എം.എം. മണിയുടെ പ്രസംഗം ഗൗരവതരമെന്ന് ഹൈക്കോടതി
മൂന്നാറിലെ തോട്ടം തൊഴിലാളി സ്ത്രീകള്‍ക്കെതിരെ മന്ത്രി എം.എം. മണി വിവാദ പരാമര്‍ശം ഗൗരവതരമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മണിയുടെ പ്രസംഗത്തിന്റെ സി.ഡി. ഹാജരാക്കണമെന്നും കോടതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha