്ലി എഴുതി, ഏത്  (14 minutes ago)

ക്ഷേത്രോത്സവം കാണാന്‍ സുഹൃത്തുക്കളുമായി കുശലം പറഞ്ഞു നടന്നു... മരണത്തിനു മണിക്കൂറുകള്‍ക്ക് മുൻപും പതിവിലും അതീവ സന്തോഷവതിയായിരുന്നു.. പെട്ടന്നുള്ള ഹൃദയാഘാതമൂലം അഞ്ജുവിനെ മരണം കാർന്നെടുക്കുമ്പോഴും ഉൾക  (17 minutes ago)

ഇത്രയും വർഷം പഴക്കമുള്ള വാഹനങ്ങൾ പൊളിച്ചുകളയും; പുതിയ തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍  (21 minutes ago)

ഉത്സവത്തിന് തുടക്കം കുറിച്ചു... ആറ്റുകാല്‍ ദേവീക്ഷേത്രത്തിലെ  (33 minutes ago)

ആദ്യം തല വെട്ടി മാറ്റി, ശരീരഭാഗങ്ങള്‍ കഷ്ണങ്ങളാക്കി... പതിനൊന്നാം  (39 minutes ago)

നാട്ടുകാരോട് വിശേഷമൊക്കെ ചോദിച്ച് ഉത്സവം കാണാൻ ഇറങ്ങിയതായിരുന്നു 24കാരി; ശേഷം കേട്ടത് അഞ്ജുവിന്റെ മരണവാർത്ത; താങ്ങാനാകാതെ നാട്ടുകാർ  (41 minutes ago)

ഓഖി ദുരന്തം; ലത്തീന്‍ രൂപത  (56 minutes ago)

രാജ്യത്ത് അ​ഴി​മ​തി വ​ർ​ധി​ക്കു​ന്നു; ആ​ഗോ​ള അ​ഴി​മ​തി അ​വ​ബോ​ധ സൂ​ചി​ക​യി​ൽ ഇന്ത്യയ്ക്ക് എൺപത്തിയൊന്നാം സ്ഥാനം  (58 minutes ago)

കണ്ണില്ലാത്ത ക്രൂരത; അട്ടപ്പാടിയില്‍ കള്ളനെന്ന് ആരോപിച്ച് മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ ഉടുമുണ്ടുരിഞ്ഞ് കെട്ടിയിട്ട് നാട്ടുകാർ ചെയ്തത്...  (1 hour ago)

ശുഹൈബ് കൊലപാതകം; സമരം ശക്തമാക്കാന്‍ കോണ്‍ഗ്രസ്,  (1 hour ago)

ബസ് ഓടിക്കുന്നതിനിടയിലാ ഡ്രൈവറുടെ ഫോണ്‍ റിപ്പയറിങ് ! ദൃശ്യങ്ങൾ പുറത്തുവന്നപ്പോൾ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ കുടുങ്ങി  (1 hour ago)

നഗ്നത മറയ്ക്കാനുള്ളതല്ല, പ്രദര്‍ശിപ്പിക്കാനുള്ളതാണ്...സെക്‌സ് ക്ലബ്ബ്  (1 hour ago)

യു.എ.ഇ നിങ്ങളുടെ രണ്ടാമത്തെ വീടാണ്...അബുദാബിയിലെ പ്രവാസികളോട് ഷെയ്ഖ് മൊഹമ്മദ് ബിന്‍ സയിദ്  (9 hours ago)

അമീഷയുടെ ഹോട്ട് ചിത്രങ്ങള്‍ക്കെതിരെ സദാചാരവാദികള്‍  (9 hours ago)

മമ്മൂട്ടി ചിത്രം വടക്കന്‍ വീരഗാഥയ്ക്ക് ഇംഗ്ലീഷ് വെര്‍ഷന്‍ ഇറക്കി ആരാധകര്‍  (9 hours ago)

Malayali Vartha Recommends