Widgets Magazine
22
Oct / 2017
Sunday

സംസ്ഥാനത്തു മദ്യ ദൗർലഭ്യം: മദ്യപാനികളെ കഞ്ചാവിനും മയക്കുമരുന്നിനും അടിമപ്പെടുത്തുന്നതായി എക്‌സൈസ് റിപ്പോർട്ട്

18 MAY 2017 06:28 PM IST
മലയാളി വാര്‍ത്ത

മദ്യവില്‍പന ശാലകളുടെ പ്രവര്‍ത്തനം കുറഞ്ഞ സാഹചര്യത്തില്‍ സ്ഥിരം മദ്യപാനികള്‍ കഞ്ചാവിനും ലഹരിമരുന്നിനും അടിമപ്പെടുന്നതായി എക്‌സൈസ് റിപ്പോര്‍ട്ട്. വലിയ സാമൂഹിക വിപത്തിലേക്കാണ് സമൂഹം നീങ്ങുന്നതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ബാറുകള്‍ അടച്ചുപൂട്ടുന്നതിനു പുറമെ ബിവറേജസ് ഔട്ട്‌ലറ്റുകള്‍ക്ക് നിയന്ത്രണവും വന്നതോടെ മദ്യത്തിന് അടിമപ്പെട്ടവര്‍ കഞ്ചാവും മയക്കുമരുന്നും തേടിപ്പോകുന്നത് കൂടി. 


ബാറുകള്‍ അടച്ചുപൂട്ടുന്നതിന് മുമ്പ് ജില്ലയില്‍ പ്രതിമാസം എട്ടു മുതല്‍ 10 വരെ കഞ്ചാവ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ അത് ആറിരട്ടിയോളം വര്‍ധിച്ചു. അബ്കാരി കേസുകളും കൂടിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് കഞ്ചാവ് വരവ് വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളെ ഉപയോഗിച്ചാണ് കഞ്ചാവ് കടത്ത്. ബാഗുകളിലും മറ്റും ഒളിപ്പിച്ച് കഞ്ചാവ് എത്തിക്കുന്ന രീതിയാണ് ഏജന്റുമാരുടെ രീതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദിലീപിന്റെ സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ട സ്വകാര്യ ഏജന്‍സിയെ നയിക്കുന്നത്?  (1 hour ago)

പാഷാണം ഷാജിക്ക് ഭീഷണി... പത്ത് ലക്ഷം തന്നില്ലെങ്കില്‍...  (1 hour ago)

ഇനിയും തുടരും ഈ വിജയക്കൂട്ട് ; മെര്‍സൽ വിജയത്തിന് ശേഷം ആറ്റ്‌ലിയും വിജയ്‌യും വീണ്ടും ഒന്നിക്കുന്നു  (2 hours ago)

ഗുജറാത്തിന്റെ വികസനം തടഞ്ഞത് യു പി എ സർക്കാർ; തന്നെ ശത്രുവായി കണ്ടെന്നും മോദി  (2 hours ago)

വഴക്ക് കൂടിക്കഴിഞ്ഞാല്‍ സുറുമിയാണ് കരയുന്നത്.. ഒന്നും അറിയാത്ത പോലെ ഇരിക്കുമായിരുന്നു കുസൃതിക്കാരനായ ദുല്‍ഖര്‍!  (2 hours ago)

സ്വാതന്ത്ര്യത്തിനായി ഒന്നും ചെയ്യാത്തവരാണ് ഇപ്പോൾ രാജ്യസ്നേഹം പറഞ്ഞു നടക്കുന്നതെന്ന് കാനം രാജേന്ദ്രൻ  (2 hours ago)

ജോലിക്കിടെ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്കു ദീപാവലി സമ്മാനവുമായി നടന്‍ അക്ഷയ് കുമാര്‍ ;താരത്തിന്റെ സഹായം തുണയായത് 103 കുടുംബങ്ങള്‍ക്ക്    (3 hours ago)

ഇരുന്നൂറാം ഏകദിനത്തിൽ സെഞ്ച്വറിയുമായി ഇന്ത്യൻ ക്യാപ്റ്റൻ; കിവിസിന് 281 റൺസ് വിജയലക്ഷ്യം  (3 hours ago)

'മെര്‍സലില്‍' സംവിധായകന്റെ പിഴവ് മൂലം വെട്ടിമാറ്റപ്പെട്ടത് ആരാധകരെ ത്രസിപ്പിക്കുന്ന നിരവധി സീനുകള്‍ !  (3 hours ago)

ഗുജറാത്ത് തെരഞ്ഞെടുപ്പ്: രാഹുലിന് മറുതന്ത്രവുമായി അമിത് ഷാ  (3 hours ago)

കെപിസിസി ക്ക് താക്കീതുമായി ഹൈക്കമാൻഡ്;വേണ്ടിവന്നാൽ കേരളത്തെ ഒഴിവാക്കി എഐസിസി ചേരും  (4 hours ago)

'കനകം മൂലം കാമിനി മൂലം കലഹം പലവിധം ഉലകില്‍ സുലഭം' ഇണയ്ക്ക് വേണ്ടി സഹോദരന്‍മാരുടെ പോരാട്ടം, വെെറലായി വീഡിയോ  (4 hours ago)

"നാലുമക്കളുടെ അമ്മയാകാന്‍ മടിച്ചല്ല ആകാശദൂത് വേണ്ടെന്ന് വെച്ചത്" ഗീത മനസ്സ്തുറന്നപ്പോൾ  (4 hours ago)

മെർസലിന്റെ വ്യാജ പതിപ്പ് കണ്ട ബിജപി നേതാവ് മാപ്പ് പറയണം; സർക്കാർ പൈറസിയെ നിയമപരമാക്കാൻ തിരുമാനിച്ചിട്ടുണ്ടോ എന്നും വിശാൽ  (4 hours ago)

പൊ​തു​നി​ര​ത്തി​ൽ മൂ​ത്ര​മൊ​ഴി​ച്ച യുവാവിനെ അ​ടി​ച്ചു​കൊ​ന്നു; സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന്പേർ പിടിയിൽ  (4 hours ago)

Malayali Vartha Recommends