Widgets Magazine
28
Apr / 2017
Friday

പിണറായിയുടെ നിലപാട് തള്ളി വി.എസ്;കുരിശായലും കൈയ്യേറ്റമാണെങ്കില്‍ ഒഴിപ്പിക്കണം

21 APRIL 2017 04:00 PM IST
മലയാളി വാര്‍ത്ത

More Stories...

പെമ്പിളൈ ഒരുമൈ സമരപന്തലില്‍ സംഘര്‍ഷം; സമരപന്തല്‍ പൊളിക്കാന്‍ ശ്രമം, സിപിഎമ്മുകാരാണ് ഇതിന് പിന്നിലെന്ന് ആരോപണം, മന്ത്രി മണി തൊഴിലാളികോടു മാപ്പുപറയുംവരെ സമരം

കയ്യേറ്റക്കാരെ സഹായിക്കുന്ന നിലപാട് കോണ്‍ഗ്രസിന് ഇല്ല ,കോണ്‍ഗ്രസിലേക്ക് പുതുതായി 40 ലക്ഷം അംഗങ്ങളെ ചേര്‍ക്കുമെന്ന് എം.എം.ഹസന്‍

'അനുമതിയില്ലാത്ത പ്ലാന്റ് പ്രവര്‍ത്തിക്കാന്‍ ഏഴിമല നാവിക അക്കാഡമിക്ക് പ്രത്യേക അധികാരമില്ല'; ഗ്രീന്‍ ട്രൈബ്യൂണല്‍

സുനില്‍ സ്വാമിയെയും ജയറാമിനെയും രക്ഷിക്കാന്‍ തന്ത്രങ്ങള്‍ സജീവം; ശബരിമലയില്‍ തന്ത്രി മന്ത്രിയായി;ഉദ്യോഗസ്ഥര്‍ ബലിയാടായി

മന്ത്രി എം.എം മണിയ്ക്ക് കാവലൊരുക്കി ആറംഗ വനിതാ പോലീസ് സംഘം

മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് തള്ളി ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്ചുതാനന്ദന്‍. കുരിശായാലും കയ്യേറ്റം ഒഴിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ ഇടതുമുന്നണി യോഗത്തില്‍ നടന്നുകൊണ്ടിരിക്കേയാണ് മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ വി.എസ് രംഗത്തെത്തിയത്.

സര്‍ക്കാര്‍ സ്ഥലം കൈയേറി പാപ്പാത്തിചോലയില്‍ സ്ഥാപിച്ച കുരിശും കെട്ടിടങ്ങളും ദൗത്യ സംഘം പൊളിച്ചു മാറ്റിയതിനെതിരെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം രൂക്ഷമായി പ്രതികരിച്ചിരുന്നു. കുരിശില്‍ ആരോട് ചോദിച്ചിട്ടാണ് തൊട്ടതെന്നും സര്‍ക്കാരുള്ള കാര്യം ഓര്‍ക്കാതിരുന്നതെന്തെന്നും അദ്ദേഹം ചോദിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Latest News
Most Read
Malayali Vartha Recommends
MalayaliVartha_300x250_GL