Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

ഇതാണ് മനുഷത്വം; എല്ലാ ചടങ്ങുകളും നടത്തി ദരിദ്ര ഹിന്ദു യുവാവിന്റെ ശവമടക്കി മുസ്ലിം അയല്‍ക്കാര്‍

26 APRIL 2017 08:11 PM IST
മലയാളി വാര്‍ത്ത

More Stories...

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി

ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...

വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

മതമൈത്രിയുടെ നല്ലപാഠം. മനുഷ്യനെ മതത്തിന്റെ പേരില്‍ വേര്‍തിരിക്കാന്‍ വര്‍ഗീയ ശക്തികള്‍ ശ്രമം നടത്തുന്ന കാലത്ത് മതേതര ശക്തികള്‍ക്ക് മാള്‍ഡയില്‍ നിന്നൊരു സന്തോഷ വാര്‍ത്ത. രാജ്യത്ത് തന്നെ ഏറ്റവും ദരിദ്രമായ ജില്ലകളിലൊന്നാണ് മാള്‍ഡ. അവിടെ നിന്നാണ് ഈ വാര്‍ത്ത.
മാള്‍ഡയിലെ ഷെയ്ഖ്പുര ഗ്രാമത്തിലെ ബിശ്വജിത്ത് രാജക് എന്ന മുപ്പത്തിയഞ്ച് വയസ്സായ യുവാവ് മരിച്ചു. ദരിദ്ര ഹിന്ദു കുടുംബത്തിലെ അംഗമായിരുന്നു ബിശ്വജിത്ത്. ബിശ്വജിത്തിന്റെ മൃതദേഹം അയല്‍ക്കാരായ മുസ്ലിം സഹോദരന്‍മാര്‍ 3 കിലോമീറ്റര്‍ അപ്പുറത്തുള്ള ശ്മശാനത്തിലേക്ക് മഞ്ചലിലേറ്റി, രാമന്റെ മറ്റൊരു നാമമായ ഹരി ഓം എന്ന് വിളിച്ച് എത്തിക്കുകയും അവിടെ വച്ച് എല്ലാ ഹിന്ദു മരണചടങ്ങുകളും നടത്തി മൃതദേഹം സംസ്‌കരിക്കുകയായിരുന്നു. പുഴയോരത്തുള്ള ശ്മശാനത്തില്‍ ദഹിപ്പിക്കുകയും ചിതാഭസ്മം പുഴയില്‍ ഒഴുക്കുകയും ചെയ്തു.
രജക് വിഭാഗത്തില്‍ പെടുന്നവര്‍ ദരിദ്രരാണ്. അത് കൊണ്ട് തന്നെ ബിശ്വജിത്തിന്റെ മൃതദേഹം അടക്കാന്‍ പണമില്ലാത്തതിനാല്‍ എന്ത് ചെയ്യണമെന്നറിയാതെ ഇരിക്കുകയായിരുന്നു കുടുംബം.
ബിശ്വജിത്ത് കരള്‍ രോഗം വന്നായിരുന്നു മരിച്ചത്. തിങ്കളാഴ്ചയായിരുന്നു മരണം സംഭവിച്ചത്. ചൊവ്വാഴ്ച ശവമടക്കാന്‍ പണമില്ലാത്തതിനാല്‍ കുടുംബം ഒന്നും ചെയ്തില്ല. അപ്പോഴാണ് ഗ്രാമത്തിലെ ആളുകള്‍ ഒന്നു ചേര്‍ത്ത് ബിശ്വജിത്തിന്റെ പിതാവിനോട് ശവമടക്കാന്‍ തങ്ങളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്.
ശ്മശാനത്തിലേക്ക് സമീപത്തുള്ള മുസ്ലിം പള്ളിയിലെ പുരോഹിതന്‍ പോവുകയും അയല്‍വാസികളായ മുസ്ലിം സഹോദരന്‍മാര്‍ നല്‍കിയ പണം നല്‍കുകയും ചെയ്തു. എന്ത് ചെയ്യണമെന്നറിയാതെ ഇരുന്ന തനിക്ക് തന്റെ അയല്‍ക്കാര്‍ ചെയ്ത പ്രവര്‍ത്തിയോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ലെന്ന് ബിശ്വജിത്തിന്റെ പിതാവ് പറഞ്ഞു.
ഒരു മതവും മറ്റുള്ളവരെ വെറുക്കാന്‍ പഠിപ്പിക്കുന്നില്ല. ബിശ്വജിത്ത് ഞങ്ങളുടെ സഹോദരനാണ്. മറ്റൊരു മതത്തിലാണ് വിശ്വസിക്കുന്നത് എന്നത് കൊണ്ട നല്ല പ്രവര്‍ത്തികള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ചെയ്ത് കൊടുക്കാതിരിക്കരുത് എന്ന് അള്ളാഹു പറഞ്ഞിട്ടില്ലെന്ന് ചടങ്ങുകള്‍ക്ക് വേണ്ടി മുന്‍കൈ എടുത്ത ഹാജി അബ്ദുള്‍ കലേഖ് പറഞ്ഞു.
പള്ളിയിലെ പുരോഹിതന്‍, നൂറുകണക്കിന് ആളുകളാണ് ബിശ്വജിത്തിന്റെ മൃതദേഹം സംസ്‌കരിക്കുന്നതിന് വേണ്ടി ശ്മശാനത്തിലേക്ക് വന്നത്. അവര്‍ രാജ്യത്തെ ഹിന്ദുമുസ്ലിം ഐക്യത്തെയാണ് സൂചിപ്പിക്കുന്നതെന്ന് മാള്‍ഡ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്ര മോണ്ഡല്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (3 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (4 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (5 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (5 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (5 hours ago)

ദൃശ്യങ്ങൾ പുറത്ത്  (6 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (6 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (6 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (6 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (7 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (8 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (8 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (8 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (9 hours ago)

Malayali Vartha Recommends