Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയ്‌ക്ക് നേരെ കരയാക്രമണം ശക്തമാക്കി ഇസ്രായേൽ; സിവിലിയൻ സുരക്ഷ ഉറപ്പാക്കാതെ റഫ ആക്രമണം പാടില്ലെന്ന നിലപാടിൽ അമേരിക്ക...


ബഹിരാകാശത്ത് യുദ്ധം നടത്താൻ ഒരുക്കങ്ങൾ നടത്തുകയാണ് ചൈന...ചന്ദ്രനെ യുദ്ധക്കളമാക്കാൻ ഒരുങ്ങുകയാണ്.. ഉദ്ദേശം ഈ നിധി സമ്പാദിക്കുക മാത്രമല്ല, അതിനപ്പുറം എന്തെങ്കിലും ഉണ്ടാകുമെന്നും നാസ..


തൃശൂരിലെ പൊലീസ് കമ്മീഷണർ ഇപ്പോഴും അങ്കിത് അശോക് തന്നെ...അവധിക്ക് സർക്കാർ നിർദ്ദേശിച്ചെങ്കിലും അത് ഉത്തരവായി ഇറങ്ങിയിട്ടില്ല.. പൂര പ്രേമികൾ ഇതിൽ നിരാശരാണ്...


ഒമ്പത് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം...ഉംറ തീര്‍ഥാടനത്തിനായി ഇറാനിയന്‍ തീര്‍ഥാടക സംഘം മദീനയിലെത്തി...ഊഷ്മള വരവേല്‍പ്പ് നല്‍കി..ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമായി...


ഷൈലജ ടീച്ചറെ വടകരയിൽ നിന്നും തോൽപ്പിക്കാൻ...എം.വി ഗോവിന്ദൻ അരയും തലയും മുറുക്കി രംഗത്ത്...ടീച്ചർ പരസ്യ പ്രസ്താവന നടത്തിയെങ്കിലും ,ഗോവിന്ദൻ ടീച്ചറെ വെറുതെ വിടുന്ന മട്ടില്ല... ഏത് വീഡിയോ ആണ് ഗോവിന്ദൻ കണ്ടതെന്നാണ് ടീച്ചറുടെ ചോദ്യം...

ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം കൂടി; കാമുകന്റെ കൈയാല്‍ ദാരുണാന്ത്യം!!

28 APRIL 2017 11:12 AM IST
മലയാളി വാര്‍ത്ത

More Stories...

തൃശൂരിലെ പൊലീസ് കമ്മീഷണർ ഇപ്പോഴും അങ്കിത് അശോക് തന്നെ...അവധിക്ക് സർക്കാർ നിർദ്ദേശിച്ചെങ്കിലും അത് ഉത്തരവായി ഇറങ്ങിയിട്ടില്ല.. പൂര പ്രേമികൾ ഇതിൽ നിരാശരാണ്...

ഷൈലജ ടീച്ചറെ വടകരയിൽ നിന്നും തോൽപ്പിക്കാൻ...എം.വി ഗോവിന്ദൻ അരയും തലയും മുറുക്കി രംഗത്ത്...ടീച്ചർ പരസ്യ പ്രസ്താവന നടത്തിയെങ്കിലും ,ഗോവിന്ദൻ ടീച്ചറെ വെറുതെ വിടുന്ന മട്ടില്ല... ഏത് വീഡിയോ ആണ് ഗോവിന്ദൻ കണ്ടതെന്നാണ് ടീച്ചറുടെ ചോദ്യം...

കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ പി.ആർ.ഒ, പി.എം. ബിനുകുമാറിന്റെ മാതാവ് അന്തരിച്ചു...

പിണറായി വിജയന് എല്ലാം കൊണ്ടും ചേരുന്ന ചങ്കാണ് പി.വി അന്‍വര്‍ എം.എല്‍.എ...രാഹുല്‍ ഗാന്ധിക്കെതിരെ വ്യക്തിഹത്യ നടത്തിയ അന്‍വറിനെ തള്ളിപ്പറയേണ്ട, മിണ്ടാതിരുന്ന് കൂടേ...പക്ഷെ, പിണറായി വിജയന്‍ ഒരു പടി കൂടി കടന്ന് ന്യായീകരണവുമായി രംഗത്തെത്തി..

ഭരിക്കാന്‍ കേവലഭൂരിപക്ഷം കിട്ടാതെവന്നാല്‍...ബിജെപി ഇന്ത്യാമുന്നണിയെ പിളര്‍ത്തുമെന്നതില്‍ സംശയം വേണ്ട...ശതകോടികള്‍ എറിഞ്ഞ് കോണ്‍ഗ്രസില്‍ നിന്നുള്‍പ്പെടെ, എംപിമാരെ വിലയ്‌ക്കെടുത്ത് ഭരണം പിടിക്കാനുള്ള തന്ത്രപരമായ നീക്കത്തിലാണ് ബിജെപി...

റാന്നിയെ ഇന്നലെ പിടിച്ചുകുലുക്കിയത് സ്വന്തം സുഖത്തിനായി ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിക്ക് നേരിട്ട ദാരുണാനുഭവമാണ്. കേവലം 28 ദിവസം മുമ്പ് കാമുകനായ താമസമാക്കിയ ഇടുക്കി സ്വദേശിനി ശോഭനയ്ക്ക് കാമുകനാല്‍ ദാരുണാന്ത്യമുണ്ടായത്. സംഭവത്തില്‍ കാമുകനായ കോശി (ബിനു-41) പിടിയിലായിട്ടുണ്ട്. പോലീസ് പറയുന്നതിങ്ങനെ- ഇടുക്കിയില്‍ ശോഭനയുടെ വീടിനടുത്തു വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. ലഹരിക്ക് അടിമയായ ബിനുവിനൊപ്പം ശോഭന ഇറങ്ങി വന്നതോടെ ഇരുവരും റാന്നിയിലെ ബിനുവിന്റെ വീട്ടിലേക്ക് താമസം മാറ്റി. 

കൂലിപ്പണിക്കാരനാണ് ബിനു. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നയാള്‍. നേരത്തെ ഭാര്യ ഇയാളെ ഉപേക്ഷിച്ചു പോയിരുന്നു. തൊട്ടുപിന്നാലെ അഞ്ചോളം യുവതികള്‍ പലപ്പോഴായി ഇയാള്‍ക്കൊപ്പം താമസിച്ചിരുന്നു. എല്ലാവരും ബിനുവിന്റെ സ്വഭാവത്തില്‍ മനംനൊന്ത് സ്ഥലം വിട്ടിരുന്നു. 28 ദിവസം മുമ്പാണ് ശോഭന ബിനുവുമൊന്നിച്ച് താമസം തുടങ്ങിയത്. 

ബുധനാഴ്ച ഉച്ചയ്ക്ക് ഇയാള്‍ മദ്യപിച്ചെത്തിയതിനെച്ചൊല്ലി ശോഭന വഴക്കുണ്ടാക്കിയിരുന്നു. കുപിതനായ ബിനു, ശോഭനയെ ഭിത്തിയിലേക്കു പിടിച്ചുതള്ളി. ഭിത്തിയിലിടിച്ചു തലയ്ക്കു പൊട്ടലേറ്റ അവര്‍ തറയിലേക്കു വീണു. ശോഭനയ്ക്കു തലയിലേറ്റ മുറിവു ഗൗനിക്കാതെ ബിനു ശാരീരികബന്ധത്തിന് നിര്‍ബന്ധിച്ചു. എതിര്‍ത്തപ്പോള്‍ ബലം പ്രയോഗിച്ച് ശോഭനയുടെ തല പലതവണ നിലത്തിടിച്ചു. 

അതിനുശേഷം ഇംഗിതത്തിനു വിധേയയാക്കി. തുടര്‍ന്ന് അവിടെതന്നെ കിടന്ന ബിനു രാത്രി ഒന്‍പതോടെ ഉണര്‍ന്നപ്പോഴാണ് ശോഭനയ്ക്ക് അനക്കമില്ലെന്നു മനസിലായത്. ഇയാള്‍തന്നെയാണ് അയല്‍ക്കാരെ വിവരമറിയിച്ചത്. പഞ്ചായത്തംഗം അടക്കമുള്ളവര്‍ വിവരം പോലീസിനു  കൈമാറി. പോലീസ് രാത്രിയില്‍തന്നെ ബിനുവിനെ കസ്റ്റഡിയിലെടുത്തു. ശോഭനയെ മറ്റാരോ അപായപ്പെടുത്തിയതാണെന്ന നിലപാടിലായിരുന്നു ഇന്നലെ ഉച്ചവരെ ഇയാള്‍. എന്നാല്‍, പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഫയ്‌ക്ക് നേരെ കരയാക്രമണം ശക്തമാക്കി ഇസ്രായേൽ; സിവിലിയൻ സുരക്ഷ ഉറപ്പാക്കാതെ റഫ ആക്രമണം പാടില്ലെന്ന നിലപാടിൽ അമേരിക്ക...  (17 minutes ago)

ബഹിരാകാശ നിന്ന് യുദ്ധം  (39 minutes ago)

കമ്മീഷണർ ഇപ്പോഴും അങ്കിത് അശോക് തന്നെ...  (42 minutes ago)

ഇറാന്‍ സംഘം സൗദിയില്‍  (46 minutes ago)

ഗോവിന്ദൻ അരയും തലയും മുറുക്കി രംഗത്ത്.  (2 hours ago)

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബാളില്‍ തകര്‍പ്പന്‍ ജയത്തോടെ പ്രതീക്ഷ കാത്ത് ആഴ്‌സനല്‍...  (2 hours ago)

കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ പി.ആർ.ഒ, പി.എം. ബിനുകുമാറിന്റെ മാതാവ് അന്തരിച്ചു...  (2 hours ago)

വിജയന് എല്ലാം കൊണ്ടും ചേരുന്ന ചങ്കാണ് അന്‍വര്‍  (2 hours ago)

തന്ത്രപരമായ നീക്കത്തിലാണ് ബിജെപി.  (3 hours ago)

ഇന്ന് മഴയും കനത്ത ചൂടും  (3 hours ago)

കസ്റ്റഡിയിലെടുത്ത പ്രതി വൈദ്യപരിശോധനയ്ക്കിടെ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു... ഒടുവില്‍ രണ്ടു ദിവസത്തിനുശേഷം പോലീസില്‍ കീഴടങ്ങി  (3 hours ago)

മകളെ ഇന്ന് നേരിട്ട് കാണാൻ ആകും...  (3 hours ago)

അമിത് ഷാ കേരളത്തിൽ  (3 hours ago)

സംസ്ഥാനത്തെ എട്ടു മുതല്‍ പന്ത്രണ്ടു വരെ ക്ലാസുകളില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് കൈറ്റിന്റെ നേതൃത്വത്തില്‍ മൂന്നു ദിവസത്തെഎ.ഐ. പരിശീലനം  (3 hours ago)

പക്ഷെ മോദി ചെയ്തതോ... 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഭീകരര്‍ക്കെതിരെ യാതൊന്നും ചെയ്യേണ്ടതില്ല എന്നാണ് മുന്‍ യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍; പാകിസ്താനെ ആക്രമിച  (3 hours ago)

Malayali Vartha Recommends